Malayalam Lyrics
My Notes
M | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
F | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
A | നിറ ദീപംപോലെ, തെളിയേണമെന്നില്‍ ഇരുളില്‍ വീണിഴയുന്നോര്‍ക്കൊളിയാകുവാന്‍ |
A | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
A | ആ.. ആ… ആ… |
—————————————– | |
M | നിന്റെ പരിപാലനം, എന്നും വചനാമൃതം എന്റെ പഥനത്തില്‍ ഉണര്‍വിന്റെ വരമാകണം |
F | നിന്റെ പരിപാലനം, എന്നും വചനാമൃതം എന്റെ പഥനത്തില്‍ ഉണര്‍വിന്റെ വരമാകണം |
A | കള വളരാതെന്നില്‍ വിള നിറയ്‌ക്കേണമേ കാലിടറാതെ കാക്കുന്ന വഴികാട്ടിയായി |
A | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
A | ആ.. ആ… ആ… |
—————————————– | |
F | ലോക സുഖമോഹങ്ങള്‍, വെടിഞ്ഞകലുന്നു ഞാന്‍ കനലെരിയുന്നോരെന്നുള്ളില്‍ കുളിര്‍ ചൂടുവാന്‍ |
M | ലോക സുഖമോഹങ്ങള്‍, വെടിഞ്ഞകലുന്നു ഞാന്‍ കനലെരിയുന്നോരെന്നുള്ളില്‍ കുളിര്‍ ചൂടുവാന്‍ |
A | വരും ദിനമോരോന്നും, നിന്റെ തിരുപാദങ്ങള്‍ കണ്ണുനീരാലെ കഴുകാമെന്‍ കറ നീങ്ങുവാന്‍ |
A | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
A | നിറ ദീപംപോലെ, തെളിയേണമെന്നില്‍ ഇരുളില്‍ വീണിഴയുന്നോര്‍ക്കൊളിയാകുവാന്‍ |
A | മോക്ഷമേ….. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും സങ്കീര്‍ത്തനം, സങ്കീര്‍ത്തനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mokshame Padatte Njan Nin Namathe Vaazhthum | മോക്ഷമേ. പാടട്ടെ ഞാന്‍ നിന്‍ നാമത്തെ വാഴ്‌ത്തും Mokshame Padatte Njan Nin Lyrics | Mokshame Padatte Njan Nin Song Lyrics | Mokshame Padatte Njan Nin Karaoke | Mokshame Padatte Njan Nin Track | Mokshame Padatte Njan Nin Malayalam Lyrics | Mokshame Padatte Njan Nin Manglish Lyrics | Mokshame Padatte Njan Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mokshame Padatte Njan Nin Christian Devotional Song Lyrics | Mokshame Padatte Njan Nin Christian Devotional | Mokshame Padatte Njan Nin Christian Song Lyrics | Mokshame Padatte Njan Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Mokshame...
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Nira Deepam Pole Theliyennam Ennil
Erulil Veennizhayunnorkk Oliyakuvan
Mokshame...
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Aa... Aa... Aa..
-----
Ninte Paripaalanam, Ennum Vachanaamrutham
Ente Padhanathil Unnarvinte Paramaakannam
Ninte Paripaalanam, Ennum Vachanaamrutham
Ente Padhanathil Unnarvinte Paramaakannam
Kala Valarathennil Vila Niraikkenname
Kalidarathe Kakkunna Vazhikattiyaai
Mokshame...
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Aa... Aa... Aa..
-----
Loka Sukha Mohangal, Vedinj Akalunnu Njan
Kanal Eriyunnor Ennullil Kulir Chooduvan
Loka Sukha Mohangal, Vedinj Akalunnu Njan
Kanal Eriyunnor Ennullil Kulir Chooduvan
Varum Dhinam Oronnum, Ninte Thiru Paadhangal
Kannu Neerale Kazhukamen Kara Neenguvan
Mokshame...
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Nira Deepam Pole Theliyennam Ennil
Erulil Veennizhayunnorkk Oliyakuvan
Mokshame...
Paadatte Njan Nin
Naamathe Vaazhthum
Sankeerthanam, Sankeerthanam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet