M | നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍ ഉണര്‍ത്തേണമേ നിന്‍ മധുരഗീതം നീറും മാനസമാം മരുഭൂമിയില്‍ ഒഴുക്കേണമേ നിന്‍ ജീവജലം |
F | നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍ ഉണര്‍ത്തേണമേ നിന്‍ മധുരഗീതം നീറും മാനസമാം മരുഭൂമിയില്‍ ഒഴുക്കേണമേ നിന്‍ ജീവജലം |
—————————————– | |
M | പതറും ദാസര്‍ തന്‍ പാദങ്ങളില്‍ പ്രകാശമായ് ദേവാ തെളിയേണമേ |
🎵🎵🎵 | |
F | പതറും ദാസര്‍ തന്‍ പാദങ്ങളില്‍ പ്രകാശമായ് ദേവാ തെളിയേണമേ |
M | തമസ്സിന്‍ താഴ്‌വര തന്നിലിന്ന് |
F | തമസ്സിന്‍ താഴ്‌വര തന്നിലിന്ന് |
A | വഴി വിളക്കായ് നീ പ്രഭ ചൊരിയൂ പ്രഭ ചൊരിയൂ |
A | നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍ ഉണര്‍ത്തേണമേ നിന്‍ മധുരഗീതം നീറും മാനസമാം മരുഭൂമിയില്‍ ഒഴുക്കേണമേ നിന്‍ ജീവജലം |
—————————————– | |
F | നിര്‍മ്മല ഹൃത്തില്‍ ചാര്‍ത്തും വചനം എന്നില്‍ ജ്വാലയായ് നിറയ്‌ക്കേണമേ |
🎵🎵🎵 | |
M | നിര്‍മ്മല ഹൃത്തില്‍ ചാര്‍ത്തും വചനം എന്നില്‍ ജ്വാലയായ് നിറയ്‌ക്കേണമേ |
F | എളിയോര്‍ക്കരുളും ദിവ്യസംഗീതം |
M | എളിയോര്‍ക്കരുളും ദിവ്യസംഗീതം |
A | പുതുമലരായെന്നില്‍ വിടരേണമേ വിടരേണമേ |
A | നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍ ഉണര്‍ത്തേണമേ നിന്‍ മധുരഗീതം നീറും മാനസമാം മരുഭൂമിയില്‍ ഒഴുക്കേണമേ നിന്‍ ജീവജലം |
A | നാഥാ ഹൃദയത്തിന്‍ തന്ത്രികളില്‍ ഉണര്‍ത്തേണമേ നിന്‍ മധുരഗീതം നീറും മാനസമാം മരുഭൂമിയില്‍ ഒഴുക്കേണമേ നിന്‍ ജീവജലം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Unarthename Nin Madhurageetham
Neerum Maanasamaam Marubhoomiyil
Ozhukkename Nin Jeevajalam
Nadha Hrudayathin Thanthrikalil
Unarthename Nin Madhurageetham
Neerum Maanasamaam Marubhoomiyil
Ozhukkename Nin Jeevajalam
-----
Patharum Dhasar Than Paadangalil
Prakaashamai Deva Theliyename
🎵🎵🎵
Patharum Dhasar Than Paadangalil
Prakaashamai Deva Theliyename
Thamassin Thaazhvara Thannilinn
Thamassin Thaazhvara Thannilinn
Vazhi Vilakkai Nee Prabha Choriyoo
Prabha Choriyoo
Nadha Hrudayathin Thanthrikalil
Unarthename Nin Madhurageetham
Neerum Maanasamaam Marubhoomiyil
Ozhukkename Nin Jeevajalam
-----
Nirmmala Hrithil Chaarthum Vachanam
Ennil Jwaalayaay Nirakkename
🎵🎵🎵
Nirmmala Hrithil Chaarthum Vachanam
Ennil Jwaalayaay Nirakkename
Eliyorkkarulum Divya Sangeetham
Eliyorkkarulum Divya Sangeetham
Puthumalaraayennil Vidarename
Vidarename
Nadha Hrudayathin Thanthrikalil
Unarthename Nin Madhurageetham
Neerum Maanasamaam Marubhoomiyil
Ozhukkename Nin Jeevajalam
Nadha Hrudayathin Thanthrikalil
Unarthename Nin Madhurageetham
Neerum Maanasamaam Marubhoomiyil
Ozhukkename Nin Jeevajalam
No comments yet