Malayalam Lyrics
My Notes
M | മുറിഞ്ഞു ചൊരിഞ്ഞ ചോരയാല്‍ കനിഞ്ഞു നീയെന്നെ കഴുകുവാന്‍ അറിഞ്ഞു ഞാന്‍ ചെയ്‌ത പാപങ്ങള്‍ മറന്നു കളഞ്ഞ സ്‌നേഹമേ |
F | മുറിഞ്ഞു ചൊരിഞ്ഞ ചോരയാല്‍ കനിഞ്ഞു നീയെന്നെ കഴുകുവാന്‍ അറിഞ്ഞു ഞാന്‍ ചെയ്‌ത പാപങ്ങള്‍ മറന്നു കളഞ്ഞ സ്‌നേഹമേ |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
M | ക്രൂശിതനേശുവിനെ… |
F | ക്രൂശിതനേശുവിനെ… |
—————————————– | |
M | നിറഞ്ഞു കവിഞ്ഞ തിരുഹൃദയം പതഞ്ഞു പകര്‍ന്ന സാന്ത്വനം |
F | നിറഞ്ഞു കവിഞ്ഞ തിരുഹൃദയം പതഞ്ഞു പകര്‍ന്ന സാന്ത്വനം |
M | കരിഞ്ഞമര്‍ന്നൊരെന്‍ ജീവനില്‍ ചൊരിഞ്ഞു കൃപ തന്‍ തേന്‍കണം |
F | കരിഞ്ഞമര്‍ന്നൊരെന്‍ ജീവനില്‍ ചൊരിഞ്ഞു കൃപ തന്‍ തേന്‍കണം |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
M | ക്രൂശിതനേശുവിനെ… |
F | ക്രൂശിതനേശുവിനെ… |
—————————————– | |
F | അകന്നു പോകുന്ന ആടിനെയും അലഞ്ഞു തിരയും സ്‌നേഹം നീ |
M | അകന്നു പോകുന്ന ആടിനെയും അലഞ്ഞു തിരയും സ്‌നേഹം നീ |
F | കരഞ്ഞു കുഴഞ്ഞു വീഴുവാന്‍ ഇടം തരില്ലെന്റെ നായകന്‍ |
M | കരഞ്ഞു കുഴഞ്ഞു വീഴുവാന്‍ ഇടം തരില്ലെന്റെ നായകന്‍ |
F | മുറിഞ്ഞു ചൊരിഞ്ഞ ചോരയാല്‍ കനിഞ്ഞു നീയെന്നെ കഴുകുവാന്‍ അറിഞ്ഞു ഞാന്‍ ചെയ്‌ത പാപങ്ങള്‍ മറന്നു കളഞ്ഞ സ്‌നേഹമേ |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
A | വാഴ്‌ത്താം വാഴ്‌ത്താം വാഴ്‌ത്തി സ്‌തുതിക്കാം ആത്മസങ്കീര്‍ത്തന മാല്യങ്ങളാല്‍ |
M | ക്രൂശിതനേശുവിനെ… |
F | ക്രൂശിതനേശുവിനെ… |
M | ക്രൂശിതനേശുവിനെ… |
F | ക്രൂശിതനേശുവിനെ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murinju Chorinja Chorayal Kaninju Neeyenne Kazhukuvaan | മുറിഞ്ഞു ചൊരിഞ്ഞ ചോരയാല്‍ കനിഞ്ഞു നീയെന്നെ കഴുകുവാന്‍ Murinju Chorinja Chorayal Lyrics | Murinju Chorinja Chorayal Song Lyrics | Murinju Chorinja Chorayal Karaoke | Murinju Chorinja Chorayal Track | Murinju Chorinja Chorayal Malayalam Lyrics | Murinju Chorinja Chorayal Manglish Lyrics | Murinju Chorinja Chorayal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murinju Chorinja Chorayal Christian Devotional Song Lyrics | Murinju Chorinja Chorayal Christian Devotional | Murinju Chorinja Chorayal Christian Song Lyrics | Murinju Chorinja Chorayal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaninju Neeyenne Kazhukuvaan
Arinju Njan Cheytha Paapangal
Marannu Kalanja Snehame
Murinju Chorinja Chorayaal
Kaninju Neeyenne Kazhukuvaan
Arinju Njan Cheytha Paapangal
Marannu Kalanja Snehame
Vaazhthaam Vaazhthaam Vaazhthi Sthuthikkaam
Aathma Sankeerthana Maalyangalaal
Vaazhthaam Vaazhthaam Vaazhthi Sthuthikkaam
Aathma Sankeerthana Maalyangalaal
Krooshithaneshuvine...
Krooshithaneshuvine...
-----
Niranju Kavinja Thiruhrudhayam
Pathanju Pakarnna Saanthwanam
Niranju Kavinja Thiruhrudhayam
Pathanju Pakarnna Saanthwanam
Karinjamarnnoren Jeevanil
Chorinju Krupa Than Thenkanam
Karinjamarnnoren Jeevanil
Chorinju Krupa Than Thenkanam
Vazhthaam Vazhthaam Vazhthi Sthuthikkam
Aathma Sankeerthana Maalyangalaal
Vazhthaam Vazhthaam Vazhthi Sthuthikkam
Aathma Sankeerthana Maalyangalaal
Krooshithaneshuvine...
Krooshithaneshuvine...
-----
Akannu Pokunna Aadineyum
Alanju Thirayum Sneham Nee
Akannu Pokunna Aadineyum
Alanju Thirayum Sneham Nee
Karanju Kuzhanju Veezhuvaan
Idam Tharillente Naayakan
Karanju Kuzhanju Veezhuvaan
Idam Tharillente Naayakan
Murinju Chorinja Chorayal
Kaninju Nee Enne Kazhukuvaan
Arinju Njan Cheytha Paapangal
Marannu Kalanja Snehame
Vazhtham Vazhtham Vazhthi Sthuthikkam
Aathma Sankeerthana Maalyangalaal
Vazhtham Vazhtham Vazhthi Sthuthikkam
Aathma Sankeerthana Maalyangalaal
Krooshithaneshuvine...
Krooshithaneshuvine...
Krooshithaneshuvine...
Krooshithaneshuvine...
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet