M | മരിയാംബികേ, മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ |
F | ആത്മാവിലെ, അള്‍ത്താരയില്‍ പൊലിയാത്ത പൊന്‍പൂവല്ലോ |
M | ആരോരുമില്ലാത്ത നേരങ്ങളില്‍ |
F | കണ്ണീര്‍ തൂകുന്ന യാമങ്ങളില്‍ |
M | ഹൃദയം നിറവോടെ ഓര്‍ക്കും അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം |
F | ഹൃദയം നിറവോടെ ഓര്‍ക്കും അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം |
A | മരിയാംബികേ, മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ |
—————————————– | |
M | കൃപയാര്‍ന്ന നല്‍..പൂങ്കാവനമേ മൃതമേറ്റ വിണ്‍.. അടിയാട്ടി നീ |
🎵🎵🎵 | |
F | കൃപയാര്‍ന്ന നല്‍..പൂങ്കാവനമേ മൃതമേറ്റ വിണ്‍.. അടിയാട്ടി നീ |
M | നൃപനേശുവിന്‍, പ്രിയനായി ഞാന്‍ |
F | ഇനി മാറുവാന്‍. തുണയേകണേ |
M | മിഴി പൂത്തു നില്‍പ്പു നിന്‍ മുന്നില്‍ അമ്മേ തളിരിട്ട സ്വര്‍ഗ്ഗീയ കൃപ നീ |
F | മിഴി പൂത്തു നില്‍പ്പു നിന്‍ മുന്നില്‍ അമ്മേ തളിരിട്ട സ്വര്‍ഗ്ഗീയ കൃപ നീ |
A | മരിയാംബികേ, മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ |
—————————————– | |
F | വിണ്‍ മന്നതന്‍.. പൊന്‍ പാത്രമേ കണ്‍മുന്നിലെ.. ഉഷതാരമേ |
🎵🎵🎵 | |
M | വിണ്‍ മന്നതന്‍.. പൊന്‍ പാത്രമേ കണ്‍മുന്നിലെ.. ഉഷതാരമേ |
F | കര്‍ത്താവിന് പ്രിയദാസി നീ |
M | ഈ ദാസന് പ്രിയമാതാ നീ |
F | കൈകൂപ്പി നില്‍പ്പൂ നിന്‍ മുന്നില്‍ അമ്മേ തേന്‍ ചോരും സ്വര്‍ഗ്ഗീയ കനി നീ |
M | കൈകൂപ്പി നില്‍പ്പൂ നിന്‍ മുന്നില്‍ അമ്മേ തേന്‍ ചോരും സ്വര്‍ഗ്ഗീയ കനി നീ |
A | മരിയാംബികേ, മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ |
A | ആത്മാവിലെ, അള്‍ത്താരയില്‍ പൊലിയാത്ത പൊന്‍പൂവല്ലോ |
F | ആരോരുമില്ലാത്ത നേരങ്ങളില്‍ |
M | കണ്ണീര്‍ തൂകുന്ന യാമങ്ങളില്‍ |
F | ഹൃദയം നിറവോടെ ഓര്‍ക്കും അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം |
M | ഹൃദയം നിറവോടെ ഓര്‍ക്കും അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം |
A | മരിയാംബികേ, മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Marayatha Mazhavillallo
Aathmavile, Altharayil
Poliyatha Pon Poovallo
Aarorumillatha Nerangalil..
Kanneeru Thookunna Yamangalil
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Mariyambike, Manatharil Nee
Marayatha Mazhavillallo
-----
Krupayarna Nal Poonkkaavaname
Mruthametta Vinn Adiyaatti Nee
🎵🎵🎵
Krupayarna Nal Poonkkaavaname
Mruthametta Vinn Adiyaatti Nee
Nrupaneshuvin, Priyanayi Njan
Ini Maaruvan, Thunayekane
Mizhi Poothu Nilpoo Nin Munnil
Amme Thaliritta Swargeeya Kripa Nee
Mizhi Poothu Nilpoo Nin Munnil
Amme Thaliritta Swargeeya Kripa Nee
Mariyambike, Manatharil Nee
Marayatha Mazhavillallo
-----
Vin Manna Than Pon Paathrame
Kanmunnile Ushathaarame
🎵🎵🎵
Vin Manna Than Pon Paathrame
Kanmunnile Ushathaarame
Karthaavinu, Priyadaasi Nee
Ee Dhaasanu, Priya Matha Nee
Kai Kooppi Nilpoo Nin Munnil
Amme Then Chorum Swargeeya Kani Nee
Kai Kooppi Nilpoo Nin Munnil
Amme Then Chorum Swargeeya Kani Nee
Mariyambike, Manatharil Nee
Marayatha Mazhavillallo
Aathmavile, Altharayil
Poliyatha Pon Poovallo
Aarorumillatha Nerangalil..
Kanneeru Thookunna Yamangalil
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Mariyambike, Manatharil Nee
Marayatha Mazhavillallo
No comments yet