Nadha Aathmavine Thannidane


S. Janaki

in

Mochanam

M നാഥാ, ആത്മാവിനെ തന്നിടണേ
F നീയെന്‍, ആശ്വാസമായി വന്നിടണേ
🎵🎵🎵
M നാഥാ, ആത്മാവിനെ തന്നിടണേ
F നീയെന്‍, ആശ്വാസമായി വന്നിടണേ
A എന്‍ പാപവും, എന്‍ രോഗവും,
വരദാനമായി കൃപയേകി നീ
മോചിച്ചു സുഖമാക്കണേ.. ഓ ഓ ഓ
A നാഥാ, ആത്മാവിനെ തന്നിടണേ
നീയെന്‍, ആശ്വാസമായി വന്നിടണേ
—————————————–
M മനസിന്‍, മുറിവുകളിലങ്ങേ
സ്നേഹം, പകരുവതിനായി
F വചനം, കരളിലണയുമ്പോള്‍
ജീവന്‍, നിറയുവതിനായി
A നീയെന്റെ ഉള്ളില്‍, വാഴുന്ന നേരം
മനഃശാന്തി നല്‍കേണമേ.. ഓ ഓ ഓ
A നാഥാ, ആത്മാവിനെ തന്നിടണേ
നീയെന്‍, ആശ്വാസമായി വന്നിടണേ
—————————————–
F നിത്യം, തിരുവചന വഴിയേ
സത്യം, പറയുവതിനായ്
M എന്നും, തവമഹിമ പാടാന്‍
അധരം, വിടരുവതിനായ്
A ജീവല്‍ പ്രകാശം, നീ തൂക്കിടുമ്പോള്‍
അഭിഷേകമേകേണമേ .. ഓ ഓ ഓ
F നാഥാ, ആത്മാവിനെ തന്നിടണേ
M നീയെന്‍, ആശ്വാസമായി വന്നിടണേ
A നാഥാ, ആത്മാവിനെ തന്നിടണേ
നീയെന്‍, ആശ്വാസമായി വന്നിടണേ
A എന്‍ പാപവും, എന്‍ രോഗവും,
വരദാനമായി കൃപയേകി നീ
മോചിച്ചു സുഖമാക്കണേ.. ഓ ഓ ഓ
A നാഥാ, ആത്മാവിനെ തന്നിടണേ
നീയെന്‍, ആശ്വാസമായി വന്നിടണേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane

🎵🎵🎵

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane

En Paapavum, En Rogavum,
Varadhanamayi Krupayeki Nee
Mochichu Sughamakkane Oh Oh Oh...

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane

-----

Manasin, Murivukalil Ange
Sneham, Pakaruvathinayi
Vachanam, Karalil Anayumbol
Jeevan, Nirayuvathinayi

Nee Ente Ullil, Vaazhunna Neram
Mana Shaanthi Nalkename Oh Oh Oh...

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane

-----

Nithyam, Thiruvachana Vazhiye
Sathyam, Parayuvathinayi
Ennum, Thava Mahima Paadan
Adharam, Vidaruvathinayi

Jeeval Prakaasham, Nee Thukeedumbol
Abhishekamekename Oh Oh Oh...

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane

Naadha, Aathmavine Thaneedane
Neeyen, Aashwasamayi Vanneedane
En Paapavum, En Rogavum,
Varadhanamayi Krupayeki Nee
Mochichu Sughamakkane Oh Oh Oh...

Nadha, Aathmaavine Thaneedane
Neeyen, Aashwasamayi Vanneedane

Your email address will not be published. Required fields are marked *




Views 90.  Song ID 4118

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.