M | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ മുഖത്തൊരു മുത്തം നല്‍കി |
F | മുള്ളുകള്‍ എന്‍ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി |
M | സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോള്‍ |
F | സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോള്‍ |
M | ആ വേദനക്കൊരു പേരു നല്‍കി ഞാന്‍ അതിന്‍ പേരല്ലോ സഹനം |
A | അതിന്‍ പേരല്ലോ സഹനം |
A | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ മുഖത്തൊരു മുത്തം നല്‍കി |
A | മുള്ളുകള്‍ എന്‍ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി |
—————————————– | |
M | ക്ലേശത്തിന്‍ മുള്ളുകള്‍ക്കിടയില്‍ വേദനയില്‍ ഞാന്‍ പിടഞ്ഞു |
F | പരിഹാസ വാക്കിന്‍ നടുവില്‍ ഇടനെഞ്ചു നീറി കരഞ്ഞു |
M | ആ നേരമെന്‍ മുമ്പില്‍ തെളിഞ്ഞു ക്രൂശിതമാം ദിവ്യ രൂപം |
F | ആശ്വാസത്തോടെ ഞാന്‍ നുകര്‍ന്നു ആ ദിവ്യ നാഥന്റെ സ്നേഹം |
A | ആ ദിവ്യ നാഥന്റെ സ്നേഹം |
A | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ മുഖത്തൊരു മുത്തം നല്‍കി |
A | മുള്ളുകള്‍ എന്‍ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി |
—————————————– | |
F | സഹനത്തിന്‍ വേളകളെല്ലാം നിശബ്‌ദനായി ഞാന്‍ കരഞ്ഞു |
M | ആ നേരമീശോ നാഥന്‍ സാന്ത്വന വചനങ്ങള്‍ മൊഴിഞ്ഞു |
F | ഇന്നത്തെ സഹനങ്ങള്‍ എല്ലാം നാളെ നിന്‍ മഹത്വമായ് മാറും |
M | ഇന്നത്തെ വേദനയെല്ലാം നാളെ നിന്‍ ആനന്ദമാകും |
F | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ മുഖത്തൊരു മുത്തം നല്‍കി |
M | മുള്ളുകള്‍ എന്‍ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി |
F | സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോള്‍ |
M | സ്നേഹത്തോടെകിയ മുത്തം വേദനയായി മാറിയപ്പോള്‍ |
F | ആ വേദനക്കൊരു പേരു നല്‍കി ഞാന്‍ അതിന്‍ പേരല്ലോ സഹനം |
A | അതിന്‍ പേരല്ലോ സഹനം |
A | മുള്‍മുടി അണിഞ്ഞുകൊണ്ടീശോ എന്‍ മുഖത്തൊരു മുത്തം നല്‍കി |
A | മുള്ളുകള്‍ എന്‍ മുഖത്തെങ്ങും വിങ്ങുന്ന നൊമ്പരമേകി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki
Snehathodekiya Mutham
Vedanayaai Maariyappol
Snehathodekiya Mutham
Vedanayaai Maariyappol
Aa Vedanakkoru Peru Nalki Njaan
Athin Perallo Sahanam
Athin Perallo Sahanam
Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki
-----
Klesathin Mullukalkidayil
Vedanayil Njaan Pidanju
Parihaasa Vaakin Naduvil
Idanenju Neeri Karanju
Aa Neramen Munbil Thelinju
Krusithamaam Divyaroopam
Aaswaasathode Njaan Nukarnnu
Aa Divya Naadhante Sneham
Aa Divya Naadhante Sneham
Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki
-----
Sahanathin Velakal Ellam
Nisabdhanaai Njaan Karanju
Aaneeram Eesho Naadhan
Santhwana Vachanangal Mozhinju
Innathe Sahanangal Ellam
Naale Nin Mahathwamaai Maarum
Innathe Vedhana Ellam
Naale Nin Aanandamaakum
Naale Nin Aanandamaakum
Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki
Snehathodekiya Mutham
Vedanayaai Maariyappol
Snehathodekiya Mutham
Vedanayaai Maariyappol
Aa Vedanakkoru Peru Nalki Njaan
Athin Perallo Sahanam
Athin Perallo Sahanam
Mulmudi Aninjukondeesho
En Mukhathoru Mutham Nalki
Mullukal En Mukhathengum
Vingunna Nombarameki
No comments yet