Malayalam Lyrics
My Notes
M | മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍ സ്നേഹം തുളുമ്പിടുന്ന നാഥാ കനിഞ്ഞു നവ്യ- ജീവന്‍ ചൊരിഞ്ഞിടേണമേ |
F | മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍ സ്നേഹം തുളുമ്പിടുന്ന നാഥാ കനിഞ്ഞു നവ്യ- ജീവന്‍ ചൊരിഞ്ഞിടേണമേ |
—————————————– | |
M | ദേവാലയത്തില്‍ ദിവ്യകര്‍മ്മങ്ങള്‍ കണ്ട കണ്ണുകള്‍ |
F | ദേവാലയത്തില്‍ ദിവ്യകര്‍മ്മങ്ങള്‍ കണ്ട കണ്ണുകള്‍ |
A | ലോകാവസാന നാളില്‍ ആകാശമാറില്‍ നിന്റെ ആരമ്യകാന്തി കാണണം |
A | മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍ സ്നേഹം തുളുമ്പിടുന്ന നാഥാ കനിഞ്ഞു നവ്യ- ജീവന്‍ ചൊരിഞ്ഞിടേണമേ |
—————————————– | |
F | നിന്‍ ദിവ്യകീര്‍ത്തനങ്ങള്‍ പാടിത്തെളിഞ്ഞ നാവുകള്‍ |
M | നിന്‍ ദിവ്യകീര്‍ത്തനങ്ങള്‍ പാടിത്തെളിഞ്ഞ നാവുകള്‍ |
A | എന്നെന്നും ഉന്നതത്തില്‍ മാലാഖമാരുമൊത്ത് നിന്‍ ഗാനം ആലപിക്കണം |
A | മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍ സ്നേഹം തുളുമ്പിടുന്ന നാഥാ കനിഞ്ഞു നവ്യ- ജീവന്‍ ചൊരിഞ്ഞിടേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Modham Kalarnnu Ninne Ulkkonda Ninte Dhasaril | മോദം കലര്‍ന്നു നിന്നെ ഉള്‍ക്കൊണ്ട നിന്റെ ദാസരില്‍ Modham Kalarnnu Ninne Ulkkonda Ninte Dhasaril Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril Song Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril Karaoke | Modham Kalarnnu Ninne Ulkkonda Ninte Dhasaril Track | Modham Kalarnnu Ninne Ulkkonda Ninte Dhasaril Malayalam Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril Manglish Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Modham Kalarnnu Ninne Ulkkonda Ninte Dhasaril Christian Devotional Song Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril Christian Devotional | Modham Kalarnnu Ninne Ulkkonda Ninte Dhasaril Christian Song Lyrics | Modham Kalarnnu Ninne Ulkkonda Ninte Dhasaril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Thulumbidunna Nadha Kaninju Navya-
Jeevan Chorinjidename
Modham Kalarnnu Ninne Ulkonda Ninte Dhasaril
Sneham Thulumbidunna Nadha Kaninju Navya-
Jeevan Chorinjidename
-----
Dhevalayathil Divya Karmangal Kanda Kannukal
Dhevalayathil Divya Karmangal Kanda Kannukal
Lokavasana Nalil Akasha Maril Ninte
Aramya Kaanthi Kaananam
Motham Kalarnnu Ninne Ulkonda Ninte Dhasaril
Sneham Thulumbidunna Nadha Kaninju Navya-
Jeevan Chorinjidename
-----
Nin Divya Keerthanangal Padi Thelinja Navukal
Nin Divya Keerthanangal Padi Thelinja Navukal
Ennennum Unnathathil Malakhamarumoth
Nin Gaanam Alapikkanam
Modam Kalarnnu Ninne Ulkonda Ninte Dhasaril
Sneham Thulumbidunna Nadha Kaninju Navya-
Jeevan Chorinjidename
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet