M | മറിയമേ നിന്റെ നിത്യസഹായം തേടുന്നു ഞങ്ങളമ്മേ മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന ഒക്കെയും കേള്‍ക്കേണമേ |
F | മറിയമേ നിന്റെ നിത്യസഹായം തേടുന്നു ഞങ്ങളമ്മേ മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന ഒക്കെയും കേള്‍ക്കേണമേ |
—————————————– | |
M | ഭാഗ്യവിഹീനരെ നിത്യവും കാത്തിടാന്‍ കെല്‍പ്പേഴും താങ്ങായ് നിന്നെ നിന്‍ പുത്രനേല്‍പ്പിച്ചു ഭാരമതേറ്റ നീ ഞങ്ങളെ കാത്തിടണേ |
F | ഭാഗ്യവിഹീനരെ നിത്യവും കാത്തിടാന്‍ കെല്‍പ്പേഴും താങ്ങായ് നിന്നെ നിന്‍ പുത്രനേല്‍പ്പിച്ചു ഭാരമതേറ്റ നീ ഞങ്ങളെ കാത്തിടണേ |
—————————————– | |
F | നിത്യ സഹായം നീ എന്നുള്ള ബോധമീ ഞങ്ങളിലാഴമായി വളരുവാന്‍ നല്ലൊരു വരമിന്നു നല്‍കണേ നിന്‍ മക്കള്‍ കേഴുന്നിതാ |
M | നിത്യ സഹായം നീ എന്നുള്ള ബോധമീ ഞങ്ങളിലാഴമായി വളരുവാന്‍ നല്ലൊരു വരമിന്നു നല്‍കണേ നിന്‍ മക്കള്‍ കേഴുന്നിതാ |
A | മറിയമേ നിന്റെ നിത്യസഹായം തേടുന്നു ഞങ്ങളമ്മേ മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന ഒക്കെയും കേള്‍ക്കേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thedunnu Njangal Amme
Makkal Ennorthu Nee,
Njagal Than Prarthana
Okkayum Kelkaname
Mariyame Ninte Nithya Sahayam
Thedunnu Njangal Amme
Makkal Ennorthu Nee,
Njagal Than Prarthana
Okkayum Kelkaname
-----
Bhagya Viheenare Nithyavum Kaathidan
Kelpezhum Thangai Ninne
Nin Puthran Elppichu Bharamathetta Nee
Njagale Kaathidane
Bhagya Viheenare Nithyavum Kaathidan
Kelpezhum Thangai Ninne
Nin Puthran Elppichu Bharamathetta Nee
Njagale Kaathidane
-----
Nithya Sahayam Nee Ennulla Bhodhamee
Njagalilazhamayi
Valaruvan Nalloru Varaminnu Nalkane
Nin Makkal Kezhunnitha
Nithya Sahayam Nee Ennulla Bhodhamee
Njagalilazhamayi
Valaruvan Nalloru Varaminnu Nalkane
Nin Makkal Kezhunnitha
Mariyame Ninte Nithya Sahayam
Thedunnu Njangal Amme
Makkal Ennorthu Nee,
Njagal Than Prarthana
Okkayum Kelkaname
No comments yet