Malayalam Lyrics
My Notes
M | മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടു നാഥാ നിന്നെ ഞാന്‍ കണ്ടു |
🎵🎵🎵 | |
F | കരുണയായി കടലിലും കണ്ടു വചനമായി തിരയിലും കണ്ടു നാഥാ നിന്നെ ഞാന്‍ കണ്ടു |
🎵🎵🎵 | |
M | കൂരിരുള്‍ നോവിലും ഇടറുമെന്‍ വഴിയിലും നാഥാ നിന്നെ ഞാന്‍ കണ്ടു യേശുനാഥാ നിന്നെ കണ്ടു |
A | വാഴ്‌ത്തിപാടാം, വാഴ്‌ത്തിപാടാം യേശുവിന്‍ നാമത്തെ വാഴ്‌ത്തിപാടാം |
—————————————– | |
M | വിരിയുമീ ഇതളിലും കണ്ടു എരിയുമീ തിരിയിലും കണ്ടു |
F | എന്നിലെ ശ്വാസമായി നീ നിറഞ്ഞു എന്‍ ആത്മാവിന്‍ നാളമായി നീ തെളിഞ്ഞു |
M | ഈ നാദത്തിലും അതിന്‍ രൂപത്തിലും മഴവില്ലിലും തിങ്കളിന്‍ ചന്തത്തിലും |
F | ഈ സ്വരമേഴിലും…. യേശുനാഥാ നിന്നെ കണ്ടു |
A | മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടു നാഥാ നിന്നെ ഞാന്‍ കണ്ടു |
—————————————– | |
F | ചുമടതിന്‍ ചുമലിലും കണ്ടു മുറിവിതിന്‍ അറിവിലും കണ്ടു |
M | മുള്‍മുടി ചോരയില്‍ ഞാന്‍ കരഞ്ഞു എന്‍ പാപത്തിന്‍ ഭാരം നീ പേറി നിന്നു |
F | ഈ വാനത്തിലും മറു തീരത്തിലും ഇളം കാറ്റിലും പൂങ്കുയില്‍ ഗാനത്തിലും |
M | എന്‍ മിഴിനീരിലും… യേശുനാഥാ നിന്നെ കണ്ടു |
A | മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടു നാഥാ നിന്നെ ഞാന്‍ കണ്ടു |
A | വാഴ്‌ത്തിപാടാം, വാഴ്‌ത്തിപാടാം യേശുവിന്‍ നാമത്തെ വാഴ്‌ത്തിപാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mazhayilum Veyililum Kandu Iravilum Pakalilum Kandu | മഴയിലും വെയിലിലും കണ്ടു ഇരവിലും പകലിലും കണ്ടു Mazhayilum Veyililum Kandu Lyrics | Mazhayilum Veyililum Kandu Song Lyrics | Mazhayilum Veyililum Kandu Karaoke | Mazhayilum Veyililum Kandu Track | Mazhayilum Veyililum Kandu Malayalam Lyrics | Mazhayilum Veyililum Kandu Manglish Lyrics | Mazhayilum Veyililum Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mazhayilum Veyililum Kandu Christian Devotional Song Lyrics | Mazhayilum Veyililum Kandu Christian Devotional | Mazhayilum Veyililum Kandu Christian Song Lyrics | Mazhayilum Veyililum Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Iravilum Pakalilum Kandu
Nadha Ninne Njan Kandu
🎵🎵🎵
Karunayay Kadalilum Kandu
Vachanamy Thirayilum Kandu
Nadha Ninne Njan Kandu
🎵🎵🎵
Koorirul Novilum Idarumen Vazhiyilum
Nadha Ninne Njan Kandu
Yeshu Nadha Ninne Njan Kandu
Vaazhthipaadam, Vazhthipaadam
Yeshuvin Naamathe Vaazhthi Paadam
-----
Viriyumee Ithalilum Kandu
Eriyumee Thiriyilum Kandu
Ennile Shwaasamai Nee Niranju
En Athmavin Naalamai Nee Thelinju
Ee Naadhathilum Athin Roopathilum
Mazhavillilum Thinkalin Chanthathilum
Ee Swaramezhilum...
Yeshunaadha Ninne Kandu
Mazhayilum Veyililum Kandu
Iravilum Pakalilum Kandu
Nadha Ninne Njan Kandu
-----
Chumadithin Chumalilum Kandu
Murivithin Arivilum Kandu
Mulmudi Chorayil Njan Karanju
En Paapathin Bharam Nee Peri Ninnu
Ee Vaanathilum Maru Theerathilum
Ilam Kaattilum Poomkuyil Gaanathilum
En Mizhi Neerilum...
Yeshu Naadha Ninne Kandu
Mazhayilum Veyililum Kandu
Iravilum Pakalilum Kandu
Nadha Ninne Njan Kandu
Vaazhthipaadam, Vazhthipaadam
Yeshuvin Naamathe Vaazhthi Paadam
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet