Malayalam Lyrics
My Notes
മാര്‍ തെയദോറിന്റെ കൂദാശക്രമം (തിരുനാള്‍ ദിവസങ്ങളില്‍)
& മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം
R | മിശിഹാ കര്‍ത്താവിന്‍ കൃപയും ദൈവപിതാവിന്‍ സ്നേഹമതും റൂഹാതന്‍ സഹവാസവുമീ നമ്മോടൊത്തുണ്ടാകട്ടെ. |
A | ആമ്മേന്‍. |
R | ക്രോവേ, സ്രാപ്പേവൃന്ദങ്ങള്‍ സ്‌തുതിഗീതങ്ങള്‍ പാടീടും ഉയരങ്ങളിലേക്കുയരട്ടെ ഹൃദയ വികാര വിചാരങ്ങള്‍ |
A | പൂര്‍വ്വപിതാവാം അബ്രാഹാം, ഇസഹാക്ക്, യാക്കോബെന്നിവര്‍ തന്‍ ദൈവമേ, നിത്യം ആരാധ്യന്‍ രാജാവേ, നിന്‍ സന്നിധിയില്‍. |
R | മര്‍ത്യകുലത്തിന്നാദ്യഫലം മിശിഹാ തന്‍ തിരുബലിയല്ലോ സൃഷ്‌ടികുലത്തിന്‍ രക്ഷയ്‌ക്കായ് സര്‍വാധിപനായ് അര്‍പ്പിപ്പൂ. |
A | ന്യായവുമാണതു യുക്തവുമാം ന്യായവുമാണതു യുക്തവുമാം |
A | ന്യായവുമാണതു യുക്തവുമാം ന്യായവുമാണതു യുക്തവുമാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Mishiha Karthavin Krupayum – 2 Lyrics | Mishiha Karthavin Krupayum – 2 Song Lyrics | Mishiha Karthavin Krupayum – 2 Karaoke | Mishiha Karthavin Krupayum – 2 Track | Mishiha Karthavin Krupayum – 2 Malayalam Lyrics | Mishiha Karthavin Krupayum – 2 Manglish Lyrics | Mishiha Karthavin Krupayum – 2 Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mishiha Karthavin Krupayum – 2 Christian Devotional Song Lyrics | Mishiha Karthavin Krupayum – 2 Christian Devotional | Mishiha Karthavin Krupayum – 2 Christian Song Lyrics | Mishiha Karthavin Krupayum – 2 MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Pithavin Snehamathum
Rooha Than Sahavaasavumee
Nammodothundakatte
Amen
Krove Srappe Vrindhangal
Sthuthi Geethangal Padeedum
Uyarangalilekk Uyaratte
Hrudhaya Vikara Vicharangal
Poorva Pithavaam Abraham
Isahaak Yakob Ennivar Than
Daivame, Nithyam Aaradhyan
Rajave, Nin Sannidhiyil
Marthya Kulathin Aadhyaphalam
Mishiha Than Thirubaliyallo
Srishti Kulathin Rakshaikkaai
Sarvadhipanaai Arppippu
Nyaayavumanathu Yukthavumaam
Nyaayavumanathu Yukthavumaam
Nyaayavumanathu Yukthavumaam
Nyaayavumanathu Yukthavumaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet