M | നാഥാ വരണേ എന്നുള്ളില്‍, സ്നേഹം ചൊരിയൂ നിന് സ്നേഹം |
F | കൃപതന്‍ നിറവായ് സ്നേഹത്തിന് കടലായ് നിന് നാമം എന്‍ നാവില്‍ വരണേ |
A | നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
A | നാഥാ വരണേ എന്നുള്ളില്‍, സ്നേഹം ചൊരിയൂ നിന് സ്നേഹം |
A | ജീവന്റെ അപ്പമാം, സ്വര്ഗ്ഗത്തിന് ദാനമാം ഈശോ നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
—————————————– | |
M | ഏശയ്യായ്ക്കന്ന്, ബലിപീഠത്തില്‍ നിന്ന് കൊടില് കൊണ്ടു നല്കിയ തീക്കനല്‍ പോലെ |
F | പുരോഹിതന് തന്, കൈകളിലൂടെ എന്നധരത്തെ തൊടുവാന്‍ നീ വരണേ… |
A | എന്‍ ഹൃദയത്തെ തൊടുവാന്‍ നീ വരണേ |
M | നാഥാ വരണേ എന്നുള്ളില്‍, സ്നേഹം ചൊരിയൂ നിന് സ്നേഹം |
F | കൃപതന്‍ നിറവായ് സ്നേഹത്തിന് കടലായ് നിന് നാമം എന്‍ നാവില്‍ വരണേ |
A | നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
A | ജീവന്റെ അപ്പമാം, സ്വര്ഗ്ഗത്തിന് ദാനമാം ഈശോ നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
—————————————– | |
F | കാനായില്‍ അന്ന്, കരുണാമയനാം നാഥന് വീഞ്ഞാക്കി മാറ്റിയ വെള്ളത്തെപ്പോലെ |
M | പാപിയാമെന്‍, കുറവുകളെ നിറവാക്കാന്‍ കുറയാത്ത സ്നേഹത്തിന് കടലേ… |
A | ആഹാരമായങ്ങു വരണേ |
F | നാഥാ വരണേ എന്നുള്ളില്‍, സ്നേഹം ചൊരിയൂ നിന് സ്നേഹം |
M | കൃപതന്‍ നിറവായ് സ്നേഹത്തിന് കടലായ് നിന് നാമം എന്‍ നാവില്‍ വരണേ |
A | നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
A | നാഥാ വരണേ എന്നുള്ളില്‍, സ്നേഹം ചൊരിയൂ നിന് സ്നേഹം |
A | ജീവന്റെ അപ്പമാം, സ്വര്ഗ്ഗത്തിന് ദാനമാം ഈശോ നീ എന്നെ പുണരാന്‍ വരണേ എന്നെ സ്വന്തമാക്കീടാന്‍ വരണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneham Choriyoo Nin Sneham
Krupathan Niravai Snehathin Kadalayi
Nin Naamam En Naavil Varane
Nee Enne Punaran Varane
Enne Swanthamakkeedan Varane
Nadha Varane Ennullil
Sneham Choriyoo Nin Sneham
Jeevante Appamaam, Swarggathin Dhaanamaam Eesho
Nee Enne Punaran Varane
Enne Swanthamakkeedan Varane
-----
Eshayaikkannu Balipeedathil Ninnu
Kodil Kond Nalkiya Theekkanal Pole
Purohithan Than Kaikaliloode
Ennadharathe Thoduvan Nee Varane....
En Hrudhayathe Thoduvan Nee Varane
Nadha Varane Ennullil
Sneham Choriyoo Nin Sneham
Krupathan Niravai Snehathin Kadalayi
Nin Naamam En Naavil Varane
Nee Enne Punaran Varane
Enne Swanthamakkeedan Varane
Jeevante Appamaam, Swarggathin Dhaanamaam Eesho
Nee Enne Punaran Varane
Enne Swanthamakkeedan Varane
-----
Kanayil Annu Karunaamayanaam Nadhan
Veenjakki Maattiya Vellathepole
Paapiyaam En Kuravakale Niravaakkan
Kurayatha Snehathin Kadale....
Aaharamaayangu Varane
Nadha Varane Ennullil
Sneham Choriyoo Nin Sneham
Krupathan Niravai Snehathin Kadalayi
Nin Naamam En Naavil Varane
Nee Enne Punaran Varane
Enne Swanthamakkeedan Varane
Nadha Varane Ennullil
Sneham Choriyoo Nin Sneham
Jeevante Appamaam, Swarggathin Dhaanamaam Eesho
Nee Enne Punaran Varane
Enne Swanthamakkeedan Varane
No comments yet