Malayalam Lyrics
My Notes
M | മാന്നാനത്തിന്‍… മണിദീപമേ ചാവറയച്ചാ… പിതാവേ |
🎵🎵🎵 | |
M | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
F | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
M | ദൈവപ്രസാദത്തിന്‍, വരദാനമേകി ഞങ്ങളെ തീരത്തണയ്‌ക്കൂ |
A | താതാ…. ഞങ്ങളെ തീരത്തണയ്‌ക്കൂ |
A | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
—————————————– | |
M | കൊടുങ്കാറ്റുയരുന്ന, തിരതലിയലറുന്ന ജീവിത സാഗരം തന്നില്‍ |
F | കൊടുങ്കാറ്റുയരുന്ന, തിരതലിയലറുന്ന ജീവിത സാഗരം തന്നില്‍ |
M | കരകാണാതലയും, തുഴയില്ലാതുഴലും താന്തനാം ഞങ്ങള്‍ക്കു തുണയേകു |
A | താതാ… താന്തനാം ഞങ്ങള്‍ക്കു തുണയേകു നീ തുണയേകു |
A | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
—————————————– | |
F | ഓടം തകര്‍ന്നവര്‍, ദീപമണഞ്ഞവര്‍ നീര്‍ച്ചുഴി താണ്ടി തകര്‍ന്നവര്‍ |
M | ഞങ്ങള്‍, ഓടം തകര്‍ന്നവര്‍, ദീപമണഞ്ഞവര്‍ നീര്‍ച്ചുഴി താണ്ടി തകര്‍ന്നവര്‍ |
F | പരലോക രാജാവിന്‍, തുറമുഖം കാണുവാന്‍ പരനേ പുണരുവാന്‍ നീ തുണയ്‌ക്കു |
A | താതാ… പരനേ പുണരുവാന്‍ നീ തുണയ്‌ക്കു നീ തുണയ്‌ക്കു |
A | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
—————————————– | |
M | മോഹഭംഗത്തിന്റെ, മഞ്ഞുമലകളും ക്ലേശത്തിന്‍ ഭീതമാം കടലൊഴുക്കും |
F | മോഹഭംഗത്തിന്റെ, മഞ്ഞുമലകളും ക്ലേശത്തിന്‍ ഭീതമാം കടലൊഴുക്കും |
M | ഞങ്ങളെ വട്ടം വലയ്‌ക്കുമീ രാത്രിയില്‍ കൈത്തിരി നീട്ടി നീ രക്ഷ നല്‍കൂ |
A | താതാ… കൈത്തിരി നീട്ടി നീ രക്ഷ നല്‍കൂ നീ രക്ഷ നല്‍കൂ |
F | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
M | ദൈവപ്രസാദത്തിന്‍, വരദാനമേകി ഞങ്ങളെ തീരത്തണയ്‌ക്കൂ |
A | താതാ…. ഞങ്ങളെ തീരത്തണയ്‌ക്കൂ |
A | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mannanathin Manideepame Chavarayacha Pithave | മാന്നാനത്തിന്‍ മണിദീപമേ ചാവറയച്ചാ പിതാവേ Mannanathin Manideepame Lyrics | Mannanathin Manideepame Song Lyrics | Mannanathin Manideepame Karaoke | Mannanathin Manideepame Track | Mannanathin Manideepame Malayalam Lyrics | Mannanathin Manideepame Manglish Lyrics | Mannanathin Manideepame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannanathin Manideepame Christian Devotional Song Lyrics | Mannanathin Manideepame Christian Devotional | Mannanathin Manideepame Christian Song Lyrics | Mannanathin Manideepame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chavarayacha... Pithave
🎵🎵🎵
Mannanathin Manideepame
Chavara Acha Pithave
Mannanathin Manideepame
Chavara Acha Pithave
Daiva Prasadhathin, Varadhanameki
Njangale Theerathanaikku
Thaathaa...
Njangale Theerathanaikku
Mannaanathin Manideepame
Chavara Acha Pithave
-----
Kodunkattuyarunna, Thirathalli Alarunna
Jeevitha Sagaram Thannil
Kodunkattuyarunna, Thirathalli Alarunna
Jeevitha Sagaram Thannil
Kara Kaanathalayum, Thuzhayillathuzhalum
Thaanthanam Njangalkku Thunayeku
Thatha...
Thaanthanam Njangalkku Thunayeku
Nee Thunayeku
Manaanathin Mani Deepame
Chavara Acha Pithave
-----
Odam Thakarnnavar, Deepamananjavar
Neerchuzhi Thaandi Thakarnnavar
Njangal, Odam Thakarnnavar, Deepamananjavar
Neerchuzhi Thaandi Thakarnnavar
Paralokha Raajavin, Thuramukham Kaanuvaan
Parane Punaruvaan Nee Thunaikkku
Thatha...
Parane Punaruvaan Nee Thunaikkku
Nee Thunaikku
Maanaanathin Mani Deepame
Chavara Acha Pithave
-----
Moha Bhangathinte, Manju Malakalum
Kleshathin Bheethamaam Kadalozhukkum
Moha Bhangathinte, Manju Malakalum
Kleshathin Bheethamaam Kadalozhukkum
Njangale Vattam Valaikkumee Rathriyil
Kaithiri Neetti Nee Raksha Nalku
Thaatha...
Kaithiri Neetti Nee Raksha Nalku
Nee Raksha Nalku
Mannanathin Manideepame
Chavara Acha Pithave
Daiva Prasadhathin, Varadhanameki
Njangale Theerathanaikku
Thaathaa...
Njangale Theerathanaikku
Mannaanathin Manideepame
Chavara Acha Pithave
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet