Malayalam Lyrics

| | |

A A A

My Notes
M മേരി മനോജ്ഞേ ദൈവമാതാവേ
പാപികള്‍ക്കാശ്രയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
F മേരി മനോജ്ഞേ ദൈവമാതാവേ
പാപികള്‍ക്കാശ്രയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
—————————————–
M പാപത്തിന് ചുഴിയില്‍ അലയുന്നു ഞങ്ങള്‍
ആലംബമന്യേ കേണിടുന്നു
F പാപത്തിന് ചുഴിയില്‍ അലയുന്നു ഞങ്ങള്‍
ആലംബമന്യേ കേണിടുന്നു
M പൊന്‍കരം നീട്ടി ശാന്തി തന്‍ നാട്ടില്‍
ആനയിക്കു ഞങ്ങളെ
A ആനയിക്കു ഞങ്ങളെ
A മേരി മനോജ്ഞേ ദൈവമാതാവേ
പാപികള്‍ക്കാശ്രയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
—————————————–
F നിര്‍മ്മലമാം നിന്‍ ചേവടിയില്‍
ആശ്രയം തേടുന്നു പതിതര്‍ ഞങ്ങള്‍
M നിര്‍മ്മലമാം നിന്‍ ചേവടിയില്‍
ആശ്രയം തേടുന്നു പതിതര്‍ ഞങ്ങള്‍
F സ്വര്‍ഗീയ ഭാഗ്യം തേടുന്നു ഞങ്ങള്‍
ആനയിക്കു ഞങ്ങളെ
A ആനയിക്കു ഞങ്ങളെ
A മേരി മനോജ്ഞേ ദൈവമാതാവേ
പാപികള്‍ക്കാശ്രയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
A മേരി മനോജ്ഞേ ദൈവമാതാവേ
പാപികള്‍ക്കാശ്രയം നീയേ
ഞങ്ങള്‍ക്കഭയം നീയേ
ഞങ്ങള്‍ക്കഭയം നീയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mary Manonje Daiva Mathave Paapikalkku Ashrayam Neeye | മേരി മനോജ്ഞേ ദൈവമാതാവേ പാപികള്‍ക്കാശ്രയം Mary Manonje Daiva Mathave Lyrics | Mary Manonje Daiva Mathave Song Lyrics | Mary Manonje Daiva Mathave Karaoke | Mary Manonje Daiva Mathave Track | Mary Manonje Daiva Mathave Malayalam Lyrics | Mary Manonje Daiva Mathave Manglish Lyrics | Mary Manonje Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mary Manonje Daiva Mathave Christian Devotional Song Lyrics | Mary Manonje Daiva Mathave Christian Devotional | Mary Manonje Daiva Mathave Christian Song Lyrics | Mary Manonje Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mary Manonje Daiva Mathave
Paapikalkku Ashrayam Neeye
Njangalkkabhayam Neeye
Njangalkkabhayam Neeye

Mary Manonje Daiva Mathave
Paapikalkku Ashrayam Neeye
Njangalkkabhayam Neeye
Njangalkkabhayam Neeye

-----

Paapathin Churiyil Alayunnu Njangal
Alambam Enne Kenidunu
Paapathin Churiyil Alayunnu Njangal
Alambam Enne Kenidunu

Ulkaram Neetti Shanthi Than Naattil
Anayiku Njangale
Anayiku Njangale

Mary Manonje Daivamathave
Paapikalkku Ashrayam Neeye
Njangalkkabhayam Neeye
Njangalkkabhayam Neeye

-----

Nirmalamaam Nin Chevadiyil
Ashrayam Thedunnu Pathithar Njangal
Nirmalamaam Nin Chevadiyil
Ashrayam Thedunnu Pathithar Njangal

Swargeeya Bhagyam Thedunu Njangal
Anayiku Njangale
Anayiku Njangale

Mary Manonje Daiva Mathave
Paapikalkku Ashrayam Neeye
Njangalkkabhayam Neeye
Njangalkkabhayam Neeye

Mary Manonje Daiva Mathave
Paapikalkku Ashrayam Neeye
Njangalkkabhayam Neeye
Njangalkkabhayam Neeye

Meri merimanonje marymanonje manonje manojne


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 3477.  Song ID 3474


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.