Malayalam Lyrics
My Notes
M | മോക്ഷത്തിന്‍ രാജാവേ ലോകാധി കര്‍ത്താവേ വാഴുക നീ സുചിരം നിന്റെ, രക്തത്താല്‍ വീണ്ടു നീ രക്ഷിച്ചൊരീ ഗൃഹം പാലിച്ചു വാണരുള്‍ക |
F | ആളും ധനങ്ങളും വേലകള്‍ ജോലികള്‍ ദുഃഖ ദുരിതങ്ങളും എല്ലാം, കെല്‍പ്പെഴും നിന്നുടെ തൃപ്പാദതാരത്തില്‍ കാഴ്‌ച്ചയണയ്‌ക്കുന്നിതാ |
M | സൂര്യന്റെ വാഴ്‌ച്ചയില്‍ കൂരിരുള്‍ നില്‍ക്കുമോ ആയുസ്സു വാണിടവേ നിത്യ, മൃത്യുവുണ്ടോ മേലില്‍ പതനത്തിങ്കല്‍വ- ന്നെത്തി നോക്കാന്‍ തുനിയൂ |
F | സ്വര്‍ഗ്ഗീയ സമ്പത്തു സിംഹാസനം തന്നില്‍ വാഴുന്ന വീട്ടിലിനി ജ്ഞാന, ദാരിദ്ര്യത്തിന്നുടെ ക്രൂരതയേറിയ വാഴ്‌ച്ച നടന്നിടുമോ |
A | വാഴുക വാഴുക സാനന്ദമീ വിധം സ്‌നേഹത്തിന്‍ മന്നവനെ നിത്യ, ഭാഗ്യത്തില്‍ ഞങ്ങളും വേഗത്തില്‍ വന്നങ്ങു ചേരുന്ന നാള്‍ വരെയ്‌ക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മോക്ഷത്തിന്‍ രാജാവേ ലോകാധി കര്‍ത്താവേ വാഴുക നീ സുചിരം നിന്റെ, രക്തത്താല്‍ വീണ്ടു നീ Mokshathin Rajave Lokhadhi Karthave Lyrics | Mokshathin Rajave Lokhadhi Karthave Song Lyrics | Mokshathin Rajave Lokhadhi Karthave Karaoke | Mokshathin Rajave Lokhadhi Karthave Track | Mokshathin Rajave Lokhadhi Karthave Malayalam Lyrics | Mokshathin Rajave Lokhadhi Karthave Manglish Lyrics | Mokshathin Rajave Lokhadhi Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mokshathin Rajave Lokhadhi Karthave Christian Devotional Song Lyrics | Mokshathin Rajave Lokhadhi Karthave Christian Devotional | Mokshathin Rajave Lokhadhi Karthave Christian Song Lyrics | Mokshathin Rajave Lokhadhi Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lokaadhi Karthave
Vaazhuka Nee Suchiram
Ninte, Rakthathaal Veendu Nee
Rakshichoree Gruham
Paalichu Vaanarulka
Aalum Dhanangalum
Velakal Jolikal
Dhukha Dhurithangalum
Ellaam, Kelppezhum Ninnude
Thruppaadhathaarathil
Kaazhchayanaikkunnithaa
Sooryante Vaazhchayil
Koorirul Nilkkumo
Aayussu Vaanidave
Nithya, Mruthyuvundo Melil
Pathanathinkalva-
nnethi Nokkaan Thuniyoo
Swarggeeya Sambathu
Simhaasanam Thannil
Vaazhunna Veettilini
Njana, Dhaaridhryathinnude
Kroorathayeriya
Vaazhcha Nadannidumo
Vaazhuka Vaazhuka
Saanandhamee Vidham
Snehathin Mannavane
Nithya, Bhagyathil Njangalum
Vegathil Vannangu
Cherunna Naal Vareikkum
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet