Malayalam Lyrics
My Notes
M | മാതാവേ നിന്‍ അരികില്‍ ഞങ്ങള്‍ ഉരുകി വീഴും മെഴുതിരിയല്ലോ |
F | കണ്ണീര്‍ പുകയും, കരളുകളോടെ കരുണ തേടും പാപികളല്ലോ |
M | എല്ലാ നന്മയും, എല്ലാ പുണ്യവും എന്നും ഞങ്ങള്‍ക്കരുളണമേ |
F | ഓരോ ദിവസവും, ഓരോ നിമിഷവും എന്നും ഞങ്ങളില്‍ ഉണരണമേ |

—————————————– | |
M | കദന ഭാരങ്ങളെല്ലാം നിന്‍ കാല്‍ക്കല്‍ അര്‍പ്പിക്കവേ |
F | ഹൃദയ താപങ്ങളെല്ലാം നിന്‍ കനിവില്‍ അര്‍ച്ചിക്കവേ |
M | മിഴിനീര്‍ മണികള്‍, മുത്തുപോലെ അവിടുത്തെയരികില്‍, കാഴ്‌ച്ചയാക്കവേ |
F | മിഴിനീര്‍ മണികള്‍, മുത്തുപോലെ അവിടുത്തെയരികില്‍, കാഴ്‌ച്ചയാക്കവേ |
A | തളരുമെന്‍ നെറുകയില്‍ കരകുടമൊഴിയണേ |
M | എല്ലാ നന്മയും, എല്ലാ പുണ്യവും എന്നും ഞങ്ങള്‍ക്കരുളണമേ |
F | ഓരോ ദിവസവും, ഓരോ നിമിഷവും എന്നും ഞങ്ങളില്‍ ഉണരണമേ |
M | മാതാവേ നിന്‍ അരികില്‍ ഞങ്ങള്‍ ഉരുകി വീഴും മെഴുതിരിയല്ലോ |
F | കണ്ണീര്‍ പുകയും, കരളുകളോടെ കരുണ തേടും പാപികളല്ലോ |
M | എല്ലാ നന്മയും, എല്ലാ പുണ്യവും എന്നും ഞങ്ങള്‍ക്കരുളണമേ |
F | ഓരോ ദിവസവും, ഓരോ നിമിഷവും എന്നും ഞങ്ങളില്‍ ഉണരണമേ |
—————————————– | |
F | ആയുരാരോഗ്യമെല്ലാം നല്‍കും ആത്മചൈതന്യമേ |
M | ആര്‍ദ്രമായെന്റെ ഉള്ളില്‍ തൂകും സ്‌നേഹ സംഗീതമേ |
F | നീയാണഭയം, നീതി മാര്‍ഗ്ഗം നിരുപമ സ്‌നേഹം, നിത്യ സത്യം |
M | നീയാണഭയം, നീതി മാര്‍ഗ്ഗം നിരുപമ സ്‌നേഹം, നിത്യ സത്യം |
A | കരുണ തന്‍ കടലേ, ഞങ്ങളില്‍ കനിയണേ |
F | എല്ലാ നന്മയും, എല്ലാ പുണ്യവും എന്നും ഞങ്ങള്‍ക്കരുളണമേ |
M | ഓരോ ദിവസവും, ഓരോ നിമിഷവും എന്നും ഞങ്ങളില്‍ ഉണരണമേ |
F | മാതാവേ നിന്‍ അരികില്‍ ഞങ്ങള്‍ ഉരുകി വീഴും മെഴുതിരിയല്ലോ |
M | കണ്ണീര്‍ പുകയും, കരളുകളോടെ കരുണ തേടും പാപികളല്ലോ |
A | എല്ലാ നന്മയും, എല്ലാ പുണ്യവും എന്നും ഞങ്ങള്‍ക്കരുളണമേ |
A | ഓരോ ദിവസവും, ഓരോ നിമിഷവും എന്നും ഞങ്ങളില്‍ ഉണരണമേ |

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathave Nin Arikil Njangal | മാതാവേ നിന്‍ അരികില്‍ ഞങ്ങള്‍ ഉരുകി വീഴും മെഴുതിരിയല്ലോ Mathave Nin Arikil Njangal Lyrics | Mathave Nin Arikil Njangal Song Lyrics | Mathave Nin Arikil Njangal Karaoke | Mathave Nin Arikil Njangal Track | Mathave Nin Arikil Njangal Malayalam Lyrics | Mathave Nin Arikil Njangal Manglish Lyrics | Mathave Nin Arikil Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathave Nin Arikil Njangal Christian Devotional Song Lyrics | Mathave Nin Arikil Njangal Christian Devotional | Mathave Nin Arikil Njangal Christian Song Lyrics | Mathave Nin Arikil Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uruki Veezhum Mezhuthiriyallo
Kanneer Pukayum, Karalukalode
Karuna Thedum Paapikal Allo
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Divasavum, Oro Nimishavum
Ennum Njangalil Unaraname
Mathave Nin Arikil Njangal
Uruki Veezhum Mezhuthiriyallo
Kaneer Pukayum, Karalukalode
Karuna Thedum Paapikalallo
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Divasavum, Oro Nimishavum
Ennum Njangalil Unaraname
-----
Kadhana Bhaarangal Ellam Nin
Kaalkkal Arppikaave
Hrudhaya Thaapangal Ellam Nin
Kanivil Archikkave
Mizhineer Manikal, Muthu Pole
Aviduthe Arikil Kaazhchayaakkave
Mizhineer Manikal, Muthu Pole
Aviduthe Arikil Kaazhchayaakkave
Thalarumen Nerukayyil Karakudamozhiyane
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
Mathave Ninnarikil Njangal
Uruki Veezhum Mezhuthiriyallo
Kanneer Pukayum, Karalukalode
Karuna Thedum Paapikalallo
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
-----
Aayuraarogyam Ellam Nalkum
Aathma Chaithanyame
Aardhramaai Ente Ullil Thookum
Sneha Sangeethame
Neeyaan Abhayam, Neethi Marggam
Nirupama Sneham, Nithya Sathyam
Neeyaan Abhayam, Neethi Marggam
Nirupama Sneham, Nithya Sathyam
Karuna Than Kadale, Njangalil Kaniyane
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
Mathave Ninnarikil Njangal
Uruki Veezhum Mezhuthiriyallo
Kanneer Pukayum, Karalukalode
Karuna Thedum Paapikalallo
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
Ella Nanmayum, Ella Punyavum
Ennum Njangalkkarulaname
Oro Dhivasavum, Oro Nimishavum
Ennum Njangalil Unaraname
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet