Malayalam Lyrics
ഉയിര്‍പ്പുകാലം
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | നാഥാ, സകലേശാ പാതാളത്തില്‍ നീ കൈവിട്ടില്ലെന്നെ. |
R | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കര്‍ത്താവിന്‍ ഉത്ഥാനത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
🎵🎵🎵 | |
M | നിന്നുടെ പരിശുദ്ധന്‍ മണ്ണില്‍ വീണഴിയാന്‍ ഇടയാകുകയില്ല. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കര്‍ത്താവിന്‍ ഉത്ഥാനത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
R | നിത്യ പിതാവിനും സുതനും റൂഹായ്‌ക്കും സ്‌തുതിയുണ്ടാകട്ടെ. |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കര്‍ത്താവിന്‍ ഉത്ഥാനത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
F | ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും എന്നേക്കും ആമ്മേന്‍ |
A | ദിവ്യാത്മാവിന്‍ ഗീതികളാല്‍ ഹല്ലേലുയ്യാ ഗീതികളാല്‍ കര്‍ത്താവിന്‍ ഉത്ഥാനത്തിന്‍ നിര്‍മ്മലമാകുമനുസ്‌മരണം കൊണ്ടാടാം, ഇന്നീ വേദികയില്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Nadha Sakalesha (Uyirppukalam) Lyrics | Nadha Sakalesha (Uyirppukalam) Song Lyrics | Nadha Sakalesha (Uyirppukalam) Karaoke | Nadha Sakalesha (Uyirppukalam) Track | Nadha Sakalesha (Uyirppukalam) Malayalam Lyrics | Nadha Sakalesha (Uyirppukalam) Manglish Lyrics | Nadha Sakalesha (Uyirppukalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nadha Sakalesha (Uyirppukalam) Christian Devotional Song Lyrics | Nadha Sakalesha (Uyirppukalam) Christian Devotional | Nadha Sakalesha (Uyirppukalam) Christian Song Lyrics | Nadha Sakalesha (Uyirppukalam) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paathalathil Nee
Kaivittillenne
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Uthanathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
🎵🎵🎵
Ninnude Parishudhan
Mannil Veenazhiyaan
Idayakukayilla
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Uthanathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Nithya Pithavinum
Suthanum Roohaikkum
Sthuthiyundakatte
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Uthanathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Aadhiyile Pole
Ippozhum Eppozhum
Ennekkum Amen
Divyaathmavin Geethikalaal
Hallelluya Geethikalaal
Karthavin Uthanathin
Nirmmalamaakumanusmaranam
Kondadaam, Innee Vedhikayil
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet