Malayalam Lyrics

| | |

A A A

M മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
F മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
M ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
F ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
—————————————–
M കാല്‍വരി കുന്നിലെ കരിങ്കല്‍ പാളിയില്‍
ഇറ്റിറ്റു വീഴുന്ന തിരുരക്തമേ…. ആ….
F കാല്‍വരി കുന്നിലെ കരിങ്കല്‍ പാളിയില്‍
ഇറ്റിറ്റു വീഴുന്ന തിരുരക്തമേ
M ഒരു മനം നിറയെ, മനുജനെ സ്‌നേഹിച്ച്
F ഒരു മനം നിറയെ, മനുജനെ സ്‌നേഹിച്ച്
A അവനായി പിളരുന്ന തിരുവിലാവേ
A തിരുവിലാവേ
M മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
F മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
M ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
F ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
—————————————–
F ഓശാന പാടിയ ഓര്‍ശലേം ജനതതി
സമ്മാനമായി തന്ന മുള്‍ക്കിരീടം…. ആ….
M ഓശാന പാടിയ ഓര്‍ശലേം ജനതതി
സമ്മാനമായി തന്ന മുള്‍ക്കിരീടം
F ഒരു മനം നിറയെ, മനുജനെ സ്‌നേഹിച്ച്
M ഒരു മനം നിറയെ, മനുജനെ സ്‌നേഹിച്ച്
A അവനായി പിളരുന്ന തിരുവിലാവേ
A തിരുവിലാവേ
F മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
M മൂന്നാണിമേല്‍ ഒരു യാഗം
മണിമൂന്നു നേരത്തെ യാഗം
F ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
M ആകാശ ഭൂതല മധ്യേ
തിരുസുതന്‍ അര്‍പ്പിച്ച യാഗം
M ആ…..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Moonnanimel Oru Yagam Mani Moonu Nerathe Yaagam | മൂന്നാണിമേല്‍ ഒരു യാഗം മണിമൂന്നു നേരത്തെ യാഗം Moonnanimel Oru Yagam Lyrics | Moonnanimel Oru Yagam Song Lyrics | Moonnanimel Oru Yagam Karaoke | Moonnanimel Oru Yagam Track | Moonnanimel Oru Yagam Malayalam Lyrics | Moonnanimel Oru Yagam Manglish Lyrics | Moonnanimel Oru Yagam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Moonnanimel Oru Yagam Christian Devotional Song Lyrics | Moonnanimel Oru Yagam Christian Devotional | Moonnanimel Oru Yagam Christian Song Lyrics | Moonnanimel Oru Yagam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Moonnanimel Oru Yaagam
Mani Moonu Nerathe Yaagam
Moonnanimel Oru Yaagam
Mani Moonu Nerathe Yaagam

Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam
Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam

-----

Kalvari Kunnile Karinkal Paaliyil
Ittiittu Veezhunna Thiru Rakthame... Aa....
Kalvari Kunnile Karinkal Paaliyil
Ittiittu Veezhunna Thiru Rakthame

Oru Manam Niraye, Manujane Snehich
Oru Manam Niraye, Manujane Snehich
Avanaayi Pilarunna Thiru Vilaave
Thiru Vilaave

Moon Animel Oru Yaagam
Mani Moonu Nerathe Yaagam
Moonnanimel Oru Yaagam
Mani Moonu Nerathe Yaagam

Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam
Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam

-----

Oshana Paadiya Orushalem Janathathi
Sammanamaayi Thanna Mulkireedam... Aa....
Oshana Paadiya Orushalem Janathathi
Sammanamaayi Thanna Mulkireedam

Oru Manam Niraye, Manujane Snehich
Oru Manam Niraye, Manujane Snehich
Avanaayi Pilarunna Thiru Vilaave
Thiru Vilaave

Moonnanimel Oru Yaagam
Mani Moonu Nerathe Yaagam
Moonnanimel Oru Yaagam
Mani Moonu Nerathe Yaagam

Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam
Aakasha Bhoothala Madhye
Thiru Suthan Arppicha Yaagam

Aa.....

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 182.  Song ID 4881


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.