Nadhanil Ennum Nammude Hrudhayam


in

Good Friday Ceremonial Songs

A നാഥനിലെന്നും നമ്മുടെ ഹൃദയം ആനന്ദിച്ചീടും
സ്ലീവാ നമ്മള്‍ക്കെന്നും നന്മകള്‍ ത…ന്നുറവിടമാം
രക്ഷിതമായതു വഴിയായ് മര്‍ത്യഗണം, കര്‍ത്താവേ,
കുരിശതു ഞങ്ങള്‍ക്കെന്നും ശക്തിയെഴും, കോട്ടയുമാം
ദുഷ്‌ടനെയും അവന്‍ കെണികളെയുമതുവഴി നാം തോല്‍പിച്ചീടട്ടെ.
—————————————–
A ശരണം ഞങ്ങള്‍ തേടീടുന്നു തിരുനാമത്തില്‍
സ്ലീവാ നമ്മള്‍ക്കെന്നും നന്മകള്‍ ത…ന്നുറവിടമാം
രക്ഷിതമായതു വഴിയായ് മര്‍ത്യഗണം, കര്‍ത്താവേ,
കുരിശതു ഞങ്ങള്‍ക്കെന്നും ശക്തിയെഴും, കോട്ടയുമാം
ദുഷ്‌ടനെയും അവന്‍ കെണികളെയുമതുവഴി നാം തോല്‍പിച്ചീടട്ടെ
—————————————–
A സര്‍വ്വരുമൊന്നായ് പാടീടട്ടെ ആമ്മേനാമ്മേന്‍.
സ്ലീവാ നമ്മള്‍ക്കെന്നും നന്മകള്‍ ത…ന്നുറവിടമാം
രക്ഷിതമായതു വഴിയായ് മര്‍ത്യഗണം, കര്‍ത്താവേ,
കുരിശതു ഞങ്ങള്‍ക്കെന്നും ശക്തിയെഴും, കോട്ടയുമാം
ദുഷ്‌ടനെയും അവന്‍ കെണികളെയുമതുവഴി നാം തോല്‍പിച്ചീടട്ടെ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Nadhanil Ennum Nammude Hrudhayam Aanandhicheedum
Sleeva Nammalkkennum Nanmakal Than...uravidamaam
Rakshithamaayathu Vazhiyaai Marthya Ganam, Karthaave
Kurishathu Njangalkkennum Shakthiyezhum, Kottayumaam
Dhushttaneyum Avan Kenikaleyum Athuvazhi Naam Tholppicheedatte

-----

Sharanam Njangal Thedeedunnu Thiru Naamathil
Sleeva Nammalkkennum Nanmakal Than...uravidamaam
Rakshithamaayathu Vazhiyaai Marthya Ganam, Karthaave
Kurishathu Njangalkkennum Shakthiyezhum, Kottayumaam
Dhushttaneyum Avan Kenikaleyum Athuvazhi Naam Tholppicheedatte

-----

Sarvvarum Onnai Paadidatte Ammen Aammen
Sleeva Nammalkkennum Nanmakal Than...uravidamaam
Rakshithamaayathu Vazhiyaai Marthya Ganam, Karthaave
Kurishathu Njangalkkennum Shakthiyezhum, Kottayumaam
Dhushttaneyum Avan Kenikaleyum Athuvazhi Naam Tholppicheedatte

Your email address will not be published. Required fields are marked *




Views 16.  Song ID 4597

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.