Malayalam Lyrics
M | നാവില്‍, ഓസ്തിയായ് നീ അലിയുമ്പോള്‍ സ്നേഹം, ത്യാഗമായ് രുചിച്ചിടുമ്പോള് |
F | നാവില്‍, ഓസ്തിയായ് നീ അലിയുമ്പോള്‍ സ്നേഹം, ത്യാഗമായ് രുചിച്ചിടുമ്പോള് |
M | നാഥാ നിനക്കെന്നും വാഴുവാന്‍ നെഞ്ചം, സക്രാരിയാക്കാം |
F | നാഥാ നിനക്കെന്നും വാഴുവാന്‍ നെഞ്ചം, സക്രാരിയാക്കാം |
A | നാവില്‍ ഓസ്തിയായ് നീ അലിയുമ്പോള്‍ സ്നേഹം ത്യാഗമായ് രുചിച്ചിടുമ്പോള് |
—————————————– | |
M | രക്താമ്പരംപോലെ എന്റെ പാപം ഹിമകണമാ..യ് ഉരുകി വീണു |
F | രക്താമ്പരംപോലെ എന്റെ പാപം ഹിമകണമാ..യ് ഉരുകി വീണു |
M | കാല്‍വരിക്കുന്നിലെ നിന് ദിവ്യകാരുണ്യം കാവലായ് എന്നെ പൊതിഞ്ഞിടുന്നു |
F | കാല്‍വരിക്കുന്നിലെ നിന് ദിവ്യകാരുണ്യം കാവലായ് എന്നെ പൊതിഞ്ഞിടുന്നു |
A | നാവില്‍ ഓസ്തിയായ് നീ അലിയുമ്പോള്‍ സ്നേഹം ത്യാഗമായ് രുചിച്ചിടുമ്പോള് |
—————————————– | |
F | തവമാംസരക്തങ്ങള് തിരുഃഭോജ്യമായ് നിന് ജീവനിന്നെന്നില് അലിഞ്ഞിടുമ്പോള്‍ |
M | തവമാംസരക്തങ്ങള് തിരുഃഭോജ്യമായ് നിന് ജീവനിന്നെന്നില് അലിഞ്ഞിടുമ്പോള്‍ |
F | നിന് സ്നേഹധാരയില്‍ നിര്മ്മലമായുള്ളം സങ്കീര്‍ത്തനം പോലെ പാടിടുന്നു |
M | നിന് സ്നേഹധാരയില്‍ നിര്മ്മലമായുള്ളം സങ്കീര്‍ത്തനം പോലെ പാടിടുന്നു |
A | നാവില്‍, ഓസ്തിയായ് നീ അലിയുമ്പോള്‍ സ്നേഹം, ത്യാഗമായ് രുചിച്ചിടുമ്പോള് |
M | നാഥാ നിനക്കെന്നും വാഴുവാന്‍ നെഞ്ചം, സക്രാരിയാക്കാം |
F | നാഥാ നിനക്കെന്നും വാഴുവാന്‍ നെഞ്ചം, സക്രാരിയാക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Naavil Osthiyay Nee Aliyumbol Sneham, Thyaagamai Ruchicheedumbol | നാവില്‍ ഓസ്തിയായ് നീ അലിയുമ്പോള്‍ Naavil Osthiyay Nee Aliyumbol Lyrics | Naavil Osthiyay Nee Aliyumbol Song Lyrics | Naavil Osthiyay Nee Aliyumbol Karaoke | Naavil Osthiyay Nee Aliyumbol Track | Naavil Osthiyay Nee Aliyumbol Malayalam Lyrics | Naavil Osthiyay Nee Aliyumbol Manglish Lyrics | Naavil Osthiyay Nee Aliyumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Naavil Osthiyay Nee Aliyumbol Christian Devotional Song Lyrics | Naavil Osthiyay Nee Aliyumbol Christian Devotional | Naavil Osthiyay Nee Aliyumbol Christian Song Lyrics | Naavil Osthiyay Nee Aliyumbol MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham, Thyaagamai Ruchicheedumbol
Naavil, Osthiyai Nee Aliyumbol
Sneham, Thyaagamai Ruchicheedumbol
Nadha Ninakk Ennum Vaazhuvan
Nenjam, Sakraariyaakkaam
Nadha Ninakk Ennum Vaazhuvan
Nenjam, Sakraariyaakkaam
Navil, Osthiyai Nee Aliyumbol
Sneham, Thyaagamai Ruchicheedumbol
-----
Rakthaambaram Pole Ente Paapam
Hima Kanama..i Uruki Veenu
Rakthaambaram Pole Ente Paapam
Hima Kanama..i Uruki Veenu
Kalvari Kunnile Nin Divya Kaarunyam
Kaavalai Enne Pothinjeedunnu
Kalvari Kunnile Nin Divya Kaarunyam
Kaavalai Enne Pothinjeedunnu
Navil, Osthiyai Nee Aliyumbol
Sneham, Thyaagamai Ruchicheedumbol
-----
Thava Maamsa Rakthangal Thiru Bhojyamai
Nin Jeevaninnennil Alinjeedumbol
Thava Maamsa Rakthangal Thiru Bhojyamai
Nin Jeevaninnennil Alinjeedumbol
Nin Sneha Dhaarayil Nirmmalamaayullam
Sankeerthanam Pole Paadidunnu
Nin Sneha Dhaarayil Nirmmalamaayullam
Sankeerthanam Pole Paadidunnu
Naavil, Osthiyai Nee Aliyumbol
Sneham, Thyaagamai Ruchicheedumbol
Nadha Ninakk Ennum Vaazhuvan
Nenjam, Sakraariyaakkaam
Nadha Ninakk Ennum Vaazhuvan
Nenjam, Sakraariyaakkaam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet