M | മോഷം, പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ |
F | സാക്ഷ്യം, ചൊരിഞ്ഞു നീങ്ങാന്‍ സ്തുതിച്ചു വാഴ്‌ത്താന്‍ വരം തരേണേ |
A | നീ ജീവന്റെ മാര്‍ഗം ഓ…. നീ പ്രാണന്റെ നാളം.. അനന്തസ്നേഹം |
A | മോഷം, പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ |
—————————————– | |
M | സീയോന്‍ വയലിലെ ശോശന്ന പൂവുപോല്‍ ശാന്തമായി, നിന്‍ നാമം വാഴ്‌ത്താം |
F | താബോര്‍ മലയിലെ മേഘങ്ങളായി നിന്‍ മഹിമ തന്‍ മാധുര്യം നുകരാം |
M | നിന്റെ പാവന ജീവിതം പ്രാര്‍ത്ഥനാമൃത നിര്‍ഭരം |
F | എന്റെ മാതൃകയാക്കിടാന്‍ നിന്‍ പൈതൃകമേകണേ |
A | പ്രപഞ്ചനാഥാ |
🎵🎵🎵 | |
A | മോഷം, പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ |
—————————————– | |
F | ഓര്‍ശലേം വീഥിയില്‍ പൂക്കുന്ന പുണ്യമേ രക്ഷകാ നീയെന്റെ ഭാഗ്യം |
M | ശാലോം പാട്ടുകള്‍ എന്നെന്നും പാടുവാന്‍ അക്ഷയ കാരുണ്യമേകൂ |
F | അലിവെഴും നിന്‍ ഹൃത്തിലെ ഒലിവ് ശാഖയില്‍ പാര്‍ക്കുവാന്‍ |
M | ചെറുകുരുകില്‍ പക്ഷിയായി ഞാന്‍ കാത്തുനില്‍ക്കയായി |
A | പ്രപഞ്ചനാഥാ |
🎵🎵🎵 | |
M | മോഷം, പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ |
F | സാക്ഷ്യം, ചൊരിഞ്ഞു നീങ്ങാന്‍ സ്തുതിച്ചു വാഴ്‌ത്താന്‍ വരം തരേണേ |
A | നീ ജീവന്റെ മാര്‍ഗം ഓ…. നീ പ്രാണന്റെ നാളം.. അനന്തസ്നേഹം |
A | മോഷം, പകര്‍ന്ന മാര്‍ഗ്ഗം മറന്നു പോകാന്‍ ഇടവരല്ലേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Marannu Pokaan, Idavaralle
Saakshyam, Chorinju Neengaan
Sthuthichu Vaazhthaan, Varam Tharene
Nee Jeevante Maargam, Oh..
Nee Praanante Naalam.. Anandha Sneham
Moksham, Pakarnna Margam
Marannu Pokaan, Idavaralle
-----
Seeyon Vayalile Shoshanna Poovupol
Shaanthamai, Nin Naamam Vaazhthaam
Thaabor Malayile Mekhangalaayi Nin
Mahima Than Maadhuryam Nukaraam
Ninte Paavana Jeevitham
Praarthanaamritha Nirbharam
Ente Maathrukayaakkidaan
Nin Paithrukamekane,
Prapanja Nadhaa..
🎵🎵🎵
Moksham, Pakarnna Margam
Marannu Pokaan, Idavaralle
-----
Orshlem Veedhiyil Pookkunna Punyame
Rakshaka Neeyente Bhagyam
Shalom Pattukal Ennennum Paaduvan
Akshaya Karunyameki
Alivezhum Nin Hruthile
Oliv Shakhayil Paarkkuvan
Cheru Kurukil Pakshiyayi
Njan Kaathu Nilkkayayi,
Prapanja Nadhaa..
🎵🎵🎵
Moksham, Pakarnna Margam
Marannu Pokaan, Idavaralle
Saakshyam, Chorinju Neengaan
Sthuthichu Vaazhthaan, Varam Tharene
Nee Jeevante Maargam, Oh..
Nee Praanante Naalam.. Anandha Sneham
Moksham, Pakarnna Margam
Marannu Pokaan, Idavaralle
No comments yet