Manushya Nee Mannakunnu


K. J. Yesudas

in

Eswarane Thedi

Note : The following lyrics has been modified to be used with the normal karaoke version (that has 4 stanzas (including ‘Manushya nee Mannakunnu’ stanza)) with the lyrics of the song that has 6 total stanzas. The following lyrics takes into consideration the loops until all 6 Stanzas are over completely with the 6th stanza becoming the last stanza.

M മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
F മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞുവീഴ്‌ത്തും
M എരിതീയിലെരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ്‌ത്തീരും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ദൈവപുത്രന്‍ വരുന്നൂഴിയില്‍
ധാന്യക്കളമെല്ലാം ശുചിയാക്കുവാന്‍
M നെന്മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ആയിരങ്ങള്‍ വീണുതാഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
M നിത്യജീവന്‍ നല്‍കീടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
———————————————————————————————————-
———————————————————————————————————-
F മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
M മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F സ്വര്‍ഗ്ഗരാജ്യ മാര്‍ഗ്ഗമങ്ങോളം
കൂര്‍ത്ത മുള്ളുമുറ്റിയിരുണ്ടു നില്‍പ്പു
M തീ നരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍
വീതി നിറഞ്ഞു പൂചൊരിഞ്ഞു നില്‍പ്പു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ശീലോഹായില്‍ ഗോപുരം വീണു
കൂടെ നരരേറെ മരിച്ചു വീണു
M തപം ചെയ്‌തുവരം നേടായ്‌കില്‍
നിങ്ങള്‍ അതുപോലെ തകര്‍ന്നുപോകും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞുവീഴ്‌ത്തും
M എരിതീയിലെരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ്‌ത്തീരും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
———————————————————————————————————-
———————————————————————————————————-
M മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
F മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ദൈവപുത്രന്‍ വരുന്നൂഴിയില്‍
ധാന്യക്കളമെല്ലാം ശുചിയാക്കുവാന്‍
M നെന്മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ആയിരങ്ങള്‍ വീണുതാഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
M നിത്യജീവന്‍ നല്‍കീടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F സ്വര്‍ഗ്ഗരാജ്യ മാര്‍ഗ്ഗമങ്ങോളം
കൂര്‍ത്ത മുള്ളുമുറ്റിയിരുണ്ടു നില്‍പ്പു
M തീ നരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍
വീതി നിറഞ്ഞു പൂചൊരിഞ്ഞു നില്‍പ്പു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
———————————————————————————————————-
———————————————————————————————————-
F മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
M മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ശീലോഹായില്‍ ഗോപുരം വീണു
കൂടെ നരരേറെ മരിച്ചു വീണു
M തപം ചെയ്‌തുവരം നേടായ്‌കില്‍
നിങ്ങള്‍ അതുപോലെ തകര്‍ന്നുപോകും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ഫലം നല്‍കാതുയര്‍ന്നു നില്‍ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞുവീഴ്‌ത്തും
M എരിതീയിലെരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ്‌ത്തീരും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ദൈവപുത്രന്‍ വരുന്നൂഴിയില്‍
ധാന്യക്കളമെല്ലാം ശുചിയാക്കുവാന്‍
M നെന്മണികള്‍ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
———————————————————————————————————-
———————————————————————————————————-
M മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
F മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ആയിരങ്ങള്‍ വീണുതാഴുന്നു
മര്‍ത്യ മാനസങ്ങള്‍ വെന്തു നീറുന്നു
M നിത്യജീവന്‍ നല്‍കീടും നീര്‍ച്ചാല്‍
വിട്ടു മരുഭൂവില്‍ ജലം തേടുന്നു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F സ്വര്‍ഗ്ഗരാജ്യ മാര്‍ഗ്ഗമങ്ങോളം
കൂര്‍ത്ത മുള്ളുമുറ്റിയിരുണ്ടു നില്‍പ്പു
M തീ നരകം തീര്‍ത്ത മാര്‍ഗ്ഗങ്ങള്‍
വീതി നിറഞ്ഞു പൂചൊരിഞ്ഞു നില്‍പ്പു
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
—————————————–
F ശീലോഹായില്‍ ഗോപുരം വീണു
കൂടെ നരരേറെ മരിച്ചു വീണു
M തപം ചെയ്‌തുവരം നേടായ്‌കില്‍
നിങ്ങള്‍ അതുപോലെ തകര്‍ന്നുപോകും
A മനുഷ്യാ, നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീര്‍ വീഴ്‌ത്തി
പാപ പരിഹാരം ചെയ്‌തുകൊള്‍ക നീ
———————————————————————————————————-
———————————————————————————————————-
**START FROM BEGINNING**

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Manushya Nee Mannakunnu
Mannilekku Madangum Noonam
Anuthapa Kannuneer Veezthi
Papa Pariharam Cheythu Kolka Nee

Manushya Nee Mannakunnu
Mannilekku Madangum Noonam

--------------------

Phalam Nalkathuyarnu Nilkum
Vrukshanirayellam Arinjuveezthum
Eritheeyilerinjuveezhum Neeri
Niram Maari Chambalaayitheerum

Manushya Nee Mannakunnu
Mannilekku Madangum Noonam

--------------------
Daivaputhran Varunnoozhiyil
Dhaanyakalamellam Shuchiyaakuvaan
Nenmanikal Sambharikunnu
Ketta Pathirellam Chutterikunnu

Manushya Nee Mannakunnu
Mannilekku Madangum Noonam

--------------------

Aayirangal Veenu Thaazhunnu
Marthyamaanasangal Venthuneerunnu
Nityhajeevan Nalkidum Neerchal
Vittu Marubhoovil Jalam Thedunnu

Manushya Nee Mannakunnu
Mannilekku Madangum Noonam

--------------------

Swargga Rajya Marggam Ennollam
Koortha Mullu Mutti Irundu Nilppu
Thee Narakam Theertha Maargangal
Veethi Niranju Poochorinju Nilppu

Manushya Nee Mannakunnu
Mannilekku Madangum Noonam

--------------------

Sheelohayil Gopuram Veenu
Koode Narar Ere Marichu Veenu
Thapam Cheythu Varam Nedaikil
Ningal Athupole Thakarnnu Pokum

Manushya Nee Mannakunnu
Mannilekku Madangum Noonam
Anuthapa Kannuneer Veezthi
Papa Pariharam Cheythu Kolka Nee

Manushya Nee Mannakunnu
Mannilekku Madangum Noonam

Your email address will not be published. Required fields are marked *




Views 248.  Song ID 2916

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.