Malayalam Lyrics
My Notes
M | മറന്നിടല്ലേ, നീയൊരു പുരോഹിതന്‍ മരിക്കുവോളം, നീയൊരു മഹോന്നതന്‍ |
F | മറന്നിടല്ലേ, നീയൊരു പുരോഹിതന്‍ മരിക്കുവോളം, നീയൊരു മഹോന്നതന്‍ |
M | ദൈവവിളി ലഭിച്ചവന്‍ നീ, ഭാഗ്യമുള്ളോന്‍ ആ ചിറകിന്‍ കീഴില്‍, എന്നും നിന്‍ അഭയം |
F | മറന്നിടല്ലേ… നീയൊരു പുരോഹിതന്‍ |
A | വിശുദ്ധിതന്‍ പളുങ്കു പാത്രമേ വിലയാര്‍ന്ന മണ്‍കുടമേ വിശ്വാസ ഗോപുരമേ വെണ്മയാം വെള്ളരി പ്രാവേ |
—————————————– | |
M | നിന്റെ പൊന്നമ്മയും, നിന്‍ പ്രിയ താതനും കരള്‍ നൊന്തു പ്രാര്‍ത്ഥിച്ച ഫലമല്ലേ നീ |
F | സോദരരും കൂട്ടരും, ഒന്നു ചേര്‍ന്നന്നാള്‍ ബലിവേദിയില്‍ ചേര്‍ത്ത പുണ്യമല്ലേ |
M | നിന്നപരാധത്താല്‍ നിറയരുതൊരു കണ്ണും കണ്ണീരൊപ്പാനല്ലേ ഈ ജീവിതം |
F | കനിവുള്ള ഇടയന്റെ മുഖമാകണേ |
A | മറന്നിടല്ലേ… നീയൊരു പുരോഹിതന്‍ |
—————————————– | |
F | നീ ഉയര്‍ത്തുമ്പോഴും, നീ വിളമ്പുമ്പോഴും നിന്നാത്മനാഥന്റെ ഗന്ധമുണ്ട് |
M | നിന്‍ അധരങ്ങളും, നിന്‍ കരസ്‌പര്‍ശവും നിറവിന്റെ അനുഭൂതി പകരുന്നതും |
F | ഇടറാതെ നോക്കണേ, ഇളകാതെ കാക്കണേ ഈ ജന്മം ദൈവത്തിന്‍ ദാനമല്ലേ |
M | തിരഞ്ഞെത്തി അഭിഷേകം ചെയ്‌തതല്ലേ |
F | മറന്നിടല്ലേ, നീയൊരു പുരോഹിതന്‍ മരിക്കുവോളം, നീയൊരു മഹോന്നതന്‍ |
M | ദൈവവിളി ലഭിച്ചവന്‍ നീ, ഭാഗ്യമുള്ളോന്‍ ആ ചിറകിന്‍ കീഴില്‍, എന്നും നിന്‍ അഭയം |
F | മറന്നിടല്ലേ… നീയൊരു പുരോഹിതന്‍ |
A | വിശുദ്ധിതന്‍ പളുങ്കു പാത്രമേ വിലയാര്‍ന്ന മണ്‍കുടമേ വിശ്വാസ ഗോപുരമേ വെണ്മയാം വെള്ളരി പ്രാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marannidale Nee Oru Purohithan | മറന്നിടല്ലേ, നീയൊരു പുരോഹിതന്‍ മരിക്കുവോളം, നീയൊരു മഹോന്നതന്‍ Marannidale Nee Oru Purohithan Lyrics | Marannidale Nee Oru Purohithan Song Lyrics | Marannidale Nee Oru Purohithan Karaoke | Marannidale Nee Oru Purohithan Track | Marannidale Nee Oru Purohithan Malayalam Lyrics | Marannidale Nee Oru Purohithan Manglish Lyrics | Marannidale Nee Oru Purohithan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marannidale Nee Oru Purohithan Christian Devotional Song Lyrics | Marannidale Nee Oru Purohithan Christian Devotional | Marannidale Nee Oru Purohithan Christian Song Lyrics | Marannidale Nee Oru Purohithan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marikkuvolam, Nee Oru Mahonnathan
Marannidale, Nee Oru Purohithan
Marikkuvolam, Nee Oru Mahonnathan
Daivavili Labhichavan Nee, Bhagyamullon
Aa Chirakin Keezhil, Ennum Nin Abhayam
Marannidale... Nee Oru Purohithan
Vishudhi Than Palunku Pathrame
Vilayaarnna Mannkudame
Vishwasa Gopurame
Venmayaam Vellari Praave
-----
Ninte Ponnamayum, Nin Priya Thaathanum
Karal Nonthu Prarthicha Phalamalle Nee
Sodhararum Koottarum, Onnu Chernna Naal
Balivedhiyil Chertha Punyamalle
Nin Aparadhathaal Nirayaruthoru Kannum
Kanneeroppaanalle Ee Jeevitham
Kanivulla Idayante Mukhamakane
Marannidale... Neeyoru Purohithan
-----
Nee Uyarthumbozhum, Nee Vilambumbozhum
Nin Aathma Nadhante Gandhamund
Nin Adharangalum, Nin Kara Sparshavum
Niravinte Anubhoothi Pakarunnathum
Idarathe Nokkane, Ilakathe Kaakkane
Ee Janmam Daivathin Dhaanamalle
Thiranjethi Abhishekham Cheythathalle
Maranidale, Nee Oru Purohithan
Marikuvolam, Nee Oru Mahonnathan
Daiva Vili Labhichavan Nee, Bhagyamullon
Aa Chirakin Keezhil, Ennum Nin Abhayam
Marannidale... Nee Oru Purohithan
Vishudhi Than Palunku Pathrame
Vilayaarnna Mannkudame
Vishwasa Gopurame
Venmayaam Vellari Praave
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet