Malayalam Lyrics
My Notes
M | മിഴിനീര്‍ തുടയ്‌ക്കാന്‍ പോരുമോ രാജ രാജാവേ |
F | സൗഖ്യദായകനായ് അണയുമോ പാവനാത്മാവേ |
A | സ്‌തുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
A | ശ്രുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
—————————————– | |
M | പാപിയാണു ഞാന്‍ മോക്ഷമേകണേ |
F | രോഗിയാണു ഞാന്‍ സൗഖ്യമേകണേ |
M | വഴി യാത്രയില്‍, തളരുമ്പോഴും തണലായ്, കൂടെയുണ്ടാകേണമേ |
F | ഈ യാത്രയില്‍, തകരുമ്പോഴും തുണയായ്, കൂടെയുണ്ടാകേണമേ |
A | പുതു ജീവനെന്നില്‍, നിറയ്‌ക്കേണമേ |
A | സ്‌തുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
A | ശ്രുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
—————————————– | |
F | കൂട്ടിനാരുമില്ലാതെ, ഏകനായ് നില്‍ക്കുമ്പോള്‍ എന്റെ ദുഃഖം, പങ്കുവെക്കാന്‍, ചാരെ വന്നു ചേരണമേ |
M | കൂട്ടിനാരുമില്ലാതെ, ഏകനായ് നില്‍ക്കുമ്പോള്‍ എന്റെ ദുഃഖം, പങ്കുവെക്കാന്‍, ചാരെ വന്നു ചേരണമേ |
F | ആകുലങ്ങളെല്ലാം മാറ്റിടേണമേ |
M | മഞ്ഞുപോലെ മാനസം വെണ്മയാക്കണേ |
A | ആത്മമാരി തൂകിയെന്നെ, നിറയ്‌ക്കേണമേ |
A | സ്‌തുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
A | ശ്രുതി പാടിടാം, എല്ലാ കാലവും സ്‌തോത്ര യാഗങ്ങള്‍ അര്‍പ്പിച്ചിടാം |
F | മിഴിനീര്‍ തുടയ്‌ക്കാന്‍ പോരുമോ രാജ രാജാവേ |
M | സൗഖ്യദായകനായ് അണയുമോ പാവനാത്മാവേ |
A | പാവനാത്മാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mizhineer Thudaikkan Porumo | മിഴിനീര്‍ തുടയ്‌ക്കാന്‍ പോരുമോ രാജ രാജാവേ Mizhineer Thudaikkan Porumo Lyrics | Mizhineer Thudaikkan Porumo Song Lyrics | Mizhineer Thudaikkan Porumo Karaoke | Mizhineer Thudaikkan Porumo Track | Mizhineer Thudaikkan Porumo Malayalam Lyrics | Mizhineer Thudaikkan Porumo Manglish Lyrics | Mizhineer Thudaikkan Porumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mizhineer Thudaikkan Porumo Christian Devotional Song Lyrics | Mizhineer Thudaikkan Porumo Christian Devotional | Mizhineer Thudaikkan Porumo Christian Song Lyrics | Mizhineer Thudaikkan Porumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raja Rajave
Saukhyadhayakanaai Anayumo
Paavanathmaave
Sthuthi Paadidaam, Ella Kaalavum
Sthothra Yaagangal Arppichidaam
Sruthi Paadidaam, Ella Kaalavum
Sthothra Yaagangal Arppichidaam
-----
Paapiyanu Njan
Mokshamekane
Rogiyanu Njan
Saukhyamekane
Vazhi Yathrayil, Thalarumbozhum
Thanalaai, Koode Undakename
Ee Yathrayil, Thakarumbozhum
Thunayaai, Koode Undakename
Puthu Jeevan Ennil, Nirakkename
Sthuthi Padidaam, Ella Kalavum
Sthothra Yagangal Arppichidaam
Sruthi Padidaam, Ella Kalavum
Sthothra Yagangal Arppichidaam
-----
Koottinarumillathe, Ekanaai Nilkkumbol
Ente Dhukham, Pankuvekkaan, Chaare Vannu Cherename
Koottinarumillathe, Ekanaai Nilkkumbol
Ente Dhukham, Pankuvekkaan, Chaare Vannu Cherename
Aakulangal Ellam
Maateedename
Manju Pole Maanasam
Venmayakkane
Aathma Maari Thooki Enne, Niraikkename
Sthuthi Padidam, Ella Kalavum
Sthothra Yagangal Arpichidaam
Sruthi Padidam, Ella Kalavum
Sthothra Yagangal Arpichidaam
Mizhineer Thudaikkan Porumo
Raja Rajave
Saukhyadhayakanaai Anayumo
Pavanathmaave
Pavanathmaave
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet