Malayalam Lyrics
My Notes
M | മതിവരുവോളം നീ, തന്നതോര്‍ക്കുകില്‍ മതിയാവില്ലിതൊന്നും, മറുവിലയായേകുവാന്‍ |
F | മതിവരുവോളം നീ, തന്നതോര്‍ക്കുകില്‍ മതിയാവില്ലിതൊന്നും, മറുവിലയായേകുവാന്‍ |
M | എങ്കിലും ദൈവമേ, നിനക്കായേകുവാന്‍ ദാനമാം ജീവിതം, മാത്രമാണെന്‍ കൈയില്‍ |
F | എങ്കിലും ദൈവമേ, നിനക്കായേകുവാന്‍ ദാനമാം ജീവിതം, മാത്രമാണെന്‍ കൈയില്‍ |
M | സ്വീകരിക്കേണമേ… |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
F | ആബേലിന്‍ ബലിപോലെ അബ്രാമിന്‍ ബലിപോലെ |
M | ആബേലിന്‍ ബലിപോലെ അബ്രാമിന്‍ ബലിപോലെ |
F | സ്വീകരിക്കേണമേ… |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
—————————————– | |
M | വിട്ടകലാതെ ചേര്‍ന്നു നില്‍ക്കാനായ് എന്നെ മറന്നിതാ ബലിവസ്‌തുവായിതാ |
F | സ്വന്തബന്ധങ്ങളും സ്വരുകൂട്ടി വച്ചതും പൂര്‍ണ്ണമായേകിടാം കാസ പീലാസയില്‍ |
M | ബലമേകിടേണമേ നിന്‍ വാഴ്‌ത്തും കരങ്ങളാല്‍ |
F | വഴി നടത്തേണമേ നിന്‍ ജീവചൈതന്യത്താല്‍ |
M | സ്വീകരിക്കേണമേ, സ്വീകരിക്കേണമേ |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
—————————————– | |
F | അനുദിനമേകുന്ന വന്‍കൃപയോര്‍ത്തെന്നാല്‍ നന്ദി പറയാതെ കഴിയുവതെങ്ങനെ |
M | വിദ്വേഷമില്ലാതെ ബലിയണയ്‌ക്കാനായ് ബലമേകും തമ്പുരാന്‍ കൂടെയുണ്ടാകണം |
F | കൃപയേകിടേണമേ നിന്‍ വാഴ്‌ത്തും കരങ്ങളാല്‍ |
M | വഴി നടത്തേണമേ നിന്‍ ജീവചൈതന്യത്താല്‍ |
F | സ്വീകരിക്കേണമേ, സ്വീകരിക്കേണമേ |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
M | മതിവരുവോളം നീ, തന്നതോര്‍ക്കുകില്‍ മതിയാവില്ലിതൊന്നും, മറുവിലയായേകുവാന്‍ |
F | മതിവരുവോളം നീ, തന്നതോര്‍ക്കുകില്‍ മതിയാവില്ലിതൊന്നും, മറുവിലയായേകുവാന്‍ |
M | എങ്കിലും ദൈവമേ, നിനക്കായേകുവാന്‍ ദാനമാം ജീവിതം, മാത്രമാണെന്‍ കൈയില്‍ |
F | എങ്കിലും ദൈവമേ, നിനക്കായേകുവാന്‍ ദാനമാം ജീവിതം, മാത്രമാണെന്‍ കൈയില്‍ |
M | സ്വീകരിക്കേണമേ… |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
F | ആബേലിന്‍ ബലിപോലെ അബ്രാമിന്‍ ബലിപോലെ |
M | ആബേലിന്‍ ബലിപോലെ അബ്രാമിന്‍ ബലിപോലെ |
F | സ്വീകരിക്കേണമേ… |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
M | സ്വീകരിക്കേണമേ… |
A | എന്‍ ശ്വാസവും നിശ്വാസവും എന്നെ മുഴുവനായും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mathivaruvolam Nee Thannathorkkukil | മതിവരുവോളം നീ, തന്നതോര്‍ക്കുകില്‍ മതിയാവില്ലിതൊന്നും, മറുവിലയായേകുവാന്‍ Mathivaruvolam Nee Thannathorkkukil Lyrics | Mathivaruvolam Nee Thannathorkkukil Song Lyrics | Mathivaruvolam Nee Thannathorkkukil Karaoke | Mathivaruvolam Nee Thannathorkkukil Track | Mathivaruvolam Nee Thannathorkkukil Malayalam Lyrics | Mathivaruvolam Nee Thannathorkkukil Manglish Lyrics | Mathivaruvolam Nee Thannathorkkukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mathivaruvolam Nee Thannathorkkukil Christian Devotional Song Lyrics | Mathivaruvolam Nee Thannathorkkukil Christian Devotional | Mathivaruvolam Nee Thannathorkkukil Christian Song Lyrics | Mathivaruvolam Nee Thannathorkkukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mathiyavilathonnum, Maruvilayaayekuvaan
Mathivaruvolam Nee, Thannathorkkukil
Mathiyavilathonnum, Maruvilayaayekuvaan
Enkilum Daivame, Ninakaai Ekuvaan
Dhanamaam Jeevitham, Mathramanen Kayyil
Enkilum Daivame, Ninakaai Ekuvaan
Dhanamaam Jeevitham, Mathramanen Kayyil
Sweekarikkename...
En Shwasavum Nishwasavum
Enne Muzhuvanayum
Abelin Balipole
Abramin Balipole
Abelin Balipole
Abramin Balipole
Sweekarikkename...
En Shwasavum Nishwasavum
Enne Muzhuvanayum
-----
Vittakalathe Chernnu Nilkanaai
Enne Marannitha Balivasthuvayithaa
Swantha Bhandhangalum Swarukootti Vachathum
Poornamaayekidam Kasa Peelasayil
Balamekidename Nin Vaazhthum Karangalaal
Vazhi Nadathename Nin Jeeva Chaithanyathaal
Sweekarikkename, Sweekarikename
En Shwasavum Nishwasavum
Enne Muzhuvanayum
En Shwasavum Nishwasavum
Enne Muzhuvanayum
-----
Anudhinamekunna Vankrupa Orthennaal
Nanni Parayathe Kazhiyuvathengane
Vidhweshamillathe Baliyanaikkanaai
Balamekum Thamburan Koodeyundakanam
Kripayekidename Nin Vaazhthum Karangalal
Vazhi Nadathename Nin Jeeva Chaithanyathaal
En Shwasavum Nishwasavum
Enne Muzhuvanayum
En Shwasavum Nishwasavum
Enne Muzhuvanayum
Mathivaruvolam Nee, Thannathorkkukil
Mathiyavilathonnum, Maruvilayaayekuvaan
Mathivaruvolam Nee, Thannathorkkukil
Mathiyavilathonnum, Maruvilayaayekuvaan
Enkilum Daivame, Ninakaai Ekuvaan
Dhanamaam Jeevitham, Mathramanen Kayyil
Enkilum Daivame, Ninakaai Ekuvaan
Dhanamaam Jeevitham, Mathramanen Kayyil
Sweekarikkename...
En Shwasavum Nishwasavum
Enne Muzhuvanayum
Abelin Balipole
Abramin Balipole
Abelin Balipole
Abramin Balipole
Sweekarikkename...
En Shwasavum Nishwasavum
Enne Muzhuvanayum
Sweekarikkename...
En Shwasavum Nishwasavum
Enne Muzhuvanayum
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet