Malayalam Lyrics
My Notes
M | മരത്തില്‍ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ മരണ കൈപ്പുനീര്‍ നീ എങ്കല്‍ നിന്ന് നീക്കിയോ |
F | മരണ പാശങ്ങള്‍ നീ എന്നില്‍ നിന്നഴിച്ചുവോ മറക്കാനാവില്ലൊന്നും യേശുവേ എന്‍ സ്‌നേഹിതാ |
A | മരണ പാശങ്ങള്‍ നീ എന്നില്‍ നിന്നഴിച്ചുവോ മറക്കാനാവില്ലൊന്നും യേശുവേ എന്‍ സ്‌നേഹിതാ |
—————————————– | |
M | ചേലുള്ള നിന്റെ മുഖമതോ ചേലില്ലാ വസ്‌തുപോലായിതോ ഊഷ്‌മളമാം നിന്റെ മേനി ഉഴവുചാല്‍ പോലോ |
F | ചോരയില്‍ കുതിര്‍ന്ന ദേഹവും ദാഹത്താല്‍ വലഞ്ഞ ചങ്കതും തീരെയെന്‍ ചിന്തകള്‍ക്ക് ഭാരമേകുന്നേ |
M | കാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ |
F | കാണുവാനാവാത്തതാം, ക്രിയകള്‍ ഏല്‍പ്പിച്ചുവോ |
M | പഴികള്‍ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ |
F | ഒഴിഞ്ഞ പാതയില്‍ നീ ഏകനായിതോ |
A | മരത്തില്‍ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ |
A | മരണ കൈപ്പുനീര്‍ നീ എങ്കല്‍ നിന്ന് നീക്കിയോ |
—————————————– | |
F | എങ്കിലുമീ പങ്കപ്പാടുകള്‍ ഏകനായി ഏറ്റു ക്രൂശതില്‍ സങ്കടങ്ങളെല്ലാം സഹിച്ചീശന്‍ എന്‍ പേര്‍ക്കായ് |
M | തങ്കത്തിന്‍ നിറവും ശോഭയും തങ്കലുള്ളതിമനോഹരന്‍ അങ്കിയില്ലാ മനുജനായി തൂങ്ങി നില്‍പ്പിതോ |
F | നിങ്കലേക്കു നോക്കിയൊരെ, ശങ്കയെന്യേ പാലിപ്പാനായ് |
M | ഇംഗിതം നിറഞ്ഞവനായ്, സ്വന്തത്തെ വെടിഞ്ഞുവോ നീ |
F | വന്‍കടങ്ങള്‍ ആകെ അന്ന് തീര്‍ത്തോ പൂര്‍ണ്ണമായ് |
M | നിന്‍ ചരണം പൂകുവാനെന്‍ ആശയേറുന്നേ |
A | മരത്തില്‍ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ |
A | മരണ കൈപ്പുനീര്‍ നീ എങ്കല്‍ നിന്ന് നീക്കിയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marathil Thoongi Ente Pranane Nee Veenduvo | മരത്തില്‍ തൂങ്ങി എന്റെ പ്രാണനെ നീ വീണ്ടുവോ മരണ കൈപ്പുനീര്‍ നീ എങ്കല്‍ നിന്ന് നീക്കിയോ Marathil Thoongi Ente Pranane Lyrics | Marathil Thoongi Ente Pranane Song Lyrics | Marathil Thoongi Ente Pranane Karaoke | Marathil Thoongi Ente Pranane Track | Marathil Thoongi Ente Pranane Malayalam Lyrics | Marathil Thoongi Ente Pranane Manglish Lyrics | Marathil Thoongi Ente Pranane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marathil Thoongi Ente Pranane Christian Devotional Song Lyrics | Marathil Thoongi Ente Pranane Christian Devotional | Marathil Thoongi Ente Pranane Christian Song Lyrics | Marathil Thoongi Ente Pranane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marana Kaippuneer Nee Enkal Ninnu Neekkiyo
Marana Paashangal Nee Ennil Ninnazhichuvo
Marakkanavillonnum Yeshuve En Snehitha
Marana Paashangal Nee Ennil Ninnazhichuvo
Marakkanavillonnum Yeshuve En Snehitha
-----
Chelulla Ninte Mukhamatho
Chelilla Vasthu Polayitho
Ooshmalamaam Ninte Meni Uzhavuchaal Polo
Chorayil Kuthirna Dhehavum
Dhahathaal Valanja Chankathum
Theereyen Chinthakalkku Bharamekunne
Kaanunnorellaam Ninne, Neelave Shassichuvo
Kanuvanaavathatham, Kriyakal Elppichuvo
Pazhikal Ere Cholli Padiyirangiyitho
Ozhinja Paathayil Nee Ekanayitho
Marathil Thungi Ente Praanane Nee Veenduvo
Marana Kaippuneer Nee Enkal Ninnu Neekkiyo
-----
Enkilumee Panka Paadukal
Ekanaai Ettu Krooshathil
Sankadangalellam Sahicheeshan En Perkkaai
Thankathin Niravum Shobhayum
Thankalullathee Manoharan
Ankiyilla Manujanayi Thoongi Nilppatho
Ninkalekku Nokkiyore, Shankayenye Paalippaanaai
Ingitham Niranjavanaai, Swanthathe Vedinjuvo Nee
Van Kadangal Aake Annu Theertho Poornnamaai
Nin Charanam Pookuvaanen Aashayerunne
Marathil Thoongiyente Praanane Nee Veenduvo
Marana Kaippuneer Nee Enkal Ninnu Neekkiyo
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet