Malayalam Lyrics

| | |

A A A

M മാതാവേ, മാതാവേ, ദൈവമാതാവേ
അഭയം നീ, തുണയും നീ
പാപികള്‍ ഞങ്ങള്‍ക്കെന്നും
F മാതാവേ, മാതാവേ, ദൈവമാതാവേ
അഭയം നീ, തുണയും നീ
പാപികള്‍ ഞങ്ങള്‍ക്കെന്നും
A തവ പാതാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
ദൈവമാതാവേ പ്രാര്‍ത്ഥിക്കണേ
—————————————–
M കാണുന്നില്ലേ കണ്ണീരോടെ
സന്നിധി ചേരും മക്കളെ നീ
F കാണുന്നില്ലേ കണ്ണീരോടെ
സന്നിധി ചേരും മക്കളെ നീ
M കൈവെടിയല്ലേ ആരെയുമമ്മേ
നിന്‍ തണല്‍ തേടി വരുന്നവരേ
F കൈവെടിയല്ലേ ആരെയുമമ്മേ
നിന്‍ തണല്‍ തേടി വരുന്നവരേ
A തവ പാതാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
ദൈവമാതാവേ പ്രാര്‍ത്ഥിക്കണേ
—————————————–
F അമലോത്ഭവയേ കന്യാംബികയേ
കറയില്ലാതെ പിറന്നവളെ
M അമലോത്ഭവയേ കന്യാംബികയേ
കറയില്ലാതെ പിറന്നവളെ
F പാപനുകത്തിന്‍ ഭാരമകറ്റി
പരിശുദ്ധി നുകാരന്‍ തുണയേകൂ
M പാപനുകത്തിന്‍ ഭാരമകറ്റി
പരിശുദ്ധി നുകാരന്‍ തുണയേകൂ
F മാതാവേ, മാതാവേ, ദൈവമാതാവേ
അഭയം നീ, തുണയും നീ
പാപികള്‍ ഞങ്ങള്‍ക്കെന്നും
A തവ പാതാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
ദൈവമാതാവേ പ്രാര്‍ത്ഥിക്കണേ
A തവ പാതാംബികേ വന്നിതാ
ഇന്നു നിന്‍ മക്കള്‍ കേണിടുന്നു
ദിവ്യകാരുണ്യ നാഥനോട്
ദൈവമാതാവേ പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Mathave Daiva Mathave | മാതവേ, മാതവേ, ദൈവമാതാവേ അഭയം നീ, തുണയും നീ Mathave Mathave Daiva Mathave Lyrics | Mathave Mathave Daiva Mathave Song Lyrics | Mathave Mathave Daiva Mathave Karaoke | Mathave Mathave Daiva Mathave Track | Mathave Mathave Daiva Mathave Malayalam Lyrics | Mathave Mathave Daiva Mathave Manglish Lyrics | Mathave Mathave Daiva Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Mathave Daiva Mathave Christian Devotional Song Lyrics | Mathave Mathave Daiva Mathave Christian Devotional | Mathave Mathave Daiva Mathave Christian Song Lyrics | Mathave Mathave Daiva Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mathave, Mathave, Daivamathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Mathave, Mathave, Daivamathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Thava Paadhambhike Vannitha
Innu Nin Makkal Kenidunnu
Divya Kaarunya Naadhanodu
Daiva Mathave Praarthikkane

-----

Kanunnille Kanneerode
Sannidhi Cherum Makkale Nee
Kanunnille Kanneerode
Sannidhi Cherum Makkale Nee

Kai Vediyalle Aareyumamme
Nin Thanal Thedi Varunnavare
Kai Vediyalle Aareyumamme
Nin Thanal Thedi Varunnavare

Thava Paathambhike Vannitha
Innu Nin Makkal Kenidunnu
Divyakaarunya Nadhanodu
Daiva Mathave Praarthikkane

-----

Amalolbhavaye Kanyambikaye
Karayillathe Pirannavale
Amalolbhavaye Kanyambikaye
Karayillathe Pirannavale

Paapanukathin Bharamakatti
Parishudhi Nukaran Thunayeku
Paapanukathin Bharamakatti
Parishudhi Nukaran Thunayeku

Mathave, Mathave, Daivamathave
Abhayam Nee, Thunayum Nee
Paapikal Njangalkkennum

Thava Paadhambhike Vannitha
Innu Nin Makkal Kenidunnu
Divya Kaarunya Naadhanodu
Daiva Mathave Praarthikkane

Thava Paadhambhike Vannitha
Innu Nin Makkal Kenidunnu
Divya Kaarunya Naadhanodu
Daiva Mathave Praarthikkane

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published.




Views 79.  Song ID 7666


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.