Melle Onnu Kannadachal


Mridula Varier

M മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
F അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം
M നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ്
F രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ്
A എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍
എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ്
A മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം
—————————————–
M കരുതലിന്‍ മന്നാ പെയ്യിച്ചു
കരുണതന്‍ ഓസ്തിയായ് അകതാരിലണഞ്ഞു
F കരുതലിന്‍ മന്നാ പെയ്യിച്ചു
കരുണതന്‍ ഓസ്തിയായ് അകതാരിലണഞ്ഞു
M ദാഹാര്‍ദനായപ്പോള്‍ തെളിനീര്‍ ഉറവേകി
കറയറ്റ കുഞ്ഞാടായി രക്തവുമവനേകി
F ദാഹാര്‍ദനായപ്പോള്‍ തെളിനീര്‍ ഉറവേകി
കറയറ്റ കുഞ്ഞാടായി രക്തവുമവനേകി
M മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
F അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം
M നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ്
F രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ്
A എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍
എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ്
A മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം
—————————————–
F മാറയില്‍ തേന്‍പുഴയൊഴുകി
കുരിശില്‍ ഞാനോ കൈപ്പുനീരുമേകി
M മാറയില്‍ തേന്‍പുഴയൊഴുകി
കുരിശില്‍ ഞാനോ കൈപ്പുനീരുമേകി
F ചെങ്കടല്‍ പിളര്‍ന്നു കാനാന്‍ നാടേകി
തിരുമാറില്‍ എനിക്കായി ഇടമിന്നവനേകി
M ചെങ്കടല്‍ പിളര്‍ന്നു കാനാന്‍ നാടേകി
തിരുമാറില്‍ എനിക്കായി ഇടമിന്നവനേകി
F മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
M അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം
F നിഴല്‍പോലെ എന്നൊപ്പം, പകല്‍മേഘമായ്
M രാവേറെ ചെല്ലുമ്പോള്‍ അഗ്നിതേജസ്സായ്
A എന്‍ ജീവ നാഥന്‍, എന്‍ സ്നേഹ രാജന്‍
എന്നുള്ളില്‍ തെളിയുന്നു പുതുജീവനായ്
A മെല്ലെ, ഒന്നു കണ്ണടച്ചാല്‍
ഉള്ളില്‍ തെളിയുന്നു തിരുവോസ്തിയായ്
അരികെ, നീ ഒന്നിരുന്നാല്‍
പറയാനാകാത്ത സുഖമീ ജന്മം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

-----

Karuthalin Manna Peyichu
Karunathan Osthiyai Akatharil Ananju
Karuthalin Manna Peyichu
Karunathan Osthiyai Akatharil Ananju

Dhahardhanayappol Thelineer Uraveki
Karayatta Kunjaadayi Rakthavum Avaneki
Dhahardhanayappol Thelineer Uraveki
Karayatta Kunjaadayi Rakthavum Avaneki

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

-----

Maarayil Then Puzha Ozhuki
Kurishil Njaano Kaippuneerumeki
Maarayil Then Puzha Ozhuki
Kurishil Njaano Kaippuneerumeki

Chenkadal Pilarnnu Kanan Nadeki
Thirumaaril Enikkayi Idam Innavaneki
Chenkadal Pilarnnu Kanan Nadeki
Thirumaaril Enikkayi Idam Innavaneki

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

Nizhal Pole Ennoppam, Pakal Mekhamai
Raavere Chellumbol Agni Thejassai
En Jeeva Nadhan, En Sneha Rajan
Ennullil Theliyunnu Puthu Jeevanai

Melle, Onnu Kannadachal
Ullil Theliyunnu Thiruvosthiyai
Arike, Nee Onnirunnal
Parayan Akatha Sukham Ee Janmam

Your email address will not be published. Required fields are marked *




Views 121.  Song ID 4299

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.