Malayalam Lyrics

| | |

A A A

M നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
F നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
M സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
F സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
A നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
—————————————–
M വചനം എന്‍ ഹൃദയത്തില്‍, വസിച്ചീടുമ്പോള്‍
പകരും സ്‌നേഹം സഹജരിലെന്നും
F വചനം എന്‍ ഹൃദയത്തില്‍, വസിച്ചീടുമ്പോള്‍
പകരും സ്‌നേഹം സഹജരിലെന്നും
M അപരനില്‍ സാന്ത്വനം, പകര്‍ന്നു നല്‍കും
വഴി വിളക്കായെരിഞ്ഞു തീരും
F അപരനില്‍ സാന്ത്വനം, പകര്‍ന്നു നല്‍കും
വഴി വിളക്കായെരിഞ്ഞു തീരും
A നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
—————————————–
F വചനമെന്‍ ഉള്ളത്തില്‍, തെളിഞ്ഞിടുമ്പോള്‍
നിറയും സ്‌നേഹം, ഉള്‍ത്തടമെങ്ങും
M വചനമെന്‍ ഉള്ളത്തില്‍, തെളിഞ്ഞിടുമ്പോള്‍
നിറയും സ്‌നേഹം, ഉള്‍ത്തടമെങ്ങും
F സോദരനായ് സ്വയം, മുറിച്ചു നല്‍കും
തിരുവഴി താരകള്‍ പിന്‍ഗമിക്കും
M സോദരനായ് സ്വയം, മുറിച്ചു നല്‍കും
തിരുവഴി താരകള്‍ പിന്‍ഗമിക്കും
F നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
M നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
F സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
M സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
A നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
A നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nadha Nin Mozhikal Shravippan Thirumunpil Njangal Itha | നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍ തിരുമുമ്പില്‍ ഞങ്ങളിതാ Nadha Nin Mozhikal Shravippan Lyrics | Nadha Nin Mozhikal Shravippan Song Lyrics | Nadha Nin Mozhikal Shravippan Karaoke | Nadha Nin Mozhikal Shravippan Track | Nadha Nin Mozhikal Shravippan Malayalam Lyrics | Nadha Nin Mozhikal Shravippan Manglish Lyrics | Nadha Nin Mozhikal Shravippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Nin Mozhikal Shravippan Christian Devotional Song Lyrics | Nadha Nin Mozhikal Shravippan Christian Devotional | Nadha Nin Mozhikal Shravippan Christian Song Lyrics | Nadha Nin Mozhikal Shravippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nadha Nin Mozhikal Shravippan
Thirumunpil Njangalitha
Nadha Nin Mozhikal Shravippan
Thirumunpil Njangalitha

Snehathin Vachanam, Saukyathin Vachanam
Nadha Nee Choriyename
Snehathin Vachanam, Saukyathin Vachanam
Nadha Nee Choriyename

Nadha Nin Mozhikal Sravippan
Thirumunbil Njangal Itha

-----

Vachanam Enn Hrudhayathil, Vasichidumbol
Pakarum Sneham Sahajaril Ennum
Vachanam Enn Hrudhayathil, Vasichidumbol
Pakarum Sneham Sahajaril Ennum

Aparanil Saanthwanam, Pakarnu Nalkum
Vazhi Vilikkaai Erinju Theerum
Aparanil Saanthwanam, Pakarnu Nalkum
Vazhi Vilikkaai Erinju Theerum

Natha Nin Mozhikal Sravippaan
Thirumumbil Njangal Itha

-----

Vachanamen Ullathil, Thelinjidumbol
Nirayum Sneham, Ulthadamengum
Vachanamen Ullathil, Thelinjidumbol
Nirayum Sneham, Ulthadamengum

Sodharanaai Swayam, Murichu Nalkum
Thiruvazhi Thaarakal Pingamikkum
Sodharanaai Swayam, Murichu Nalkum
Thiruvazhi Thaarakal Pingamikkum

Nadha Nin Mozhikal Shravippaan
Thirumunpil Njangalitha
Nadha Nin Mozhikal Sravippaan
Thirumunpil Njangalitha

Snehathin Vachanam, Saukyathin Vachanam
Nadha Nee Choriyename
Snehathin Vachanam, Saukyathin Vachanam
Nadha Nee Choriyename

Nadha Nin Mozhikal Sravippan
Thirumunpil Njangal Itha
Nadha Nin Mozhikal Sravippan
Thirumunpil Njangal Itha

shravippan sravippan sravipan shravipan shravippaan sravippaan sravipaan shravipaan natha morikal


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published.
Views 215.  Song ID 6917


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.