Naavil Aliyan Nadhan Anayum


Wilson Piravom

M നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
🎵🎵🎵
F നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
M മോദമോടെ ദാഹമോടെ
ഒന്നുചേരാം സന്നിധേ
F അപ്പമായ് തന്‍ ഗാത്രമേകിയ
ദിവ്യ സുതനെ വാഴ്‌ത്തിടാം
A അപ്പമായ് തന്‍ ഗാത്രമേകിയ
ദിവ്യ സുതനെ വാഴ്‌ത്തിടാം
A ദിവ്യ നാഥനേശുവേ
എന്റെ ഉള്ളില്‍ വന്നിടേണേ
പാപിയില്‍ കരുണാര്‍ദ്രനായ് നീ
അലിഞ്ഞു ചേര്‍ന്നിടണേ
A നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
—————————————–
M അന്നു നീ മന്നയായ്, പാഴ് മരുത്താരയില്‍
ഇന്നു നീ അപ്പമായ്, എന്റെ ഹൃത്താരിലും
F അന്നു നീ മന്നയായ്, പാഴ് മരുത്താരയില്‍
ഇന്നു നീ അപ്പമായ്, എന്റെ ഹൃത്താരിലും
M മനുജനോടു ചേര്‍ന്നു വാഴാന്‍, അപ്പമായവനേ
വാഴ്‌ത്തിടുന്നു ദിവ്യ നാമം ഏക മനസ്സോടെ
F മനുജനോടു ചേര്‍ന്നു വാഴാന്‍, അപ്പമായവനേ
വാഴ്‌ത്തിടുന്നു ദിവ്യ നാമം ഏക മനസ്സോടെ
A ദിവ്യ നാഥനേശുവേ
എന്റെ ഉള്ളില്‍ വന്നിടേണേ
പാപിയില്‍ കരുണാര്‍ദ്രനായ് നീ
അലിഞ്ഞു ചേര്‍ന്നിടണേ
—————————————–
F അന്നു നീ ദീപമായ്‌, കൂരിരുള്‍ പാതയില്‍
ഇന്നു നീ ശാന്തിയായ്, എന്റെ ദുഃഖങ്ങളില്‍
M അന്നു നീ ദീപമായ്‌, കൂരിരുള്‍ പാതയില്‍
ഇന്നു നീ ശാന്തിയായ്, എന്റെ ദുഃഖങ്ങളില്‍
F സത്യ ദീപ മാര്‍ഗ്ഗമായ്, മന്നില്‍ വന്നവനേ
പാടിടുന്നു നിന്‍ സ്‌തുതികള്‍, ഏക മനസ്സോടെ
M സത്യ ദീപ മാര്‍ഗ്ഗമായ്, മന്നില്‍ വന്നവനേ
പാടിടുന്നു നിന്‍ സ്‌തുതികള്‍, ഏക മനസ്സോടെ
A ദിവ്യ നാഥനേശുവേ
എന്റെ ഉള്ളില്‍ വന്നിടേണേ
പാപിയില്‍ കരുണാര്‍ദ്രനായ് നീ
അലിഞ്ഞു ചേര്‍ന്നിടണേ
🎵🎵🎵
F നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
M നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
F മോദമോടെ ദാഹമോടെ
ഒന്നുചേരാം സന്നിധേ
M അപ്പമായ് തന്‍ ഗാത്രമേകിയ
ദിവ്യ സുതനെ വാഴ്‌ത്തിടാം
A അപ്പമായ് തന്‍ ഗാത്രമേകിയ
ദിവ്യ സുതനെ വാഴ്‌ത്തിടാം
A ദിവ്യ നാഥനേശുവേ
എന്റെ ഉള്ളില്‍ വന്നിടേണേ
പാപിയില്‍ കരുണാര്‍ദ്രനായ് നീ
അലിഞ്ഞു ചേര്‍ന്നിടണേ
A നാവില്‍ അലിയാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ
ജീവനേകാന്‍ നാഥന്‍ അണയും
ദിവ്യ നിമിഷമിതാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Naavil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

🎵🎵🎵

Naavil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

Modhamode Dhahamode
Onnu Cheraam Sannidhe
Appamaai Than Gaathramekiya
Divya Suthane Vaazhthidaam
Appamaai Than Gaathramekiya
Divya Suthane Vaazhthidaam

Divya Nadhaneshuve
Ente Ullil Vannidene
Paapiyil Karunaardhranaai Nee
Alinju Chernnidane

Naavil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

-----

Annu Nee Mannayaai, Paazh Maruthaarayil
Innu Nee Appamaai, Ente Hruthaarilum
Annu Nee Mannayaai, Paazh Maruthaarayil
Innu Nee Appamaai, Ente Hruthaarilum

Manujanodu Chernnu Vaazhan, Appamayavane
Vaazhthidunnu Divya Naamam, Eka Manassode
Manujanodu Chernnu Vaazhan, Appamayavane
Vaazhthidunnu Divya Naamam, Eka Manassode

Divya Nadhaneshuve
Ente Ullil Vannidene
Paapiyil Karunaardhranaai Nee
Alinju Chernnidane

-----

Annu Nee Deepamaai, Kurirul Paathayil
Innu Nee Shaanthiyaai, Ente Dhukhangalil
Annu Nee Deepamaai, Kurirul Paathayil
Innu Nee Shaanthiyaai, Ente Dhukhangalil

Sathya Deepa Maargamaayi, Mannil Vannavane
Paadidunnu Nin Sthuthikal, Eka Manassode
Sathya Deepa Maargamaayi, Mannil Vannavane
Paadidunnu Nin Sthuthikal, Eka Manassode

Divya Nadhaneshuve
Ente Ullil Vannidene
Paapiyil Karunaardhranaai Nee
Alinju Chernnidane

🎵🎵🎵

Naavil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

Naavil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

Modhamode Dhahamode
Onnu Cheraam Sannidhe
Appamaai Than Gaathramekiya
Divya Suthane Vaazhthidaam
Appamaai Than Gaathramekiya
Divya Suthane Vaazhthidaam

Divya Nadhaneshuve
Ente Ullil Vannidene
Paapiyil Karunaardhranaai Nee
Alinju Chernnidane

Navil Aliyaan Nadhan Anayum
Divya Nimisham Itha
Jeevanekan Nadhan Anayum
Divya Nimishamitha

Your email address will not be published. Required fields are marked *




Views 40.  Song ID 4868

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.