Malayalam Lyrics
My Notes
M | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും |
F | ഹൃദയം ഇനി എന്നും നിന്‍ വാസഗേഹമാകും |
M | കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും |
F | വിശ്വാസത്താലെ കാണുന്നിതാ |
A | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും |
A | ഹൃദയം ഇനി എന്നും നിന്‍ വാസഗേഹമാകും |
—————————————– | |
M | ആത്മനാശ ഭീതിയാല്‍ നിരാശയില്‍ ഞാന്‍ താഴുമ്പോള്‍ |
F | അഭയം നീയേകീ |
M | മുറിവില്‍ തഴുകി |
F | എന്‍ മോക്ഷം നീയല്ലോ |
A | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും |
A | ഹൃദയം ഇനി എന്നും നിന്‍ വാസഗേഹമാകും |
—————————————– | |
F | സാദ്ധ്യമല്ലെന്നോര്‍ത്തതാം മഹാത്ഭുതങ്ങള്‍ നീ ചെയ്‌തു |
M | ജന്മം, നിന്‍ പാതേ |
F | സ്‌തുതിയായ് ഞാനേകാം |
M | നിന്‍ സാക്ഷിയാകും ഞാന്‍ |
F | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും |
M | ഹൃദയം ഇനി എന്നും നിന്‍ വാസഗേഹമാകും |
F | കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും |
M | വിശ്വാസത്താലെ കാണുന്നിതാ |
A | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും |
A | ഹൃദയം ഇനി എന്നും നിന്‍ വാസഗേഹമാകും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mridhuvayi Nee Thodukil En Aathmam Saukhyam Nedum | മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൗഖ്യം നേടും Mridhuvayi Nee Thodukil Lyrics | Mridhuvayi Nee Thodukil Song Lyrics | Mridhuvayi Nee Thodukil Karaoke | Mridhuvayi Nee Thodukil Track | Mridhuvayi Nee Thodukil Malayalam Lyrics | Mridhuvayi Nee Thodukil Manglish Lyrics | Mridhuvayi Nee Thodukil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mridhuvayi Nee Thodukil Christian Devotional Song Lyrics | Mridhuvayi Nee Thodukil Christian Devotional | Mridhuvayi Nee Thodukil Christian Song Lyrics | Mridhuvayi Nee Thodukil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Aathmam Saukhyam Nedum
Hrudhayam Ini Ennum
Nin Vaasa Gehamaakum
Kanmunpil Nee Illenkilum
Vishwasathale Kaanunnitha
Mriduvayi Nee Thodukil
En Aathmam Saukhyam Nedum
Hridhayam Ini Ennum
Nin Vaasa Gehamaakum
-----
Aathma Naasha Bheethiyaal
Nirashayil Njan Thaazhumbol
Abhayam Neeyeki
Murivil Thazhuki
En Moksham Neeyallo
Mriduvayi Nee Thodukil
En Aathmam Saukhyam Nedum
Hrudayam Ini Ennum
Nin Vaasa Gehamaakum
-----
Saadhyamallenn Orthathaam
Mahalbhuthangal Nee Cheythu
Janmam, Nin Paathe
Sthuthiyaai Njanekaam
Nin Saakshiyakum Njan
Mridhuvayi Nee Thodukil
En Aathmam Saukhyam Nedum
Hrudhayam Ini Ennum
Nin Vaasa Gehamaakum
Kanmunpil Nee Illenkilum
Vishwasathale Kaanunnitha
Mriduvayi Nee Thodukil
En Aathmam Saukhyam Nedum
Hridhayam Ini Ennum
Nin Vaasa Gehamaakum
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet