Malayalam Lyrics
My Notes
M | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
🎵🎵🎵 | |
F | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
M | മുറിയുന്നതേശുവിന്‍ ദേഹമല്ലോ മുറിക്കപ്പെടുന്നതാ സ്‌നേഹമല്ലോ |
A | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
—————————————– | |
M | പങ്കുവെയ്‌ക്കാനായ് മുറിഞ്ഞിടേണം പങ്കിടുമ്പോളതു കുര്‍ബാനയായ് |
F | പങ്കുവെയ്‌ക്കാനായ് മുറിഞ്ഞിടേണം പങ്കിടുമ്പോളതു കുര്‍ബാനയായ് |
M | പങ്കുവെക്കുന്നവര്‍ക്കുള്ളിലെന്നും യേശു സ്‌നേഹത്തിന്റെ അനുഭവമായ് |
F | പങ്കുവെക്കുന്നവര്‍ക്കുള്ളിലെന്നും യേശു സ്‌നേഹത്തിന്റെ അനുഭവമായ് |
A | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
—————————————– | |
F | യേശുവിനേകിടും ജീവിതങ്ങള്‍ ശാശ്വത ജീവന്‍ നുകര്‍ന്നിടുന്നു |
M | യേശുവിനേകിടും ജീവിതങ്ങള്‍ ശാശ്വത ജീവന്‍ നുകര്‍ന്നിടുന്നു |
F | സ്വാര്‍ത്ഥത തേടിടും മാനസങ്ങള്‍ വ്യര്‍ത്ഥമായ് അലയുന്നു ഈ ഭൂമിയില്‍ |
M | സ്വാര്‍ത്ഥത തേടിടും മാനസങ്ങള്‍ വ്യര്‍ത്ഥമായ് അലയുന്നു ഈ ഭൂമിയില്‍ |
F | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
M | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
F | മുറിയുന്നതേശുവിന്‍ ദേഹമല്ലോ മുറിക്കപ്പെടുന്നതാ സ്‌നേഹമല്ലോ |
A | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലേശുവിന്‍ മുഖവുമുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Muriyunnidathente Yeshuvund Murippaadil Yeshuvin Mukhavumund | മുറിയുന്നിടത്തെന്റെ യേശുവുണ്ട് മുറിപ്പാടിലെശുവിന്‍ മുഖവുമുണ്ട് Muriyunnidathente Yeshuvund Lyrics | Muriyunnidathente Yeshuvund Song Lyrics | Muriyunnidathente Yeshuvund Karaoke | Muriyunnidathente Yeshuvund Track | Muriyunnidathente Yeshuvund Malayalam Lyrics | Muriyunnidathente Yeshuvund Manglish Lyrics | Muriyunnidathente Yeshuvund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Muriyunnidathente Yeshuvund Christian Devotional Song Lyrics | Muriyunnidathente Yeshuvund Christian Devotional | Muriyunnidathente Yeshuvund Christian Song Lyrics | Muriyunnidathente Yeshuvund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Murippaadil Yeshuvin Mukhavumund
🎵🎵🎵
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Muriyunnatheshuvin Dhehamallo
Murikkapedunnathaa Snehamallo
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
-----
Panku Veikkanaai Murinjidenam
Pankidumbol Athu Kurbanayaai
Panku Veikkanaai Murinjidenam
Pankidumbol Athu Kurbanayaai
Pankuvekkunnavarkk Ullil Ennum
Yeshu Snehathinte Anubhavamaai
Pankuvekkunnavarkk Ullil Ennum
Yeshu Snehathinte Anubhavamaai
Muriyunnidathente Yeshuvund
Murippaadil Yeshuvin Mukhavumund
-----
Yeshuvinekidum Jeevithangal
Shashwatha Jeevan Nukarnnidunnu
Yeshuvinekidum Jeevithangal
Shashwatha Jeevan Nukarnnidunnu
Swarthatha Thedidum Maanasangal
Vyarthamaai Alayunnu Ee Bhoomiyil
Swarthatha Thedidum Maanasangal
Vyarthamaai Alayunnu Ee Bhoomiyil
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Muriyunnath Yeshuvin Dhehamallo
Murikkapedunnathaa Snehamallo
Muriyunnidath Ente Yeshuvund
Murippaadil Yeshuvin Mukhavumund
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet