Malayalam Lyrics

| | |

A A A

My Notes
M ​മെഴുകുതിരി പോല്‍ ഉരുകി തീരാന്‍
എന്നുമെന്നും പ്രാര്‍ത്ഥിച്ചവളെ
🎵🎵🎵
F ​മെഴുകുതിരി പോല്‍ ഉരുകി തീരാന്‍
എന്നുമെന്നും പ്രാര്‍ത്ഥിച്ചവളെ
M ​മനസ്സില്‍ ഉരുകും നോവുമായ്
വിശുദ്ധ അമ്മേ അല്‍ഫോന്‍സാ​മ്മേ
മാധ്യസ്ഥം തേടി വരുന്നു
F വിശുദ്ധ അമ്മേ അല്‍ഫോന്‍സാ​മ്മേ
മാധ്യസ്ഥം തേടി വരുന്നു
—————————————–
M സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍
സ്വന്തമായതെല്ലാം ത്യജിച്ചു
F ​രക്ഷയാകാന്‍ സഹനം എല്ലാം
രക്ഷക​ന്റെ കൂടെ സഹിച്ചു
M ​പുണ്യമാകാന്‍ എന്‍ ജീവിതം
യേശു നാഥനാ​യ് സമര്‍പ്പിക്കാന്‍
F ​പുണ്യമാകാന്‍ എന്‍ ജീവിതം
യേശു നാഥനാ​യ് സമര്‍പ്പിക്കാന്‍
🎵🎵🎵
A ​മെഴുകുതിരി പോല്‍ ഉരുകി തീരാന്‍
എന്നുമെന്നും പ്രാര്‍ത്ഥിച്ചവളെ
A ​മനസ്സില്‍ ഉരുകും നോവുമായ്
വിശുദ്ധ അമ്മേ അല്‍ഫോന്‍സാ​മ്മേ
മാധ്യസ്ഥം തേടി വരുന്നു
—————————————–
F ​​പരിഭവം പറഞ്ഞിടാതെ
പുണ്യ പൂ​ ​വാടി തീര്‍ത്തു
M ​പര സുഖം പ്രമാണമാക്കി
പ്രഭാവതി നീ ധന്യയായി
F ​ക്ഷണികമാകുമെന്‍ ജീവിതവും
ദൈവ മഹിമക്കായ് സമര്‍പ്പിക്കാം
M ​ക്ഷണികമാകുമെന്‍ ജീവിതവും
ദൈവ മഹിമക്കായ് സമര്‍പ്പിക്കാം
🎵🎵🎵
A ​മെഴുകുതിരി പോല്‍ ഉരുകി തീരാന്‍
എന്നുമെന്നും പ്രാര്‍ത്ഥിച്ചവളെ
A ​മനസ്സില്‍ ഉരുകും നോവുമായ്
വിശുദ്ധ അമ്മേ അല്‍ഫോന്‍സാ​മ്മേ
മാധ്യസ്ഥം തേടി വരുന്നു
A വിശുദ്ധ അമ്മേ അല്‍ഫോന്‍സാ​മ്മേ
മാധ്യസ്ഥം തേടി വരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mezhukuthiripol Uruki Theeran Ennumennum Prarthichavale | മെഴുകുതിരി പോല്‍ ഉരുകി തീരാന്‍ എന്നുമെന്നും പ്രാര്‍ത്ഥിച്ചവളെ Mezhukuthiripol Uruki Theeran Lyrics | Mezhukuthiripol Uruki Theeran Song Lyrics | Mezhukuthiripol Uruki Theeran Karaoke | Mezhukuthiripol Uruki Theeran Track | Mezhukuthiripol Uruki Theeran Malayalam Lyrics | Mezhukuthiripol Uruki Theeran Manglish Lyrics | Mezhukuthiripol Uruki Theeran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mezhukuthiripol Uruki Theeran Christian Devotional Song Lyrics | Mezhukuthiripol Uruki Theeran Christian Devotional | Mezhukuthiripol Uruki Theeran Christian Song Lyrics | Mezhukuthiripol Uruki Theeran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mezhukuthiri Pol Uruki Theeraan
Ennumennum Prarthichavale

🎵🎵🎵

Mezhukuthiri Pol Uruki Theeraan
Ennumennum Prarthichavale

Manassil Urukum Novumaai
Vishudha Amme Alphosamme
Madhyastham Thedi Varunnu
Vishudha Amme Alphosamme
Madhyastham Thedi Varunnu

-----

Swarga Rajyam Swanthamakkaan
Swanthamaayathellam Thyajichu
Rakshayaakaan Sahanam Ellaam
Rakshakante Koode Sahichoo

Punyamaakaan En Jeevitham
Yeshu Naadhanaai Samarppikaan
Punyamaakaan En Jeevitham
Yeshu Naadhanaai Samarppikaan

🎵🎵🎵

Mezhuku Thiri Pol Uruki Theeraan
Ennumennum Prarthichavale
Manassil Urukum Novumaai
Vishudha Amme Alphosamme
Madhyastham Thedi Varunnu

-----

Paribhavam Paranjidaathe
Punya Poo Vaadi Theerthu
Para Sukham Pramaanamaakki
Prabhavathi Nee Dhanyayaayi

Kshanikamaakumen Jeevithavum
Daiva Mahimaikkaai Samarppikaam
Kshanikamaakumen Jeevithavum
Daiva Mahimaikkaai Samarppikaam

🎵🎵🎵

Mezhuku Thiripol Uruki Theeraan
Ennumennum Prarthichavale
Manassil Urukum Novumaai

Vishudha Amme Alphosamme
Madhyastham Thedi Varunnu
Vishudha Amme Alphosamme
Madhyastham Thedi Varunnu

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *




Views 1223.  Song ID 5617


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.