Malayalam Lyrics
My Notes
F | നിസ നിസ |
M | മാഗ |
F | നിസ നിസ |
M | പമ ഗമ ഗസ |
F | നിസ നിസ |
M | മാഗ |
F | നിസനിസ |
M | സപാനീസ |
F | മരുവിന് മഴയായ് |
M | സപാനീസ |
F | അരുമ കുമാരന്‍ |
M | ഗഗ മമ പ പാ |
A | ധരണിയിലവതരിച്ചു |
M | സപാനീസ |
F | പുതുയുഗ പുലരി |
M | സപാനീസ |
F | വരുവതിനായി |
M | ഗഗ മമ പ പാ |
A | അരുണന്‍ ഉദിച്ചുയര്‍ന്നു |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
—————————————– | |
F | ഗമ ഗപ മഗ സാ |
M | സസ നിനി സസ നിനി |
F | സനി പമ ഗമ പാ |
M | സസ നിനി സസ നിനി |
A | M : ധാ പാ മാ പാ നീ സാ F : മാ പ നീ സനി സഗ മമ ഗഗ സാ നീ സാ |
A | ഗഗ മമ പപ നിനി പപ നിനി സസ ഗഗ സസ ഗഗ മമ പപ M : സാ… F : ഗാ… |
F | സുര്യ പ്രകാശം, ഭൂമുഖമാകെ ശോഭിതമാക്കി, തീര്‍ത്തിടും പോല്‍ |
🎵🎵🎵 | |
M | സുര്യ പ്രകാശം, ഭൂമുഖമാകെ ശോഭിതമാക്കി, തീര്‍ത്തിടും പോല്‍ |
A | സത്യവെളിച്ചം പകരുവതിന്നായ് വന്നവനാമൊരു ദേവസുതന്‍ |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
—————————————– | |
F | ഗമ ഗപ മഗ സാ |
M | സസ നിനി സസ നിനി |
F | സനി പമ ഗമ പാ |
M | സസ നിനി സസ നിനി |
A | M : ധാ പാ മാ പാ നീ സാ F : മാ പ നീ സനി സഗ മമ ഗഗ സാ നീ സാ |
A | ഗഗ മമ പപ നിനി പപ നിനി സസ ഗഗ സസ ഗഗ മമ പപ M : സാ… F : ഗാ… |
F | സസ്യ ലതാദികള്‍, വളരുവതിന്നായ് മഴയും വെയിലും ഒരു പോലെ |
🎵🎵🎵 | |
M | സസ്യ ലതാദികള്‍, വളരുവതിന്നായ് മഴയും വെയിലും ഒരു പോലെ |
A | മാനവരെല്ലാം അണിചേര്‍ന്നീടാം പ്രകൃതിയുടെ പരിപാലകരായ് |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
—————————————– | |
F | ഗമ ഗപ മഗ സാ |
M | സസ നിനി സസ നിനി |
F | സനി പമ ഗമ പാ |
M | സസ നിനി സസ നിനി |
A | M : ധാ പാ മാ പാ നീ സാ F : മാ പ നീ സനി സഗ മമ ഗഗ സാ നീ സാ |
A | ഗഗ മമ പപ നിനി പപ നിനി സസ ഗഗ സസ ഗഗ മമ പപ M : സാ… F : ഗാ… |
F | മാനവ മനസ്സിനെ, ഇരുളില്‍ വീഴ്‌ത്തും മാരക പാപം പോക്കിടുവാന്‍ |
🎵🎵🎵 | |
M | മാനവ മനസ്സിനെ, ഇരുളില്‍ വീഴ്‌ത്തും മാരക പാപം പോക്കിടുവാന്‍ |
A | മാനുഷ വേഷമെടുത്തൊരു നാഥന്‍ ജാതം ചെയ്‌തൊരു സമയമിതാ |
F | മരുവിന് മഴയായ് |
M | സപാനീസ |
F | അരുമ കുമാരന്‍ |
M | ഗഗ മമ പ പാ |
A | ധരണിയിലവതരിച്ചു |
M | സപാനീസ |
F | പുതുയുഗ പുലരി |
M | സപാനീസ |
F | വരുവതിനായി |
M | ഗഗ മമ പ പാ |
A | അരുണന്‍ ഉദിച്ചുയര്‍ന്നു |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
A | ആഹാ പാടാം പാടാം, നമുക്കൊന്നായ് പാടാം യേശു രാജന്റെ ജനനം നാം ആഘോഷിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maruvinu Mazhayayi | മരുവിന് മഴയായ് Maruvinu Mazhayayi Lyrics | Maruvinu Mazhayayi Song Lyrics | Maruvinu Mazhayayi Karaoke | Maruvinu Mazhayayi Track | Maruvinu Mazhayayi Malayalam Lyrics | Maruvinu Mazhayayi Manglish Lyrics | Maruvinu Mazhayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maruvinu Mazhayayi Christian Devotional Song Lyrics | Maruvinu Mazhayayi Christian Devotional | Maruvinu Mazhayayi Christian Song Lyrics | Maruvinu Mazhayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Media
If you found this Lyric useful, sharing & commenting below would be Amazing!
John Mathew
November 3, 2022 at 3:55 PM
Can you post the notations for the parts?
Thanks
MADELY Admin
November 9, 2022 at 12:52 PM
Hi John! We would love to add musical notations to each song, but currently, we do not have the musical expertise for it. Apologies for not helping you with this request at the moment.
Lavanya Narayanan
December 23, 2022 at 12:13 AM
The Male Swaras in between charanam wrong. Please correct. It is “ധാ പാ മാ പാ നീ സാ”. Not “മാ പാ മാ പാ നീ സാ”
MADELY Admin
December 23, 2022 at 12:18 AM
Thank you very much for the correction! 🙂