Malayalam Lyrics
My Notes
M | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
F | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
M | മര്‍ത്യന്റെ ഉള്ളിലായ് മന്ത്രിക്കും നാമമായ് |
F | മര്‍ത്യന്റെ ഉള്ളിലായ് മന്ത്രിക്കും നാമമായ് |
M | മനസ്സാകും പുല്‍ക്കൂട്ടിലായ് പരിശുദ്ധന്‍ ഭൂജാതനായ് |
F | മനസ്സാകും പുല്‍ക്കൂട്ടിലായ് പരിശുദ്ധന്‍ ഭൂജാതനായ് |
A | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് |
A | ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
A | ആഹാ ഗ്ലോറിയ ഗ്ലോറിയാ ആഹാ ഗ്ലോറിയ ഗ്ലോറിയാ |
A | ആഹാ ഗ്ലോറിയ ഗ്ലോറിയാ ആഹാ ഗ്ലോറിയ ഗ്ലോറിയാ |
—————————————– | |
M | മാലാഖമാരെല്ലാം ഹാല്ലേലൂയാ പാടി ആ ബാലവൃന്ദവും ആ ഗാനമേറ്റു പാടി |
F | മാലാഖമാരെല്ലാം ഹാല്ലേലൂയാ പാടി ആ ബാലവൃന്ദവും ആ ഗാനമേറ്റു പാടി |
M | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ എന്നും സന്മനസ്സുള്ളോര്‍ക്കു ശാന്തി |
F | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ എന്നും സന്മനസ്സുള്ളോര്‍ക്കു ശാന്തി |
A | മിഴികളില്‍ (മിഴികളില്‍) സ്നേഹമായ് (സ്നേഹമായ്) മൊഴികളില്‍ (മൊഴികളില്‍), വചനമായ് ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
—————————————– | |
F | സകല ചരാചരവും ആനന്ദ ഗീതം പാടി സ്വര്‍ഗ്ഗീയ രാജനെ വരവേല്‍ക്കുവാന്‍ പാടി |
M | സകല ചരാചരവും ആനന്ദ ഗീതം പാടി സ്വര്‍ഗ്ഗീയ രാജനെ വരവേല്‍ക്കുവാന്‍ പാടി |
F | പാരിലെങ്ങും ആമോദം സ്വര്‍ഗ്ഗീയാനന്ദം യേശു രക്ഷകന്റെ നാമം സര്‍വ്വ ലോകവും വാഴ്‌ത്തി |
M | പാരിലെങ്ങും ആമോദം സ്വര്‍ഗ്ഗീയാനന്ദം യേശു രക്ഷകന്റെ നാമം സര്‍വ്വ ലോകവും വാഴ്‌ത്തി |
F | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
M | മര്‍ത്യന്റെ ഉള്ളിലായ് മന്ത്രിക്കും നാമമായ് |
F | മര്‍ത്യന്റെ ഉള്ളിലായ് മന്ത്രിക്കും നാമമായ് |
M | മനസ്സാകും പുല്‍ക്കൂട്ടിലായ് പരിശുദ്ധന്‍ ഭൂജാതനായ് |
F | മനസ്സാകും പുല്‍ക്കൂട്ടിലായ് പരിശുദ്ധന്‍ ഭൂജാതനായ് |
A | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് |
A | ഇരുളില്‍ വെളിച്ചമായ് രക്ഷകന്‍ ജാതനായ് |
A | ആഹാ ഗ്ലോറിയ ഗ്ലോറിയാ ആഹാ ഗ്ലോറിയ ഗ്ലോറിയാ |
A | ആഹാ ഗ്ലോറിയ ഗ്ലോറിയാ ആഹാ ഗ്ലോറിയ ഗ്ലോറിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhikalil Snehamayi Mozhikalil Vachanamayi | മിഴികളില്‍ സ്നേഹമായ് മൊഴികളില്‍, വചനമായ് Mizhikalil Snehamayi Mozhikalil Vachanamayi Lyrics | Mizhikalil Snehamayi Mozhikalil Vachanamayi Song Lyrics | Mizhikalil Snehamayi Mozhikalil Vachanamayi Karaoke | Mizhikalil Snehamayi Mozhikalil Vachanamayi Track | Mizhikalil Snehamayi Mozhikalil Vachanamayi Malayalam Lyrics | Mizhikalil Snehamayi Mozhikalil Vachanamayi Manglish Lyrics | Mizhikalil Snehamayi Mozhikalil Vachanamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhikalil Snehamayi Mozhikalil Vachanamayi Christian Devotional Song Lyrics | Mizhikalil Snehamayi Mozhikalil Vachanamayi Christian Devotional | Mizhikalil Snehamayi Mozhikalil Vachanamayi Christian Song Lyrics | Mizhikalil Snehamayi Mozhikalil Vachanamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mozhikalil, Vachanamaai
Irulil Velichamaai
Rakshakan Jaathanaai
Mizhikalil Snehamaai
Mozhikalil, Vachanamaai
Irulil Velichamaai
Rakshakan Jaathanaai
Marthyante Ullilaai
Manthrikkum Naamamaai
Marthyante Ullilaai
Manthrikkum Naamamaai
Manassakum Pulkkoottilaai
Parishudhan Bhoojathanaai
Manassakum Pulkkoottilaai
Parishudhan Bhoojathanaai
Mizhikalil Snehamaai
Mozhikalil, Vachanamaai
Irulil Velichamaai
Rakshakan Jaathanaai
Aaha Gloriya Gloriya
Aaha Gloriya Gloriya
Aaha Gloriya Gloriya
Aaha Gloriya Gloriya
-----
Malakhamarellaam
Halleluya Paadi
Aa Bala Vrindhavum
Aa Gaanamettu Paadi
Malakhamarellaam
Halleluya Paadi
Aa Bala Vrindhavum
Aa Gaanamettu Paadi
Athyunnathangalil
Daivathinu Mahathwam
Bhoomiyil Ennum
Sanmanassullorkku Shanthi
Athyunnathangalil
Daivathinu Mahathwam
Bhoomiyil Ennum
Sanmanassullorkku Shanthi
Mizhikalil (Mizhikalil) Snehamaai (Snehamaai)
Mozhikalil (Mozhikalil), Vachanamaai
Irulil Velichamaai
Rakshakan Jaathanaai
-----
Sakala Characharavum
Aanandha Geetham Paadi
Swargeeya Raajane
Varavelkkuvaan Paadi
Sakala Characharavum
Aanandha Geetham Paadi
Swargeeya Raajane
Varavelkkuvaan Paadi
Paaril Engum Aamodham
Swargeeyaanandham
Yeshu Rakshakante Naamam
Sarvva Lokavum Vaazhthi
Paaril Engum Aamodham
Swargeeyaanandham
Yeshu Rakshakante Naamam
Sarvva Lokavum Vaazhthi
Mizhikalil Snehamaai
Mozhikalil, Vachanamaai
Irulil Velichamaai
Rakshakan Jaathanaai
Marthyante Ullilaai
Manthrikkum Namamaai
Marthyante Ullilaai
Manthrikkum Namamaai
Manassakum Pulkkoottilaai
Parishudhan Bhoojathanaai
Manassakum Pulkkoottilaai
Parishudhan Bhoojathanaai
Mizhikalil Snehamaai
Mozhikalil, Vachanamaai
Irulil Velichamaai
Rakshakan Jaathanaai
Aaha Gloriya Gloriya
Aaha Gloriya Gloriya
Aaha Gloriya Gloriya
Aaha Gloriya Gloriya
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet