Malayalam Lyrics
My Notes
M | മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ |
F | മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ |
A | മാതാവേ ദേവമാതാവേ |
—————————————– | |
M | ഭൂമിയില്‍ സ്‌ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്‌തവരാണോ ഇത്രമേല്‍, പാപം ചെയ്‌തവരാണോ |
F | ഭൂമിയില്‍ സ്‌ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്‌തവരാണോ ഇത്രമേല്‍, പാപം ചെയ്‌തവരാണോ |
M | അല്ലെങ്കിലെന്തിനീ പാനപാത്രം കയ്‌പ്പുവെള്ളം നിറച്ചു നീ തന്നു നീ തന്നു |
A | മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ |
A | മാതാവേ ദേവമാതാവേ |
—————————————– | |
F | സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ |
M | സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ |
F | അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു നീ തന്നു |
A | മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ |
A | മാതാവേ ദേവമാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Mathave Manushya Puthrane Njangalkku Nalkiya Mathave | മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ Mathave Mathave Manushya Puthrane Lyrics | Mathave Mathave Manushya Puthrane Song Lyrics | Mathave Mathave Manushya Puthrane Karaoke | Mathave Mathave Manushya Puthrane Track | Mathave Mathave Manushya Puthrane Malayalam Lyrics | Mathave Mathave Manushya Puthrane Manglish Lyrics | Mathave Mathave Manushya Puthrane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Mathave Manushya Puthrane Christian Devotional Song Lyrics | Mathave Mathave Manushya Puthrane Christian Devotional | Mathave Mathave Manushya Puthrane Christian Song Lyrics | Mathave Mathave Manushya Puthrane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manushyaputhrane Njangalkku Nalkiya Mathave
Nin Paadha Peedam Thedi Varunnoru
Niraparadhini Njan
Mathave Mathave
Manushyaputhrane Njangalkku Nalkiya Mathave
Nin Paadha Peedam Thedi Varunnoru
Niraparadhini Njan
Mathave, Deva Mathave
-----
Bhoomiyil Sthreekalaayi Janichavarellaam
Paapam Cheythavarano
Ithramel Paapam Cheythavarano
Bhoomiyil Sthreekalaayi Janichavarellaam
Paapam Cheythavarano
Ithramel Paapam Cheythavarano
Allenkil Enthinee Paana Paathram
Kaippu Vellam Nirachu Nee Thannu
Nee Thannu
Mathave Mathave
Manushyaputhrane Njangalkku Nalkiya Mathave
Nin Paadha Peedam Thedi Varunnoru
Niraparadhini Njan
Mathave, Dheva Mathave
-----
Swarggathil Njangalkkoririppeedam Kittaan
Agni Pareekshakal Veno
Ithramel Agni Parikshakal Veno
Swarggathil Njangalkkoririppeedam Kittaan
Agni Pareekshakal Veno
Ithramel Agni Parikshakal Venno
Allenkilennumee Mulkireedam
Enthinente Shirassil Thannu
Nee Thannu
Mathave Mathave
Manushya Puthrane Njangalkku Nalkiya Mathave
Nin Paadha Peedam Thedi Varunnoru
Niraparadhini Njan
Mathave, Dheva Mathave
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet