M | മരണത്താലേ മാനവനുലകില് മംഗളജീവന് പകര്‍ന്നവനേ, മരണമടഞ്ഞോര്ക്കാനന്ദത്തിന് പരമകവാടം തുറക്കണമേ. |
F | ചെന്നിണബലിയാ, ലുന്നതവെളിവാല് ശാന്തി ജഗത്തില്‍ വിതച്ചവനേ, മരണമടഞ്ഞോര്ക്കാനന്ദത്തിന് പരമകവാടം തുറക്കണമേ. |
M | ബലിയിതു കൈക്കൊണ്ടെലിവൊടുനാഥാ, മൃതരുടെ പാപം പൊറുക്കണമേ. നിത്യവിരുന്നിന് കതിരുകള്‍ വീശും നിറതിരിയവരില് കൊളുത്തണമേ. |
F | അവനിയിലങ്ങേ പാവനനാമം കീര്ത്തിച്ചവരെ മറക്കരുതേ: അവനിയിലങ്ങേ ദിവ്യശരീരം കൈക്കൊണ്ടവരെ ത്യജിക്കരുതേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mangala Jeevan Pakarnnavane
Maranamadanjork Anandhathin
Parama Kavadam Thurakkaname
Chennina Baliya, Lunnatha Velival
Shanthi Jagathil Vithachavane
Maranamadanjork Anandhathin
Parama Kavadam Thurakkaname
Baliyithu Kaikond Alivodu Nadha
Mrutharude Papam Porukkaname
Nithya Virunnin Kathirukal Veeshum
Nira Thiri Avaril Koluthaname
Avaniyil Ange Pavana Namam
Keerthichavare Marakaruthe
Avaniyil Ange Divya Shareeram
Kaikond Avare Thyejikkaruthe
No comments yet