Malayalam Lyrics
My Notes
M | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ |
🎵🎵🎵 | |
M | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ പ്രാര്‍ത്ഥിക്കയാണു ഞാന്‍, നീയീ ആത്മാവിനു കൂട്ടായിരിക്കണമേ എന്നും കൂട്ടായിരിക്കണമേ! |
F | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ പ്രാര്‍ത്ഥിക്കയാണു ഞാന്‍, നീയീ ആത്മാവിനു കൂട്ടായിരിക്കണമേ എന്നും കൂട്ടായിരിക്കണമേ! |
—————————————– | |
M | താലത്തില്‍ പാപക്കനികളുമായ് വന്നു താളത്തിലാടും പ്രലോഭനങ്ങള്‍ |
🎵🎵🎵 | |
F | താലത്തില്‍ പാപക്കനികളുമായ് വന്നു താളത്തിലാടും പ്രലോഭനങ്ങള്‍ |
M | ഞാനറിയാതെന്നെയേതോ നരകത്തിന്‍ ആഴത്തിലേക്ക് നയിച്ചിടുമ്പോള്‍ |
F | നിന്‍ വചനത്തിന്‍, പ്രകാശമെന്നാത്മാവി- നെന്നും വഴികാട്ടണമേ! |
A | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ പ്രാര്‍ത്ഥിക്കയാണു ഞാന്‍, നീയീ ആത്മാവിനു കൂട്ടായിരിക്കണമേ എന്നും കൂട്ടായിരിക്കണമേ! |
—————————————– | |
F | നീയേ ദയാപരന്‍, നീയേ പ്രഭാമയന്‍ നീയേ പ്രപഞ്ചത്തിന്നേക നാഥന്‍ |
M | നീയേ ദയാപരന്‍, നീയേ പ്രഭാമയന്‍ നീയേ പ്രപഞ്ചത്തിന്നേക നാഥന്‍ |
F | നീയേ അനന്ത സന്താപ സമുദ്രത്തില്‍ നീന്തുന്നോര്‍ക്കാശ്രയ നൗക |
M | നീയേ വിശാലതാ… നീ പകര്‍ന്നേകണേ… |
F | നീയേ വിശാലതാ, നീ പകര്‍ന്നേകണേ ജീവനില്‍ കാരുണ്യ ബിന്ദു |
A | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ പ്രാര്‍ത്ഥിക്കയാണു ഞാന്‍, നീയീ ആത്മാവിനു കൂട്ടായിരിക്കണമേ എന്നും കൂട്ടായിരിക്കണമേ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mullukal Kuthi Njerikkunna Vithinte | മുള്ളുകള്‍ കുത്തി, ഞെരിക്കുന്ന വിത്തിന്റെ ഉള്ളിലെ വേദനയോടെ Mullukal Kuthi Njerikkunna Vithinte Lyrics | Mullukal Kuthi Njerikkunna Vithinte Song Lyrics | Mullukal Kuthi Njerikkunna Vithinte Karaoke | Mullukal Kuthi Njerikkunna Vithinte Track | Mullukal Kuthi Njerikkunna Vithinte Malayalam Lyrics | Mullukal Kuthi Njerikkunna Vithinte Manglish Lyrics | Mullukal Kuthi Njerikkunna Vithinte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mullukal Kuthi Njerikkunna Vithinte Christian Devotional Song Lyrics | Mullukal Kuthi Njerikkunna Vithinte Christian Devotional | Mullukal Kuthi Njerikkunna Vithinte Christian Song Lyrics | Mullukal Kuthi Njerikkunna Vithinte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullile Vedhanayode
🎵🎵🎵
Mullukal Kuthi, Njerikkunna Vithinte
Ullile Vedhanayode
Prarthikkayaanu Njan, Neeyee Aathmaavinu
Koottayirikkaname, Ennum
Koottayirikkaname
Mullukal Kuthi, Njerikkunna Vithinte
Ullile Vedhanayode
Prarthikkayaanu Njan, Neeyee Aathmaavinu
Koottayirikkaname, Ennum
Koottayirikkaname
-----
Thaalathil Paapakkanikalumaai Vannu
Thaalathil Aadum Pralobhanangal
🎵🎵🎵
Thaalathil Paapakkanikalumaai Vannu
Thaalathil Aadum Pralobhanangal
Njaan Ariyathenne Etho Narakathin
Aazhahtilekku Nayicheedumbol
Nin Vachanathin, Prakashamenn Aathmavin
Ennum Vazhikattaname
Mullukalkuthi, Njerikunna Vithinte
Ullile Vedhanayode
Prarthikkayanu Njan, Neeyee Aathmavinu
Kuttayirikkaname, Ennum
Kuttayirikkaname
-----
Neeye Dhayaparan, Neeye Prabhamayan
Neeye Prapanchathinneka Nadhan
Neeye Dhayaparan, Neeye Prabhamayan
Neeye Prapanchathinneka Nadhan
Neeye Anantha Santhapa Samudhrathil
Neenthunnorkk Aashraya Nauka
Neeye Vishaalatha....
Nee Pakarnnekane....
Neeye Vishaalatha, Nee Pakarnnekane
Jeevanil Karunya Bindhu
Mullukal Kuthi, Njerikkunna Vithinte
Ullile Vedhanayode
Prarthikkayaanu Njan, Neeyee Aathmaavinu
Koottayirikkaname, Ennum
Koottayirikkaname
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet