Malayalam Lyrics
My Notes
M | മേലെ, മിഴി നോക്കി ഞാന്‍ പാടാന്‍ വന്നിതാ |
F | ചാരെ, കനിവോടെ നീ കേള്‍ക്കാന്‍ ഇല്ലയോ |
A | പാരിന്‍, ഇരുള്‍ മായ്‌ക്കുമീ പൊന്നിന്‍ താരമേ |
A | എന്നില്‍, നിറയേണമേ സ്നേഹ നാളമേ |
A | ആയിരം മേഘമായ് കാവലാകണേ പൈതലാം, എന്നെയും കാത്തിടേണമേ |
A | ആയിരം മേഘമായ് കാവലാകണേ പൈതലാം, എന്നെയും കാത്തിടേണമേ |
A | മേലെ, മിഴി നോക്കി ഞാന്‍ പാടാന്‍ വന്നിതാ ചാരെ, കനിവോടെ നീ കേള്‍ക്കാന്‍ ഇല്ലയോ |
—————————————– | |
M | നീറുമെന്നിലെ അലകള്‍ ശാന്തമാക്കുവാന്‍ |
F | തേടി വന്നു നീ വഴി മറഞ്ഞ രാത്രിയില്‍ |
M | കുരിശില്‍.. പിടയുമ്പോള്‍ എന്നെ ഓര്‍ത്ത നാഥാ |
F | ഹൃദയം.. മുറിയുമ്പോള്‍ എന്നേ തേടി നിന്‍ സ്നേഹം |
A | പാരിന്‍, ഇരുള്‍ മായ്‌ക്കുമീ പൊന്നിന്‍ താരമേ |
A | എന്നില്‍, നിറയേണമേ സ്നേഹ നാളമേ |
A | ആയിരം മേഘമായ് കാവലാകണേ പൈതലാം, എന്നെയും കാത്തിടേണമേ |
A | ആയിരം മേഘമായ് കാവലാകണേ പൈതലാം, എന്നെയും കാത്തിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mele, Mele Mizhi Nokki Njan Padaan Vannitha | അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി, അണയാമീ ബലിവേദിയില്‍ Mele Mizhi Nokki Njan Lyrics | Mele Mizhi Nokki Njan Song Lyrics | Mele Mizhi Nokki Njan Karaoke | Mele Mizhi Nokki Njan Track | Mele Mizhi Nokki Njan Malayalam Lyrics | Mele Mizhi Nokki Njan Manglish Lyrics | Mele Mizhi Nokki Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mele Mizhi Nokki Njan Christian Devotional Song Lyrics | Mele Mizhi Nokki Njan Christian Devotional | Mele Mizhi Nokki Njan Christian Song Lyrics | Mele Mizhi Nokki Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Padaan Vannitha
Chare, Kanivode Nee
Kelkkaan Illayo
Paarin, Irul Maaykkyume
Ponnin Thaarame
Ennil, Nirayename
Sneha Naalame
Aayiram Mekhamaai
Kaavalakane
Paithalaam Enneyum
Kaathidename
Aayiram Mekhamaai
Kaavalakane
Paithalaam Enneyum
Kaathidename
Mele, Mizhi Nokki Njan
Padaan Vannitha
Chare, Kanivode Nee
Kelkkaan Illayo
-----
Neerum Ennile
Alakal Shaantham Aakkuvaan
Thedi Vannu Nee
Vazhi Maranja Raathriyil
Kurushil.. Pidayumbol
Enne Ortha Naadha
Hridhayam.. Muriyumbol
Enne Thedi Nin Sneham
Paarin, Irul Maaykkyume
Ponnin Thaarame
Ennil, Nirayename
Sneha Naalame
Aayiram Mekhamaai
Kaavalakane
Paithalaam Enneyum
Kaathidename
Aayiram Mekhamaai
Kaavalakane
Paithalaam Enneyum
Kaathidename
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet