Malayalam Lyrics

| | |

A A A

My Notes
M മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ
F മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ
M അണയുന്നു ഞാന്‍, തിരുസവിധെ
കാരുണ്യം തൂകണേ നാഥാ
കണ്ണീര്‍ തുടയ്‌ക്കണേ നാഥാ
F അണയുന്നു ഞാന്‍, തിരുസവിധെ
കാരുണ്യം തൂകണേ നാഥാ
കണ്ണീര്‍ തുടയ്‌ക്കണേ നാഥാ
A മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ
—————————————–
M നീറുമെന്‍ മനസ്സിന്റെ നൊമ്പരങ്ങള്‍
നിന്‍ കുരിശോടു ചേര്‍ത്തിടുന്നു
തകര്‍ന്നൊരെന്‍ ഹൃദയത്തിന്‍ സ്‌പന്ദനങ്ങള്‍
നിന്‍ ഹൃത്തോടു ചേര്‍ത്തിടുന്നു
F നീറുമെന്‍ മനസ്സിന്റെ നൊമ്പരങ്ങള്‍
നിന്‍ കുരിശോടു ചേര്‍ത്തിടുന്നു
തകര്‍ന്നൊരെന്‍ ഹൃദയത്തിന്‍ സ്‌പന്ദനങ്ങള്‍
നിന്‍ ഹൃത്തോടു ചേര്‍ത്തിടുന്നു
A കരുണാമയാ, ദൈവ പുത്രാ
സൗഖ്യം, പകരൂ നാഥാ
മാറോടു ചേര്‍ക്കണേ നാഥാ
A മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ
—————————————–
F സോദരരേകിയ വേദനകള്‍
തിരുമുറിവോടു ചേര്‍ത്തിടുന്നു
ഘോരമാം പാപത്തിന്‍ ഓര്‍മകളും
നിന്‍ പാഥേ, അര്‍പ്പിക്കുന്നു
M സോദരരേകിയ വേദനകള്‍
തിരുമുറിവോടു ചേര്‍ത്തിടുന്നു
ഘോരമാം പാപത്തിന്‍ ഓര്‍മകളും
നിന്‍ പാഥേ, അര്‍പ്പിക്കുന്നു
A കരുണാമയാ, ദൈവ പുത്രാ
സൗഖ്യം, പകരൂ നാഥാ
മാറോടു ചേര്‍ക്കണേ നാഥാ
F മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ
M അണയുന്നു ഞാന്‍, തിരുസവിധെ
കാരുണ്യം തൂകണേ നാഥാ
കണ്ണീര്‍ തുടയ്‌ക്കണേ നാഥാ
A മുറിവുണക്കീടുന്ന നാഥാ
സാന്ത്വനം നല്‍കുന്ന നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Murivunakkeedunna Nadha Santhwanam Nalkunna Nadha | മുറിവുണക്കീടുന്ന നാഥാ സാന്ത്വനം നല്‍കുന്ന നാഥാ Murivunakkeedunna Nadha Lyrics | Murivunakkeedunna Nadha Song Lyrics | Murivunakkeedunna Nadha Karaoke | Murivunakkeedunna Nadha Track | Murivunakkeedunna Nadha Malayalam Lyrics | Murivunakkeedunna Nadha Manglish Lyrics | Murivunakkeedunna Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Murivunakkeedunna Nadha Christian Devotional Song Lyrics | Murivunakkeedunna Nadha Christian Devotional | Murivunakkeedunna Nadha Christian Song Lyrics | Murivunakkeedunna Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Murivunakkeedunna Nadha
Saanthwanam Nalkunna Nadha
Murivunakkeedunna Nadha
Saanthwanam Nalkunna Nadha

Anayunnu Njan, Thirusavidhe
Karunyam Thookane Nadha
Kanneer Thudaikkane Nadha

Anayunnu Njan, Thirusavidhe
Karunyam Thookane Nadha
Kanneer Thudaikkane Nadha

Murivunakkeedunna Nadha
Saanthwanam Nalkunna Nadha

-----

Neerumen Manassinte Nombarangal
Nin Kurishodu Cherthidunnu
Thakarnnoren Hrudhayathin Spandhanangal
Nin Hruthodu Cherthidunnu

Neerumen Manassinte Nombarangal
Nin Kurishodu Cherthidunnu
Thakarnnoren Hrudhayathin Spandhanangal
Nin Hruthodu Cherthidunnu

Karunaamayaa, Daiva Puthraa
Saukhyam, Pakaroo Nadha
Maarodu Cherkkane Nadha

Murivunakkeedunna Nadha
Saanthwanam Nalkunna Nadha

-----

Sodhararekiya Vedhanakal
Thirumurivodu Cherthidunnu
Khoramaam Paapathin Ormakalum
Nin Paadhe, Arppikkunnu

Sodhararekiya Vedhanakal
Thirumurivodu Cherthidunnu
Khoramaam Paapathin Ormakalum
Nin Paadhe, Arppikkunnu

Karunamayaa, Daiva Puthraa
Saukhyam, Pakaru Nadha
Marodu Cherkkane Nadha

Murivunakkeedunna Nadha
Saanthwanam Nalkunna Nadha

Anayunnu Njan, Thirusavidhe
Karunyam Thookane Nadha
Kanneer Thudaikkane Nadha

Murivunakkeedunna Nadha
Saanthwanam Nalkunna Nadha

Murivunakkeedunna Murivunakkidunna Murivu Unakkeedunna Unakkidunna Natha Nadha Santhwanam Saanthwanam Karunamaya Daivaputhra


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *
Views 83.  Song ID 11174


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.