Malayalam Lyrics

| | |

A A A

My Notes
M ​നാവിന്‍​ തുമ്പില്‍, അണയുന്ന സ്നേഹം ​
നീയെന്നുള്ളില്‍, അലിയുന്ന ദാഹം
F ​നാവിന്‍​ തുമ്പില്‍, അണയുന്ന സ്നേഹം ​
നീയെന്നുള്ളില്‍, അലിയുന്ന ദാഹം
M സ്വര്‍ഗം, മന്നിലിറങ്ങുന്ന നിമിഷം
ദൈവം, ഹൃത്തില്‍ നിറയുന്ന സമയം
F സ്വര്‍ഗം, മന്നിലിറങ്ങുന്ന നിമിഷം
ദൈവം, ഹൃത്തില്‍ നിറയുന്ന സമയം
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ
A ​നാവിന്‍​ തുമ്പില്‍, അണയുന്ന സ്നേഹം ​
നീയെന്നുള്ളില്‍, അലിയുന്ന ദാഹം
—————————————–
M പാപി ഞാ..നെങ്കിലും നാഥാ
എന്നുള്ളില്‍ നീ, വന്നുവല്ലോ
F പാപി ഞാ..നെങ്കിലും നാഥാ
എന്നുള്ളില്‍ നീ, വന്നുവല്ലോ
M എന്‍ പാപവഴികള്‍, എല്ലാം വെടിഞ്ഞീടാം
നിന്‍ ഹൃത്തില്‍ എന്നെന്നും, അഭയമേകൂ
F എന്‍ പാപവഴികള്‍, എല്ലാം വെടിഞ്ഞീടാം
നിന്‍ ഹൃത്തില്‍ എന്നെന്നും, അഭയമേകൂ
🎵🎵🎵
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ
—————————————–
F സ്നേഹം നാവില്‍ അലിയുന്ന നേരം
എന്നെ, പൂര്‍ണമായ്‌ നല്‍കീടാം ഞാന്‍
M സ്നേഹം നാവില്‍ അലിയുന്ന നേരം
എന്നെ, പൂര്‍ണമായ്‌ നല്‍കീടാം ഞാന്‍
F ​ഇനിയുള്ള കാലം​, നിന്നോടു ചേര്‍ന്നീടാം
എന്‍ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം
M ​ഇനിയുള്ള കാലം​, നിന്നോടു ചേര്‍ന്നീടാം
എന്‍ കൊച്ചു ജീവിതം കാഴ്‌ച്ചയേകാം
🎵🎵🎵
F ​നാവിന്‍​ തുമ്പില്‍, അണയുന്ന സ്നേഹം ​
നീയെന്നുള്ളില്‍, അലിയുന്ന ദാഹം
M സ്വര്‍ഗം, മന്നിലിറങ്ങുന്ന നിമിഷം
ദൈവം, ഹൃത്തില്‍ നിറയുന്ന സമയം
F സ്വര്‍ഗം, മന്നിലിറങ്ങുന്ന നിമിഷം
ദൈവം, ഹൃത്തില്‍ നിറയുന്ന സമയം
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A കാരുണ്യമായ് നീ, മനതാരില്‍ അണയൂ
തിരുഃഭോജ്യമായ് നീ, അകതാരില്‍ നിറയൂ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ
A ഉള്ളില്‍ നിറയുന്ന, കാരുണ്യമൂറുന്ന
ദിവ്യ കാരുണ്യം എന്നീശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navin Thumbil Anayunna Sneham Nee Ennullil Aliyunna Dhaham| ​നാവിന്‍​ തുമ്പില്‍ അണയുന്ന സ്നേഹം ​ Navin Thumbil Anayunna Sneham Lyrics | Navin Thumbil Anayunna Sneham Song Lyrics | Navin Thumbil Anayunna Sneham Karaoke | Navin Thumbil Anayunna Sneham Track | Navin Thumbil Anayunna Sneham Malayalam Lyrics | Navin Thumbil Anayunna Sneham Manglish Lyrics | Navin Thumbil Anayunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navin Thumbil Anayunna Sneham Christian Devotional Song Lyrics | Navin Thumbil Anayunna Sneham Christian Devotional | Navin Thumbil Anayunna Sneham Christian Song Lyrics | Navin Thumbil Anayunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavin Thumbil Anayunna Sneham
Nee Ennullil Aliyunna Dhaaham
Naavin Thumbil Anayunna Sneham
Nee Ennullil Aliyunna Dhaaham

Swargam, Mannilirangunna Nimisham
Daivam, Hrithil Nirayunna Samayam
Swargam, Mannilirangunna Nimisham
Daivam, Hrithil Nirayunna Samayam

Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo
Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo

Ullil Nirayunna Karunyamoorunna
Divya Karunyam En Eesho
Ullil Nirayunna Karunyamoorunna
Divya Karunyam En Eesho

Navin Thumbil Anayunna Sneham
Neey Ennullil Aliyunna Dhaaham

-----

Papi Njaa..nengilum Nadha
Ennullil Nee, Vannuvallo
Papi Njaa..nengilum Nadha
Ennullil Nee, Vannuvallo

Enn Papavazhikal, Ellam Vedinjeedam
Nin Hrithil Ennennum Abhayamekoo
Enn Papavazhikal, Ellam Vedinjeedam
Nin Hrithil Ennennum Abhayamekoo

🎵🎵🎵

Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo
Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo

Ullil Nirayunna Karunyamoorunna
Divya Karunyam En Eesho
Ullil Nirayunna Karunyamoorunna
Divya Karunyam En Eesho

-----

Sneham Naavil Aliyunna Neram
Enne, Poornamai Nalkeedam Njan
Sneham Naavil Aliyunna Neram
Enne, Poornamai Nalkeedam Njan

Iniyulla Kaalam, Ninnodu Chernidaam
En Kochu Jeevitham, Kazchayekaam
Iniyulla Kaalam, Ninnodu Chernidaam
En Kochu Jeevitham, Kazchayekaam

🎵🎵🎵

Navin Thumbil Anayunna Sneham
Neeyennullil Aliyunna Dhaaham

Swargam, Mannilirangunna Nimisham
Daivam, Hrithil Nirayunna Samayam
Swargam, Mannilirangunna Nimisham
Daivam, Hrithil Nirayunna Samayam

Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo
Karunyamai Nee, Manatharil Anayoo
Thirubhojyamai Nee, Akatharil Nirayoo

Ullil Nirayunna Karunyamoorunna
Divya Karunyam En Eesho
Ullil Nirayunna Karunyamoorunna
Divya Karunyam En Eesho

naavinthumbil navinthumbil thumbilanayunna aliyunna


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *




Views 1100.  Song ID 4188


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.