Maranam Varum Oru Naal


മരണം വരും ഒരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ
കൂടെ പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ
അലസത കൂടാതെ
ചെയ്യുക മര്‍ത്യാ നീ, എന്തിനു കരയുന്നു
വ്യാകുല മാനസനായി എന്തിനു നീറുന്നു
തിരമാലകളാല്‍ തിങ്ങി മറിഞ്ഞു
ഇളകും കടല്‍ പോലെ
ഭീകര മരണത്തിന്‍, കാലടി കേള്‍പ്പു ഞാന്‍
പാപമെനിക്കുള്ളില്‍ പേടി വളര്‍ത്തുന്നു
സാത്താന്‍ നിറയും പകയോടെ
സകലമലത്തുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Maranam Varum Oru Naal Orkkuka Marthya Nee
Koode Porum Nin Jeevitha Cheythikalum
Salkruthyangal Cheyuka Nee
Alasatha Koodathe

Cheyuka Marthya Nee, Enthinu Karayunu
Vyakula Manasanayi Enthinu Neerunnu
Thiramalakalal Thingi Marinju
Ilakum Kadal Pole

Bheekara Maranathin Kaladi Kelppu Njan
Papamenikkullil Pedi Valarthunnu
Sathan Nirayum Pakayode
Sakalamalathunnu

Your email address will not be published. Required fields are marked *




Views 212.  Song ID 3174

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.