M | നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
F | നാഥന്‍ നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
M | കഷ്ടതയിലെന്‍ കരം പിടിച്ചു കണ്മണിപോല്‍ കരുതിയവന്‍ |
F | കഷ്ടതയിലെന്‍ കരം പിടിച്ചു കണ്മണിപോല്‍ കരുതിയവന്‍ |
A | നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
A | നാഥന്‍ നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
—————————————– | |
M | ജീവിതത്തിന്‍ മേടുകളില്‍ എകനെന്നു തോന്നിയപ്പോള്‍ |
F | ജീവിതത്തിന്‍ മേടുകളില്‍ എകനെന്നു തോന്നിയപ്പോള്‍ |
M | ധൈര്യം നല്‍കിടും വചനം നല്‍കി |
F | ധൈര്യം നല്‍കിടും വചനം നല്‍കി |
A | നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
A | നാഥന്‍ നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
—————————————– | |
F | ഭാരം ദു:ഖം ഏറിയപ്പോള്‍ മനം നൊന്തു കലങ്ങിയപ്പോള്‍ |
M | ഭാരം ദു:ഖം ഏറിയപ്പോള്‍ മനം നൊന്തു കലങ്ങിയപ്പോള്‍ |
F | ചാരേ അണച്ചു ആശ്വാസം നല്‍കി |
M | ചാരേ അണച്ചു ആശ്വാസം നല്‍കി |
A | നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
A | നാഥന്‍ നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
—————————————– | |
M | കൂട്ടുകാരില്‍ പരമായെന്നില്‍ ആനന്ദതൈലം പകര്‍ന്നു |
F | കൂട്ടുകാരില്‍ പരമായെന്നില്‍ ആനന്ദതൈലം പകര്‍ന്നു |
M | ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി |
F | ശത്രുമദ്ധ്യേയെന്‍ തലയുയര്‍ത്തി |
A | നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
A | നാഥന്‍ നടത്തിയ വിധങ്ങളോര്‍ത്താല്‍ നന്ദി ഏകിടാതിരുന്നിടുമോ? |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nandhiyekidathrunnidumo
Nadhan Nadathiya Vithangal Orthal
Nandhiyekidathrunnidumo
Kashtathayil En, Karam Pidichu
Kanmanipol Karuthiyavan
Kashtathayil En, Karam Pidichu
Kanmanipol Karuthiyavan
Nadathiya Vithangal Orthal
Nandhiyekidathrunnidumo
Nadhan Nadathiya Vithangal Orthal
Nandhiyekidathrunnidumo
------
Jeevithathin Medukalil
Eakanennu Thonniyappol
Jeevithathin Medukalil
Eakanennu Thonniyappol
Dhairyam Nalkeedum Vachanam Nalky
Dhairyam Nalkeedum Vachanam Nalky
Nadathiya Vithangal Orthal
Nandhiyekidathrunnidumo
Nadhan Nadathiya Vithangal Orthal
Nandhiyekidathrunnidumo
------
Bharam Dhukham Eariyappaol
Manam Nonthu Kalangiyappol
Bharam Dhukham Eariyappaol
Manam Nonthu Kalangiyappol
Chare Anachu Aashwasam Nalky
Chare Anachu Aashwasam Nalky
Nadathiya Vithangal Orthal
Nandhiyekidathrunnidumo
Nadhan Nadathiya Vithangal Orthal
Nandhiyekidathrunnidumo
------
Koottukaril Paramayennil
Aanandha Thailam Pakarnnu
Koottukaril Paramayennil
Aanandha Thailam Pakarnnu
Shathru Madhye En Thala Uyarthy
Shathru Madhye En Thala Uyarthy
Nadathiya Vithangal Orthal
Nandhiyekidathrunnidumo
Nadhan Nadathiya Vithangal Orthal
Nandhiyekidathrunnidumo
No comments yet