M | മറിയമേ നിന്റെ ചിത്രത്തില്‍ നിന്നു നേത്രങ്ങള്‍ കൊണ്ടു നോക്കുക നിന്‍ പാഥേ ഇതാ നിന്മക്കള് വന്നു നില്‍ക്കുന്നു അമ്മേ കാണുക |
F | മറിയമേ നിന്റെ ചിത്രത്തില്‍ നിന്നു നേത്രങ്ങള്‍ കൊണ്ടു നോക്കുക നിന്‍ പാഥേ ഇതാ നിന്മക്കള് വന്നു നില്‍ക്കുന്നു അമ്മേ കാണുക |
—————————————– | |
M | മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ! ശോക പൂര്‍ണ്ണങ്ങളാണല്ലോ ആ നിന്റെ തിരു നേത്രങ്ങള്‍ കൊണ്ട് നോക്കുക മക്കള്‍ ഞങ്ങളെ |
F | മാധുര്യമേറും നിന്‍ നേത്രങ്ങള്‍ ഹാ! ശോക പൂര്‍ണ്ണങ്ങളാണല്ലോ ആ നിന്റെ തിരു നേത്രങ്ങള്‍ കൊണ്ട് നോക്കുക മക്കള്‍ ഞങ്ങളെ |
—————————————– | |
F | അഴലേറുന്നൊരി ഊഴിയില്‍ ഞങ്ങള്‍ ഇടറി വീഴാതെ നീങ്ങീടാന്‍ അമ്മേ നിന്‍ തിരു കൈകളില്‍ എന്നും ഞങ്ങളെ കാത്തു കൊള്ളണേ |
M | അഴലേറുന്നൊരി ഊഴിയില്‍ ഞങ്ങള്‍ ഇടറി വീഴാതെ നീങ്ങീടാന്‍ അമ്മേ നിന്‍ തിരു കൈകളില്‍ എന്നും ഞങ്ങളെ കാത്തു കൊള്ളണേ |
A | മറിയമേ നിന്റെ ചിത്രത്തില്‍ നിന്നു നേത്രങ്ങള്‍ കൊണ്ടു നോക്കുക നിന്‍ പാഥേ ഇതാ നിന്മക്കള് വന്നു നില്‍ക്കുന്നു അമ്മേ കാണുക |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nethragal Kondu Nokkuka
Nin Padhe Itha Ninmakkal Vannu
Nilkkunnu Amme Kanuka
Mariyame Ninte Chithrathil Ninnu
Nethragal Kondu Nokkuka
Nin Padhe Itha Ninmakkal Vannu
Nilkkunnu Amme Kanuka
---------
Madhuryamerum Nin Nethragal Ha!
Shoka Poornangalanallo
Aa Ninte Thiru Nethragal Kondu
Nokkuka Makkal Njagale
Madhuryamerum Nin Nethragal Ha!
Shoka Poornangalanallo
Aa Ninte Thiru Nethragal Kondu
Nokkuka Makkal Njagale
---------
Azhalerunnori Oozhiyil Njangal
Idari Veezhathe Neengeedan
Amme Nin Thiru Kaikalil Ennum
Njangale Kathu Kollanne
Azhalerunnori Oozhiyil Njangal
Idari Veezhathe Neengeedan
Amme Nin Thiru Kaikalil Ennum
Njangale Kathu Kollanne
Mariyame Ninte Chithrathil Ninnu
Nethragal Kondu Nokkuka
Nin Padhe Itha Ninmakkal Vannu
Nilkkunnu Amme Kanuka
No comments yet