Mohathinte Therileri Pokaruthe


in

Jesus

MALAYALAM LYRICS

 |   |   |   |   | 

M മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
A അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ
F മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
—————————————–
M കാറ്റടിക്കും കടലിളകും ഭയമരുതേ പതറരുതേ
തോണിതന്നമരത്ത് മയങ്ങുന്നവന്‍
യേശുവല്ലേ വിളിച്ചുണര്‍ത്താം
കാറ്റും കടലും അവന്‍ തടുക്കും
ദ്യോവിന്‍ തീരെ അവനണക്കും
F കാറ്റും കടലും അവന്‍ തടുക്കും
ദ്യോവിന്‍ തീരെ അവനണക്കും
A ദ്യോവിന്‍ തീരെ അവനണക്കും
A മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
—————————————–
F തിരയുയരും പടകുലയും അരുതരുതേ കരയരുതേ
ആഴിതന്‍ പരപ്പില്‍ നടക്കുന്നവന്‍
യേശുവല്ലേ നടന്നുവരും
താഴ്ന്നുപോയാലവനുയര്‍ത്തും
തന്റെ മാറില്‍ ചേര്‍ത്തണക്കും
M താഴ്ന്നുപോയാലവനുയര്‍ത്തും
തന്റെ മാറില്‍ ചേര്‍ത്തണക്കും
A തന്റെ മാറില്‍ ചേര്‍ത്തണക്കും
A മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം
A അലയരുതേ ഉലയരുതേ ദിശയറിയാതുഴലരുതേ
A മോഹത്തിന്റെ തേരിലേറി പോകരുതേ
ലോകത്തിന്റെ വീഥിയില്‍ വീഴരുതേ
മോക്ഷത്തിന്റെ മാര്‍ഗ്ഗം ഞാന്‍ തുറന്നു തരാം
സ്വര്‍ഗ്ഗത്തിന്റെ തോണിയില്‍ തുഴഞ്ഞുനീങ്ങാം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam

Alayaruthe Ulayaruthe, Disayariyathuzhalaruthe

Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam

---------

Kaattadikkum Kadalilakum Bhayamaruthe Pathararuthe
Thoni Than Amarathu Mayangunnavan
Yeshuvalle Vilichunartham

Kaattum Kadalum Avan Thadukkum
Dyovin Theere Avananakkum
Kaattum Kadalum Avan Thadukkum
Dyovin Theere Avananakkum
Dyovin Theere Avananakkum

Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam

---------

Thirayuyarum Padakulayum, Arutharuthe Karayaruthe
Aazhi Than Parappil Nadakkunnavan
Yeshuvalle Nadannu Varum

Thaazhnnu Poyal Avanuyarthum
Thante Maarvil Cherthanakkum
Thaazhnnu Poyal Avanuyarthum
Thante Maaril Cherthanakkum
Thante Maaril Cherthanakkum

Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam

Alayaruthe Ulayaruthe, Disayariyathuzhalaruthe

Mohathinte Therileri Pokaruthe
Lokathinte Veedhiyil Veezharuthe
Mokshathinte Margam Njan Thurannu Tharam
Swargathinte Thoniyil Thuzhanju Neengam

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 49 Times. Lyrics ID : 3215