Malayalam Lyrics
My Notes
M | മിന്നി മിന്നി തിളങ്ങും താരകളും തെന്നി തെന്നി തഴുകും കുഞ്ഞിക്കാറ്റും |
F | മിന്നി മിന്നി തിളങ്ങും താരകളും തെന്നി തെന്നി തഴുകും കുഞ്ഞിക്കാറ്റും |
M | ആര്‍ത്തു പാടുന്നേ, പുണ്യ രാവില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
F | ആര്‍ത്തു പാടുന്നേ, പുണ്യ രാവില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
—————————————– | |
M | മിന്നി മിന്നി പുല്‍കും മിന്നാമിന്നികളെ തുള്ളി തുള്ളി നൃത്തമാടും വാനമ്പാടികളെ |
F | മിന്നി മിന്നി പുല്‍കും മിന്നാമിന്നികളെ തുള്ളി തുള്ളി നൃത്തമാടും വാനമ്പാടികളെ |
M | അറിഞ്ഞോ നിങ്ങള്‍, ബെതലഹേമില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
F | അറിഞ്ഞോ നിങ്ങള്‍, ബെതലഹേമില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
—————————————– | |
F | ആടി പാടി ആട്ടിടയരും താരകത്തെ കണ്ടാ വിധ്വാന്മാരും |
M | ആടി പാടി ആട്ടിടയരും താരകത്തെ കണ്ടാ വിധ്വാന്മാരും |
F | ശാന്തിയും ദൂതുമായ് ദൂതഗണം പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കണ്ടു വണങ്ങി |
M | ശാന്തിയും ദൂതുമായ് ദൂതഗണം പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കണ്ടു വണങ്ങി |
F | മിന്നി മിന്നി തിളങ്ങും താരകളും തെന്നി തെന്നി തഴുകും കുഞ്ഞിക്കാറ്റും |
M | മിന്നി മിന്നി തിളങ്ങും താരകളും തെന്നി തെന്നി തഴുകും കുഞ്ഞിക്കാറ്റും |
F | ആര്‍ത്തു പാടുന്നേ, പുണ്യ രാവില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
M | ആര്‍ത്തു പാടുന്നേ, പുണ്യ രാവില്‍ പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
A | ആടാം പാടാം, നൃത്തമാടാം പുല്‍ക്കൂട്ടില്‍ പോകാം, ഉണ്ണിയെ കണ്ടീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Minni Minni Thilangum Tharakalum | മിന്നി മിന്നി തിളങ്ങും താരകളും തെന്നി തെന്നി തഴുകും കുഞ്ഞിക്കാറ്റും Minni Minni Thilangum Tharakalum Lyrics | Minni Minni Thilangum Tharakalum Song Lyrics | Minni Minni Thilangum Tharakalum Karaoke | Minni Minni Thilangum Tharakalum Track | Minni Minni Thilangum Tharakalum Malayalam Lyrics | Minni Minni Thilangum Tharakalum Manglish Lyrics | Minni Minni Thilangum Tharakalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Minni Minni Thilangum Tharakalum Christian Devotional Song Lyrics | Minni Minni Thilangum Tharakalum Christian Devotional | Minni Minni Thilangum Tharakalum Christian Song Lyrics | Minni Minni Thilangum Tharakalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thenni Thenni Thazhukum Kunji Kaattum
Minni Minni Thilangum Thaarakalum
Thenni Thenni Thazhukum Kunji Kaattum
Aarthu Paadunne, Punya Raavil
Pulkkoottil Unni Pirannu
Aarthu Paadunne, Punya Raavil
Pulkkoottil Unni Pirannu
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
-----
Minni Minni Pulkum Minna Minnikale
Thulli Thulli Nrithamadum Vaanambadikale
Minni Minni Pulkum Minna Minnikale
Thulli Thulli Nrithamadum Vaanambadikale
Arinjo Ningal, Bethalehemil
Pulkkoottil Unni Pirannu
Arinjo Ningal, Bethalehemil
Pulkkoottil Unni Pirannu
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
-----
Aadi Paadi Aattidayarum
Thaarakathe Kanda Vidhwanmarum
Aadi Paadi Aattidayarum
Thaarakathe Kanda Vidhwanmarum
Shanthiyum Dhoothumaai Dhoothaganam
Pulkkoottil Unniye Kandu Vanangi
Shanthiyum Dhoothumaai Dhoothaganam
Pulkkoottil Unniye Kandu Vanangi
Minni Minni Thilangum Thaarakalum
Thenni Thenni Thazhukum Kunji Kaattum
Minni Minni Thilangum Thaarakalum
Thenni Thenni Thazhukum Kunji Kaattum
Aarthu Paadunne, Punya Raavil
Pulkkoottil Unni Pirannu
Aarthu Paadunne, Punya Raavil
Pulkkoottil Unni Pirannu
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
Aadaam Paadaam, Nrithamaadaam
Pulkkoottil Pokaam, Unniye Kandeedaam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet