Malayalam Lyrics
My Notes
M | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് |
🎵🎵🎵 | |
M | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് |
F | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് |
M | യേശു ജാതനായ് |
F | യേശു ജാതനായ് |
M | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
F | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
—————————————– | |
M | മഞ്ഞണിയും മാമലകള്‍ പുഞ്ചിരിതൂകി വിണ്ണിലെങ്ങും താരകങ്ങള്‍ മിന്നിത്തിളങ്ങി |
F | മഞ്ഞണിയും മാമലകള്‍ പുഞ്ചിരിതൂകി വിണ്ണിലെങ്ങും താരകങ്ങള്‍ മിന്നിത്തിളങ്ങി |
M | കുന്തിരിക്കം പൊന്നുമൊപ്പം മീറയുമേകി കീര്‍ത്തനങ്ങള്‍ പാടിയാര്‍ത്തു മാലാഖമാര്‍ |
F | കുന്തിരിക്കം പൊന്നുമൊപ്പം മീറയുമേകി കീര്‍ത്തനങ്ങള്‍ പാടിയാര്‍ത്തു മാലാഖമാര്‍ |
M | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
F | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
—————————————– | |
A | ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ് |
A | ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌ത്മസ് |
—————————————– | |
F | മണ്ണിലാകെ പൂത്തുലഞ്ഞു മന്ദഹാസ പൂക്കള്‍ മാലോകര്‍ ഏറ്റുപാടി ഹല്ലേലുയ ഗീതം |
M | മണ്ണിലാകെ പൂത്തുലഞ്ഞു മന്ദഹാസ പൂക്കള്‍ മാലോകര്‍ ഏറ്റുപാടി ഹല്ലേലുയ ഗീതം |
F | പാരിലെങ്ങും ഉത്സവത്തിന്‍ ആരവമായി സ്‌നേഹമെങ്ങും പങ്കുവെച്ചു തൃപ്‌തരായ് ജനം |
M | പാരിലെങ്ങും ഉത്സവത്തിന്‍ ആരവമായി സ്‌നേഹമെങ്ങും പങ്കുവെച്ചു തൃപ്‌തരായ് ജനം |
F | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് |
M | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് |
F | യേശു ജാതനായ് |
M | യേശു ജാതനായ് |
F | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
M | ഒന്നു ചേര്‍ന്നു പാടിടാം, ആനന്ദത്തോടെ ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
A | ഹാല്ലേലുയ, ഹാല്ലേലുയ ഹാല്ലേലുയ ഹാല്ലേലുയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Peyyunna Ravil Aa Shishirakala | മഞ്ഞുപെയ്യുന്ന രാവില്‍, ആ ശിശിരകാല തണുപ്പില്‍ ബെത്‌ലഹേമില്‍ പുല്‍കൂട്ടില്‍ ജാതനായ് Manju Peyyunna Ravil Aa Shishirakala Lyrics | Manju Peyyunna Ravil Aa Shishirakala Song Lyrics | Manju Peyyunna Ravil Aa Shishirakala Karaoke | Manju Peyyunna Ravil Aa Shishirakala Track | Manju Peyyunna Ravil Aa Shishirakala Malayalam Lyrics | Manju Peyyunna Ravil Aa Shishirakala Manglish Lyrics | Manju Peyyunna Ravil Aa Shishirakala Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Peyyunna Ravil Aa Shishirakala Christian Devotional Song Lyrics | Manju Peyyunna Ravil Aa Shishirakala Christian Devotional | Manju Peyyunna Ravil Aa Shishirakala Christian Song Lyrics | Manju Peyyunna Ravil Aa Shishirakala MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bethlahemil Pulkkoottil Jathanaai
🎵🎵🎵
Manju Peyyunna Raavil, Aa Shishira Kaala Thanuppil
Bethlahemil Pulkkoottil Jathanaai
Manju Peyyunna Raavil, Aa Shishira Kaala Thanuppil
Bethlahemil Pulkkoottil Jathanaai
Yeshu Jathanaai
Yeshu Jathanaai
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Haalleluya, Haalleluya
Haalleluya Haalleluya
Haalleluya, Haalleluya
Haalleluya Haalleluya
-----
Manjaniyum Maamalakal Punchiri Thooki
Vinnilengum Thaarakangal Minni Thilangi
Manjaniyum Maamalakal Punchiri Thooki
Vinnilengum Thaarakangal Minni Thilangi
Kunthirikkam Ponnumoppam Meerayumeki
Keerthanangal Paadiyaarthu Malakhamar
Kunthirikkam Ponnumoppam Meerayumeki
Keerthanangal Paadiyaarthu Malakhamar
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Haalleluya, Haalleluya
Haalleluya Haalleluya
Haalleluya, Haalleluya
Haalleluya Haalleluya
-----
Happy Happy
Happy Happy Christmas
Happy Happy
Happy Happy Christmas
-----
Mannilaake Poothulanju Mandhahaasa Pookkal
Malokhar Ettu Paadi Halleluya Geetham
Mannilaake Poothulanju Mandhahaasa Pookkal
Malokhar Ettu Paadi Halleluya Geetham
Paarilengum Ulsavathin Aaravamaayi
Snehamengum Pankuvechu Thriptharaai Janam
Paarilengum Ulsavathin Aaravamaayi
Snehamengum Pankuvechu Thriptharaai Janam
Manju Peyyunna Raavil, Aa Shishira Kaala Thanuppil
Bethlahemil Pulkkoottil Jathanaai
Manju Peyyunna Raavil, Aa Shishira Kaala Thanuppil
Bethlahemil Pulkkoottil Jathanaai
Yeshu Jathanaai
Yeshu Jathanaai
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Onnu Chernnu Paadidaam, Aanandhathode
Gloriya In Excelsis Dheyo
Haalleluya, Haalleluya
Haalleluya Haalleluya
Haalleluya, Haalleluya
Haalleluya Haalleluya
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet