M | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
F | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
🎵🎵🎵 | |
M | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
F | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
M | സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു |
F | സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു |
A | വാനവും, ഭൂമിയും, ഒന്നാകും നിമിഷം |
A | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
A | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
—————————————– | |
M | മനുജന്റെ രക്ഷാദീപം പുല്‍ക്കൂട്ടില്‍ വന്ന നേരം |
F | പാരിലാകെ ആനന്ദത്തിന്‍ അലകള്‍ മെല്ലെ വീശിയല്ലോ |
M | തിരുസുതനെ കണ്ടു വന്ന ഇടയ ബാലര്‍ ധന്യരായ് |
F | തിരുസുതനെ കണ്ടു വന്ന ഇടയ ബാലര്‍ ധന്യരായ് |
A | മോദമായി, ഇടയരും, വാഴ്‌ത്തിയാ… സ്വര്‍ഗത്തിന്റെ നാഥനെ |
A | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
A | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
—————————————– | |
F | മാനസത്തിന്‍ അകത്തളത്തില്‍ പുല്‍ക്കൂടൊരുക്കി ഇന്ന് |
M | ബെത്ലഹേമിന്‍ രാജനവനെ വരവേറ്റിടുന്നു ഞാനും |
F | അവന്‍ എന്നില്‍ വന്ന നേരം ധന്യമായി ജീവിതം |
M | അവന്‍ എന്നില്‍ വന്ന നേരം ധന്യമായി ജീവിതം |
A | ഗ്ലോറിയ, ഗീതികള്‍, പാടി ഞാന്‍… ഭൂലോകത്തിന്‍ രാജനായ് |
A | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
A | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
F | സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു |
M | സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു |
A | വാനവും, ഭൂമിയും, ഒന്നാകും നിമിഷം |
A | മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും, ബെത്ലെഹെമിന്‍ താഴ്‌വരയില്‍ |
A | വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍, ഉണ്ണിയേശു ജാതനായ് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
🎵🎵🎵
Mannurangum Raavil, Kulirthennal Veeshum
BethleheminThazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Vaanavum, Bhoomiyum, Onnakum Nimisham
Mannurangum Raavil, Kulirthennal Veeshum
Bathlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
-----
Manujante Rakhshadeepam
Pulkoottil Vanna Neram
Paarilake Aanandhathin
Alakal Melle Veeshiyallo
Thirusuthane Kandu Vanna
Idayabaalar Dhanyarai
Thirusuthane Kandu Vanna
Idayabaalar Dhanyarai
Modhamai, Idayarum, Vaazhthiya...
Swargathinte Naadhane
Mannurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
-----
Maanasathin Akathalathil
Pulkoodorukki Innu
Bethlehemin Raajan Avane
Varavettidunnu Njaanum
Avan Ennil Vanna Neram
Dhanyamai Jeevitham
Avan Ennil Vanna Neram
Dhanyamai Jeevitham
Gloria, Geethikal, Paadi Njaan...
Bhoolokathin Raajanai
Manurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Vaanavum, Bhoomiyum, Onnakum Nimisham
Mannurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai
No comments yet