M | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോകണം |
F | ആരുമില്ല കാവലായി കാത്തുകൊള്‍ക നീ കാത്തുകൊള്‍ക നീ |
M | ആരുമില്ല കാവലായി കാത്തുകൊള്‍ക നീ കാത്തുകൊള്‍ക നീ |
F | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോകണം |
—————————————– | |
M | അകലേ… അകലേ.. തിരയും… തീരം.. |
F | ചുമലില്‍ ഭാരവും.. അലയും ഉയിരും |
M | എന്നോടുകൂടെ എന്‍ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് |
F | എന്നോടുകൂടെ എന്‍ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് |
A | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോകണം |
—————————————– | |
F | കനിവിന്‍… കിരണം അകലും….. നേരം |
M | കരളില്‍… നിറയും… കദനം… മിഴിയില്‍ |
F | കുഞ്ഞേ നിന്നെ പിരിയാത്തൊരുവന്‍ എന്നാളും കൂടെയുണ്ട് |
M | കുഞ്ഞേ നിന്നെ പിരിയാത്തൊരുവന്‍ എന്നാളും കൂടെയുണ്ട് |
A | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോകണം |
F | ആരുമില്ല കാവലായി കാത്തുകൊള്‍ക നീ കാത്തുകൊള്‍ക നീ |
M | ആരുമില്ല കാവലായി കാത്തുകൊള്‍ക… നീ കാത്തുകൊള്‍ക നീ |
A | മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍ ഇരുളുമൂടും വഴികളേറെ കടന്നു പോകണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee
Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee
Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
-----
Akale… Akale…
Thirayum Theeram
Chumalil Bharavum...
Alayum Uyirum
Ennodu Koode En Naadhanundu
Vazhikattum Thirinaalamaay
Ennodu Koode En Naadhanundu
Vazhikattum Thirinaalamaay
Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
-----
Kanivin... Kiranam...
Akalum Neram
Karalil Nirayum
Kadhanam Mizhiyil
Kunje Ninne Piriyathoruvan
Ennalum Koode Undu
Kunje Ninne Piriyathoruvan
Ennalum Koode Undu
Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee
Aarumilla Kavalaayi
Kaathu Kolka Nee
Kaathu Kolka Nee
Mizhi Niranju Manam Murinju
Thalarnnu Veenu Njan
Irulu Moodum Vazhikalere
Kadannu Pokanam
No comments yet