M | നാവില്‍ എന്‍ ഈശോ തന് നാമം കാതില്‍ എന്‍ ഈശോ തന് നാദം കണ്ണില്‍ ഈശോ തന് രൂപം നെഞ്ചില്‍ ഈശോതന്‍ സ്നേഹം മനസു നിറയെ നന്ദി മാത്രം |
F | നാവില്‍ എന്‍ ഈശോ തന് നാമം കാതില്‍ എന്‍ ഈശോ തന് നാദം കണ്ണില്‍ ഈശോ തന് രൂപം നെഞ്ചില്‍ ഈശോതന്‍ സ്നേഹം മനസു നിറയെ നന്ദി മാത്രം |
A | നാവില്‍ എന്‍ ഈശോ തന് നാമം |
—————————————– | |
M | നീയെന്‍ അരികില്‍ വന്നു ഉള്ളം തരളിതമായി |
F | കാതില്‍ തിരുമൊഴി കേട്ടു നീ എന്‍ പൈതലല്ലേ |
A | ആണി പഴുത്തുള്ള കൈകളാല്‍ എന്നെ മാറോടു ചേര്‍ത്തണച്ചു…. |
A | നാവില്‍ എന്‍ ഈശോ തന് നാമം കാതില്‍ എന്‍ ഈശോ തന് നാദം |
—————————————– | |
F | മഹിയും മഹിതാശകളും എന്നെ പുല്കീടുമ്പോള് |
M | എന്നും നിന്‍ഹിതമറിയാന്‍ ഹൃദയം പ്രാപ്തമാകു |
A | എന്‍ ഹിതമല്ല തിരുഹിതമെന്നില്‍ എന്നെന്നും നിറവേറണം…. |
A | നാവില്‍ എന്‍ ഈശോ തന് നാമം കാതില്‍ എന്‍ ഈശോ തന് നാദം കണ്ണില്‍ ഈശോ തന് രൂപം നെഞ്ചില്‍ ഈശോതന്‍ സ്നേഹം മനസു നിറയെ നന്ദി മാത്രം |
A | Hmmm …. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kaathil En Eesho Than Naadham
Kannil Eesho Than Roopam
Nenjil Eesho Than Sneham
Manassu Niraye Nanni Maathram
Naavil En Eesho Than Naamam
Kaathil En Eesho Than Naadham
Kannil Eesho Than Roopam
Nenjil Eesho Than Sneham
Manassu Niraye Nanni Maathram
Navil En Eesho Than Naamam
--------
Neeyen Arikil Vannu
Ullam Tharalithamayi
Kaathil Thirumozhi Ketu
Neeyen Paithalalle
Aani Pazhuthulla Kaikalal Enne
Marodu Cherthanachu...
Naavil En Eesho Than Naamam
Kaathil En Eesho Than Naadham
--------
Mahiyum Mahithashakalum
Enne Pulkidumbol
Ennum Nin Hitham Ariyan
Hridayam Praapthamaaku
En Hithamalla Thiru Hitham Ennil
Ennennum Niraveranam...
Naavil En Eesho Than Naamam
Kaathil En Eesho Than Naadham
Kannil Eesho Than Roopam
Nenjil Eesho Than Sneham
Manassu Niraye Nanni Maathram
hmmm
No comments yet