Malayalam Lyrics
My Notes
M | മേലെ മാനത്തെ ഈശോയെ ഒന്നു വരാമോ ഈശോയെ |
F | ഈശോയെ.. ഈശോയെ…. ഈശോയെ.. ഈശോയെ…. |
🎵🎵🎵 | |
F | മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ |
M | കാണാകണ്ണില്‍ കൗതുകം പാകുന്ന സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ |
F | സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന പോന്നേശു തമ്പുരാനെ |
A | മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ |
A | ഈശോയെ.. ഈശോയെ…. |
—————————————– | |
F | നീയന്നു പയ്യിന്റെ കൂട്ടില്‍ പിറന്നത് പുല്ലോല മെത്തയിലായിരുന്നു |
🎵🎵🎵 | |
M | കീറുന്ന മഞ്ഞിന്‍ തണുപ്പിലും കാഞ്ഞത് നെഞ്ചിലെ തീക്കനലായിരുന്നു |
F | സ്നേഹത്തിന്‍ തീക്കനലായിരുന്നു അമ്മതന്‍ നെഞ്ചിലെ തീക്കനലായിരുന്നു |
A | മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ |
A | കാണാകണ്ണില്‍ കൗതുകം പാകുന്ന സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ |
A | സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന പോന്നേശു തമ്പുരാനെ |
—————————————– | |
M | തീരാത്ത ദുഖത്തില്‍ നീറുന്ന മക്കളെ പുല്‍കി നീ സാന്ത്വനമാകണമേ |
🎵🎵🎵 | |
F | പട്ടിണി പാവങ്ങള്‍ കത്തും വിശപ്പുമായ് കേഴുമ്പോള്‍ അപ്പമായ് തീരണമേ |
M | ജീവന്റെ അപ്പമായി തീരണമേ നീയിന്നു ജീവന്റെ അപ്പമായി തീരണമേ |
A | മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ |
A | കാണാകണ്ണില്‍ കൗതുകം പാകുന്ന സ്വര്‍ഗ്ഗത്തിന്‍ ലാവണ്യമേ |
A | സ്നേഹോദാരമെന്‍ ജീവനില്‍ വാഴുന്ന പോന്നേശു തമ്പുരാനെ |
A | മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ |
A | ഈശോയെ.. ഈശോയെ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mele Manathe Eeshoye Onnu Varamo Eeshoye | മേലെ മാനത്തെ ഈശോയെ ഒന്നു വരാമോ ഈശോയെ Mele Manathe Eeshoye Lyrics | Mele Manathe Eeshoye Song Lyrics | Mele Manathe Eeshoye Karaoke | Mele Manathe Eeshoye Track | Mele Manathe Eeshoye Malayalam Lyrics | Mele Manathe Eeshoye Manglish Lyrics | Mele Manathe Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mele Manathe Eeshoye Christian Devotional Song Lyrics | Mele Manathe Eeshoye Christian Devotional | Mele Manathe Eeshoye Christian Song Lyrics | Mele Manathe Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Onnu Varamo Eeshoye
Eeshoye.. Eeshoye....
Eeshoye.. Eeshoye....
🎵🎵🎵
Mele Maanathe Eeshoye
Onnu Varamo Eeshoye
Kaana Kannil Kauthukam Paakunna
Swargathin Laavanyameh
Snehodaaramen Jeevanil Vaazhunnna
Ponneshu Thamburaneh
Mele Maanathe Eeshoye
Onnu Varamo Eeshoye
Eeshoye.. Eeshoye....
-----
Neeyannu Payyinte Koottil Pirannathu
Pullola Methayil Aayirunnu
🎵🎵🎵
Keerunna Manjin Thanupilum Kaanjathu
Nenjile Theekanal Aayirunnu
Snehathin Theekanalayirunnu
Ammathan Nenjile Theekanalayirunnu
Mele Maanathe Eeshoye
Onnu Varamo Eeshoye
Kaana Kannil Kauthukam Paakunna
Swargathin Laavanyameh
Snehodaaramen Jeevanil Vaazhunnna
Ponneshu Thamburaneh
-----
Theeratha Dukhathil Neerunna Makkale
Pulki Nee Saanthwanamaakanameh
🎵🎵🎵
Pattini Paavangal Kathum Vishappumai
Kezhumbol Appamai Theeraname
Jeevante Appamai Theeraname
Neeyinnu Jeevante Appamai Theeraname
Mele Maanathe Eeshoye
Onnu Varamo Eeshoye
Kaana Kannil Kauthukam Paakunna
Swargathin Laavanyameh
Snehodaaramen Jeevanil Vaazhunnna
Ponneshu Thamburaneh
Mele Maanathe Eeshoye
Onnu Varamo Eeshoye
Eeshoye.. Eeshoye....
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet